സൈബര്‍ ആക്രമണത്തിനെതിരെ നിയമനടപടിയുമായി അച്ചു ഉമ്മന്‍; പൊലീസിനും സൈബര്‍ സെല്ലിനും വനിതാ കമ്മീഷനും പരാതി നല്‍കി

സ്വന്തം ലേഖിക കോട്ടയം: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ‌. പൊലീസിനും സൈബര്‍ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നല്‍കി. സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ അച്ഛനെ വേട്ടയാടി, ഇപ്പോള്‍ മക്കളെ വേട്ടയാടുന്നു എന്ന് അച്ചു ഉമ്മൻ മുൻപ് പ്രതികരിച്ചിരുന്നു. അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഒപ്പം തന്നെ മറ്റ് വ്യാജപ്രചരണങ്ങളും പുറത്തുവന്നിരുന്നു. തനിക്കെതിരെ നടന്ന സൈബര്‍ അതിക്രമങ്ങളും ഫേസ്ബുക്ക് ലിങ്കുകള്‍ അടക്കമാണ് പരാതി. കെ നന്ദകുമാര്‍ എന്ന വ്യക്തിക്കെതിരെയും പരാതി […]

നാഗമ്പടത്ത് കാറിൽ അധ്യാപികയുടേയും വിദ്യാർത്ഥിയുടേയും പ്രണയ സല്ലാപം പുലിവാലായി; നഗരത്തിലെ പ്രമുഖ IELTS പഠന കേന്ദ്രത്തിലെ അധ്യാപികയുടേയും ഇതേ കോളേജിലെ വിദ്യാർത്ഥിയുടെയും ഓണാഘോഷം കഴിഞ്ഞുള്ള കാമകേളി നാഗമ്പടത്ത് പാർക്ക് ചെയ്ത കാറിൽ; റോഡിലൂടെ നടന്ന് വന്ന യുവാവ് കാറിൻ്റെ കുലുക്കം കണ്ട് എത്തി നോക്കിയതോടെ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കാമുകനും കാമുകിയും

സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രി റോഡിലെ പ്രമുഖ IELTS പഠന കേന്ദ്രത്തിലെ അധ്യാപികയും വിദ്യാർത്ഥിയും നാഗമ്പടത്ത് വെച്ച് പാർക്ക് ചെയ്ത കാറിൽ കാമകേളിയിൽ ഏർപ്പെട്ടത് പുലിവാലായി വഴിയെ നടന്നു വന്ന യുവാവ് കാറിൻ്റെ പാർക്ക് ചെയ്ത് കിടക്കുന്ന കാറിന്റെ കുലുക്കം കണ്ട് എത്തി നോക്കി. ഇത് കണ്ട കാറിനകത്തിരുന്ന IELTS വിദ്യാർത്ഥി ക്ഷുഭിതനായി കാറിൽ നിന്ന് ചാടി ഇറങ്ങി യുവാവിനെ മർദ്ദിച്ചു. യുവാവ് ജീവനും കൊണ്ട് ഓടി സുഹൃത്തുക്കളോട് വിവരം പറഞ്ഞു. രംഗം വഷളാകുമെന്ന് തിരിച്ചറിഞ്ഞതോടെ ഡ്രൈവർ സീറ്റിലിരുന്ന അധ്യാപിക വിദ്യാർത്ഥിയേയും കൂട്ടി നാഗമ്പടത്ത് […]

കോട്ടയത്ത് വിദേശ നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടി; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് തമിഴ്നാട് തിരുവള്ളൂർ സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: വിദേശത്ത് നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് കഞ്ഞിക്കുഴി ദേവലോകം സ്വദേശിനിയായ യുവതിയിൽ നിന്നും 13,60,000 രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവള്ളൂർ സ്വദേശി പ്രവീൺ പി.വി (37), ഇയാളുടെ സഹോദരനായ പ്രവീഷ് പി.വി (31) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് 2022 ൽ കോട്ടയം കഞ്ഞിക്കുഴി ദേവലോകം സ്വദേശിനിയായ യുവതിയിൽ നിന്നും ഇവരുടെ ചെന്നൈയിലുള്ള കൺസൾട്ടൻസി സ്ഥാപനം മുഖേന, യുകെയിൽ സീനിയർ കെയർ നേഴ്സ് ആയി […]

ചങ്ങനാശ്ശേരിയിൽ അടിപിടി തടയാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിന് നേരെ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ, തൃക്കൊടിത്താനം സ്വദേശികൾ

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: പോലീസിന് നേരെ ആക്രമണം നടത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുളിങ്കുന്ന് ഭാഗത്ത് മുല്ലക്കൽ വീട്ടിൽ മനു എന്ന് വിളിക്കുന്ന അനന്തൻ എം. ബി (26), ആലപ്പുഴ പുളിങ്കുന്ന് ഭാഗത്ത് കന്യാകോണിൽതറ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന അമൽ കെ.ആർ(22), തൃക്കൊടിത്താനം കിളിമല എസ്.എച്ച് സ്കൂളിന് സമീപം കുഴിത്തകിടിയിൽ വീട്ടിൽ അജീഷ് മോൻ കെ.എൻ (കുട്ടാപ്പി 30) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് ചങ്ങനാശ്ശേരി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ അടിപിടി നടത്തുകയും, […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ ചെങ്ങളം സ്കൂളിലെ അറബി അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത് ചങ്ങനാശ്ശേരി സ്വദേശി

സ്വന്തം ലേഖിക കോട്ടയം: പോക്സോ കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ചെത്തിപ്പുഴ തെങ്ങുംപറമ്പിൽ വീട്ടിൽ സാലിഹ് റ്റി.എസ് (46) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങളത്തുള്ള സ്കൂളിലെ അറബി അധ്യാപകനായ ഇയാൾ അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ഇയാൾക്കെതിരെ മറ്റൊരു പെൺകുട്ടിയും സമാനമായ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

പുതുപ്പള്ളിയില്‍ കിറ്റ് വിതരണമാകാം; രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനത്തിലോ പങ്കെടുപ്പിക്കരുതെന്ന് നിർദ്ദേശം

സ്വന്തം ലേഖിക കോട്ടയം: ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയില്‍ സൗജന്യ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരിഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തിലെ ഇളവ് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി. ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനത്തിലോ പങ്കെടുപ്പിക്കരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കര്‍ശന നിര്‍ദേശം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പോലീസ്, ഫ്ലയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. 6.84 ലക്ഷം രൂപ വിലവരുന്ന മദ്യമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്. പോലീസ്, ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ 70.1 ലിറ്ററും എക്‌സൈസ് വകുപ്പിന്റെ പരിശോധനയിൽ 2027.38 ലിറ്ററും മദ്യമാണ് പിടികൂടിയിട്ടുള്ളത്. വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ 6.92 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 164.93 ഗ്രാം എം.ഡി.എം.എ, 9.5 കിലോഗ്രാം പുകയില, 48 പാക്കറ്റ് ഹാൻസ്, 2 ഗ്രാം ഹാഷിഷ് […]

ആർപ്പോ ഇർറോ….! കോട്ടയത്ത് ഇന്ന് ഓണാലോഷത്തിൻ്റെ പൊടിപൂരം; ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകളുടെ മുന്നിൽ ഓണാഘോഷം അലതല്ലും

കോട്ടയം: കോട്ടയത്ത് ഇന്ന് ഓണാലോഷത്തിൻ്റെ പൊടിപൂരം. ഉത്രാട ദിനമായ ഇന്ന് ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകളുടെ മുന്നിൽ നമ്പർ പ്ലേറ്റ് ടെ ഉടമകളും കുടുംബാംഗങ്ങളും ചേർന്ന് ഓണാഘോഷം നടത്തും. നിരവധി ഓണ പരിപാടികളും മത്സരങ്ങളുമാണ് ഇവിടെ അരങ്ങേറുന്നത്. രാവിലെ 10 മണി മുതൽ ഓണാഘോഷങ്ങൾ ആരംഭിക്കും. ഓണാഘോഷത്തിൻ്റെ പൊടിപൂരമാണ് ഇന്നിവിടെ നടക്കുന്നത്.

കോട്ടയത്ത് അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; ചെങ്ങളം ഗവ.ഹൈസ്കൂളിലെ അറബി അധ്യാപകനെതിരെ പരാതി; അധ്യാപകൻ കുട്ടികളെ കെട്ടിയിട്ട് തല്ലിയതായും സൂചന

സ്വന്തം ലേഖകൻ കോട്ടയം : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം ഗവ.ഹൈസ്കൂളിലെ അധ്യാപകനായ ചങ്ങനാശ്ശേരി ചെത്തിപ്പുഴ തെങ്ങുംപറമ്പിൽ വീട്ടിൽ സാലിഹ് റ്റി.എസ് (46) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. അറബി അധ്യാപകനായ ഇയാൾ അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു . പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ മറ്റൊരു പെൺകുട്ടിയും സമാനമായ പരാതി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് […]

ആരോപണ പ്രത്യാരോപണങ്ങളില്‍ കലങ്ങി മറിഞ്ഞ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മണ്ഡലത്തെ ഉഴുതുമറിച്ച് മുന്നണികൾ; പ്രചാരണം അന്തിമഘട്ടത്തിലേക്ക്; അവധി ദിവസങ്ങളില്‍ പരസ്യപ്രചാരണത്തിന് ഇടവേള

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്. അയ്യൻകാളി ജയന്തി, തിരുവോണം, ചതയദിനം തുടങ്ങി തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ കൊണ്ടുപിടിച്ച പ്രചാരണത്തിലാണ് സ്ഥാനാര്‍ഥികള്‍. സെപ്റ്റംബര്‍ മൂന്നിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം. അഞ്ചിനാണ് തെരഞ്ഞെടുപ്പ്. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഇനി വോട്ടുപിടിക്കാൻ കിട്ടുക. അതിനുമുൻപ് പരമാവധി ആളുകളെ കണ്ട് വോട്ടുറപ്പിക്കണം. തിരുവോണത്തോടനുബന്ധിച്ച്‌ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും പരസ്യപ്രചാരണത്തിന് ഇടവേള നല്‍കിയിരിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രചാരണം നടത്തിയിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ 41ാം ചരമദിനാചരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച തിരുവനന്തപുരത്തുമായിരുന്നു. തിങ്കളാഴ്ച […]