video
play-sharp-fill

പാഠ്യപദ്ധതി പൊളിച്ചെഴുതണം : പി.സി.ജോർജ്.

സ്വന്തം ലേഖകൻ കോട്ടയം: ലോകോത്തര  നിലവാരത്തിലേക്കും കാലഘട്ടത്തിന്റെ ആവശ്യകളിലേക്കുമായി സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പൊളിച്ചെഴുതണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ആവശ്യപ്പെട്ടു.മികച്ച അവസരങ്ങൾ ലഭ്യമാകാൻ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് അവസരമൊരുക്കുന്ന വിദ്യാഭ്യാസ നയത്തിന് സർക്കാർ രൂപം നൽകണം.പ്ലസമ്പന്നരുടെ മക്കൾ മാത്രം  മെച്ചപ്പെട്ട നിലയിലേക്ക് […]

മിന്നൽ മോഷ്ടാവ് ഉമേഷ് പിടിയിൽ: പിടിയിലായത് പുതുപ്പള്ളിയിലെ വീട്ടിലെ മോഷണക്കേസിൽ

സ്വന്തം ലേഖകൻ കോട്ടയം: ആളില്ലാത്ത വീടുകളിലെത്തി മിന്നൽ വേഗത്തിൽ മോഷണം നടത്തി മുങ്ങുന്ന ആന്ധ്രാ സ്വദേശിയായ മോഷ്ടാവ് പൊലീസിന്റെ പിടിയിലായി. ആന്ധ്ര സ്വദേശിയും തമിഴ്‌നാട്ട് തിരുപ്പത്തൂരിൽ സ്ഥിര താമസക്കാരനുമായ ഉമേഷി(32)നെയാണ് ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ […]

മോഷണ കേസ്സിലെ പ്രതി കഞ്ചാവുമായി പിടിയിൽ’ ചങ്ങനാശ്ശേരി

സ്വന്തം ലേഖകൻ ചങ്ങനാശേരി: നിരവധി മോഷണ കേസിലെ പ്രതി ‘തൃക്കൊടിത്താനം മണികണ്ഠ വയൽഭാഗത്ത്, പോത്തോട്ടിൽ വീട്ടിൽ ‘ അഖിൽ കുമാറി(29) നെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള  ആന്റി ഗുണ്ടാ സ്ക്വാഡ് പിടികൂടി.  വാഹനങ്ങളുടെ  ബാറ്ററി മോഷ്ടിച്ച കേസിൽ […]

കെവിന്റെ മരണം; മൂന്ന് പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം.

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം. അനേഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഗാന്ധി നഗർ എസ്.ഐ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടാൻ ആലോചിക്കുന്നത്. കെവിന്റെ തിരോധനം, അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ പോലീസ്‌കാർക്ക് […]

മദ്യവും സംശയരോഗവും: വയോധികൻ ഭാര്യയെ വെട്ടിക്കൊന്നു

സ്വന്തം ലേഖകൻ എരുമേലി: സംശയരോഗിയായ വയോധികൻ മദ്യലഹരിയിൽ ഭാര്യയെ വെട്ടിക്കൊന്നു. എരുമേലി മഞ്ഞളരുവി ഈറ്റത്തോട്ടത്തിൽ തങ്കമ്മയെ(65)യാണ് ഭർത്താവ് കുമാരൻ(73) വെട്ടിക്കൊന്നത്. ഇതുവരും തമ്മിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് കൊലപാതകവും, അക്രമവും ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. ജൂൺ നാല് തിങ്കളാഴ്ച […]

യുഡിഎഫ് പിൻതുണച്ചു: ഇടത് സ്വതന്ത്രൻ ഈരാറ്റുപേട്ടയിൽ നഗരസഭ ചെയർമാൻ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: ഇനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കുമൊടുവിൽ ഈരാറ്റുപേട്ട നഗരസഭ ഭരണം യുഡിഎഫ് പിടിച്ചു. ഈരാറ്റുപേട്ട നഗരസഭയിൽ സിപിഎം ചെയർമാനെ സി.പിഎം തന്നെ പുറത്താക്കിയതോടെയാണ് യുഡിഎഫിനു ഭരണം ലഭിച്ചത്. യുഡിഎഫ് പിൻതുണയോടെ എൽഡിഎഫ് സ്വതന്ത്രൻ വി.കെ കബീറാണ് ചെയർമാൻ സ്ഥാനത്തേയ്ക്കു മത്സരിച്ച […]

കെ.കെ റോഡിലെ മേൽപ്പാലം നാലുവരിയായാൽ പാത ഇരട്ടിപ്പിക്കൽ വൈകും: പറഞ്ഞ സമയത്ത് പണി തീരില്ലെന്ന് റെയിൽവേ

സ്വന്തം ലേഖകൻ കോട്ടയം: കഞ്ഞിക്കുഴിയിലെ മേൽപ്പാലം നാലുവരിയാക്കുന്നതിൽ ഇടങ്കോലുമായി റെയിൽവേ രംഗത്ത്. മേൽപ്പാലം നാലുവരിയാക്കുന്നതിനുള്ള തുക സർക്കാർ കണ്ടെത്താമെന്നറിയിച്ചിട്ടും റെയിൽവേ ഇപ്പോൾ ഉടക്കുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മേൽപ്പാലം നാലുവരിയിൽ നിർമ്മാണം നടത്തിയാൽ ഇത് റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ ജോലികൾ വൈകിപ്പിക്കുമെന്ന ആരോപണമാണ് […]

ഹരിതഭൂവിനായി പുതിയ പാതയില്‍

നവ്യാനുഭവമായി സീഡ് ബോംബ് വിതരണം സ്വന്തം ലേഖകൻ മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍ത്തമറിയം യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീഡ് ബോംബ് വിതരണം ചെയ്തു. കത്തീഡ്രലില്‍ സഹവികാരിയും യൂത്ത്് അസോസിയേഷന്‍ പ്രസിഡന്റുമായ […]

നീതിന്യായ സംവിധാനത്തിന്റെ ബാധ്യത പരിശോധിക്കപ്പെടേണം: വി.എം സുധീരൻനീതിന്യായ സംവിധാനത്തിന്റെ ബാധ്യത പരിശോധിക്കപ്പെടേണം: വി.എം സുധീരൻ

സ്വന്തം ലേഖകൻ കോട്ടയം: രാജ്യത്തെ നിതീന്യായ വ്യവസ്ഥയുടെ ബാധ്യത പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് മുന്‍ സ്പീക്കര്‍ വി എം സുധീരന്‍.ഇതിനായി ജുഡിഷല്‍ സ്റ്റാന്റ്റേഡ് ആന്‍ഡ് അക്കൗണ്ടബിലിറ്റി കമ്മീഷന്‍ ആക്ട് നടപ്പാക്കണം. നിലവില്‍ ജഡ്ജിമാര്‍ അവരുടെ കടമകള്‍ യഥാവിധിയാണോ നിര്‍വഹിക്കുന്നതെന്ന് പരിശോധിക്കാന്‍ സംവിധാനമില്ല. […]