കോട്ടയം ജില്ലയില്‍ 1938 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.16 ശതമാനം; 1428 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 1938 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.16 ശതമാനം; 1428 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 1938 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1924 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 10110 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.16 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 867 പുരുഷന്‍മാരും 795 സ്ത്രീകളും 276 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 323 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1428 പേര്‍ രോഗമുക്തരായി. 11688 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 257214 പേര്‍ കോവിഡ് ബാധിതരായി. 242535 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 45453 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-189

പള്ളിക്കത്തോട്-113

അയ്മനം-87

ഏറ്റുമാനൂര്‍-56

അതിരമ്പുഴ, അയര്‍ക്കുന്നം-44

ആര്‍പ്പൂക്കര, ചിറക്കടവ്-39

തിടനാട്, മണിമല, കുമരകം-37

വാഴപ്പള്ളി-36

മാടപ്പള്ളി, മുണ്ടക്കയം, വിജയപുരം-34

പാമ്പാടി, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി-32

ചങ്ങനാശേരി, കൊഴുവനാല്‍-31

എരുമേലി, പാറത്തോട്, മാഞ്ഞൂര്‍-30

തിരുവാര്‍പ്പ്-28

മറവന്തുരുത്ത്-27

മുളക്കുളം, എലിക്കുളം, രാമപുരം, മണര്‍കാട്-25

പാലാ-24

പുതുപ്പള്ളി, കുറവിലങ്ങാട്-23

കങ്ങഴ, ചെമ്പ്, തലയോലപ്പറമ്പ്, ഈരാറ്റുപേട്ട-22

നെടുംക്കുന്നം, കരൂര്‍-21

വൈക്കം, വെള്ളൂര്‍, കൂറിച്ചി, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്-20

മൂന്നിലവ്-19

വെച്ചൂര്‍, വാഴൂര്‍, നീണ്ടൂര്‍, ടി.വി പുരം-18

വാകത്താനം, കല്ലറ-17

തൃക്കൊടിത്താനം-16

കറുകച്ചാല്‍-15

കൂരോപ്പട-14

മീനച്ചില്‍, കാണക്കാരി, തലയാഴം, കോരുത്തോട്-13

കിടങ്ങൂര്‍, കടനാട്, ഉദയനാപുരം-12

വെള്ളാവൂര്‍-11

മുത്തോലി, പായിപ്പാട്, കൂട്ടിക്കല്‍, അകലക്കുന്നം-10

പൂഞ്ഞാര്‍, മീനടം-9

ഞീഴൂര്‍-8

ഉഴവൂര്‍-7

കടപ്ലാമറ്റം-6

വെളിയന്നൂര്‍, ഭരണങ്ങാനം, തലപ്പലം-5

പൂഞ്ഞാര്‍ തെക്കേക്കര-4

മേലുകാവ്, തലനാട്-3

തീക്കോയി-2