video
play-sharp-fill

സായാഹ്ന ധ്യാനം

കോട്ടയം : യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനതല പ്രതിവാര സായാഹ്ന ധ്യാനം  വ്യാഴാഴ്ച) വൈകുന്നേരം കോട്ടയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ നടക്കും. വൈകുന്നേരം 6 ന് സന്ധ്യാനമസ്‌കാരത്തെതുടര്‍ന്ന് നടത്തപ്പെടുന്ന ധ്യാനപരിപാടികള്‍ക്ക് ഫാ. യൂഹാനോന്‍ വേലിക്കകത്ത്, ഫാ. ജോര്‍ജ്ജ് കരിപ്പാല്‍ എന്നിവര്‍ […]

യുവമോർച്ചയുടെ കളക്ട്രേറ്റ് ഉപരോധം ഇന്ന് മുതൽ

സ്വന്തം ലേഖകൻ കോട്ടയം: പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ യുവമോർച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിന് മുമ്പിൽ 24 മണിക്കൂർ രാപ്പകൽ സമരം സംഘടിപ്പിക്കും. എൽഡിഎഫ് സർക്കാരിന്റെ ഭരണപരാജത്തിന്റെ രണ്ട് വർഷം കണ്ണീരിൽ കുതിർന്ന കേരളം എന്ന മുദ്രാവാക്യവുമായി 24ന് […]

നാട്ടുകാർ കയ്യേറിയ ഓട നഗരസഭ തിരിച്ചു പിടിച്ചു; ഓടകുഴിച്ചപ്പോൾ കണ്ടത് മാലിന്യവും, കെട്ടിടാവശിഷ്ടവും

ശ്രീകുമാർ കോട്ടയം: നഗരത്തിൽ നാട്ടുകാർ കയ്യേറിക്കെട്ടിയടച്ച ഓട നഗരസഭ പൊളിച്ചടുക്കി. കെട്ടിട അവശിഷ്ടവും, മാലിന്യവും തള്ളിയാണ് നഗരമധ്യത്തെ ഓട നാട്ടുകാരും സമീപവാസികളും ചേർന്ന് അടച്ചു കെട്ടിയത്. മുപ്പതു വർഷം പഴക്കമുള്ള ഓടയിലെ ഒഴുക്ക് നിലച്ചതോടെ പ്രദേശത്തെ വീടുകളിലാകെ വെള്ളം നിറഞ്ഞതോടെയാണ് നാട്ടുകാർ […]

ളാക്കാട്ടൂർ എം.ജി.എം സ്​കൂൾ പുതിയമന്ദിരത്തി​െൻറയും ഹൈടെക്​ ക്ലാസ്​ മുറികളുടെയും ഉദ്​ഘാടനം 26ന്​

സ്വന്തം ലേഖകൻ കോട്ടയം: ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർസെക്കൻഡറി സ്​കൂളി​െൻറ പുതിയ ബഹുനില മന്ദിരത്തി​െൻറയും ഹൈടെക് ക്ലാസ് മുറികളുടെയും ഉദ്ഘാടനം ഇൗമാസം 26ന്​ ​ഉച്ചക്ക്​ 2.30ന്​ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. സ്കൂൾ മാനേജർ സി.കെ. സുകുമാരൻ നായർ അധ്യക്ഷത വഹിക്കും. […]

പോസ്റ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 24 മുതൽ കോട്ടയത്ത്

സ്വന്തം ലേഖകൻ ​േകാട്ടയം: ഭാരതീയ പോസ്​റ്റൽ എംപ്ലോയീസ്​ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇൗമാസം 24, 25, 26 തീയതികളിൽ കോട്ടയം സി.എസ്​.​െഎ റിട്രീറ്റ്​ സെൻറിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്​ച വൈകീട്ട്​ നാലിന്​ ചേരുന്ന സർക്കിൾ കമ്മിറ്റിയോഗത്തോടെ പരിപാടികൾ ആരംഭിക്കും. […]

മീനിൽ രാസ വസ്തു: സ്വർണ മോതിരത്തിന്റെ നിറം മാറി

സ്വന്തം ലേഖകൻ കോട്ടയം: മീൻ കേടുകൂടാതെ സൂക്ഷിക്കാൻ രാസവസ്തു ചേർക്കുന്നതായി കേട്ടിട്ടുണ്ടെങ്കിൽ ഇന്ന് ചിങ്ങവനം ഭാഗത്തു നിന്നു പുറത്തു വന്നത് ഞെട്ടിക്കുന്ന ഒരു വാർത്തയാണ്്. മീൻവെട്ടുന്നതിനിടെ യുവതിയുടെ മോതിരങ്ങളുടെ നിറം മാറി. വാകത്താനം തോട്ടയ്ക്കാട് പൊങ്ങന്താനത്താണ് സംഭവം. പൊങ്ങന്താനം കട്ടത്തറയിൽ ജനിമോന്റെ […]

ആർപ്പൂക്കര വാര്യമുട്ടത്ത് കാർ വീടിനു മുന്നിലേയ്ക്ക് മറിഞ്ഞു: രണ്ടു പേർ അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജിനു സമീപം ആർപ്പൂക്കര വാര്യമുട്ടത് നിയന്ത്രണം വിട്ട കാർ പത്തടിയിലേറെ ആഴമുള്ള കുഴിയിലേയ്ക്കു മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കാർ പത്തടിയിലേറെ ആഴമുള്ള കുഴിയിലേയ്ക്കു മറിഞ്ഞത്. കുഴിയിൽ നിന്ന ചെറിയ തെങ്ങിൽ തട്ടിയതിനാൽ കാർ […]

കോട്ടയത്ത് ആകാശപാതയുടെ ആദ്യ മേൽക്കൂരയെത്തി: എന്നു തുറക്കുമെന്നറിയാതെ ജനം

സ്വന്തം ലേഖകൻ കോട്ടയം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോട്ടയം ശീമാട്ടി റൗണ്ടാനയ്ക്കു മുകളിൽ ആകാശപാതയുടെ ആദ്യ പ്ലാറ്റ്‌ഫോം എത്തി. രണ്ടു ക്രെയിനുകൾ ഉപയോഗിച്ച് തൂണുകൾക്കു മുകളിൽ ആകാശപാത സ്ഥാപിച്ചെങ്കിലും, എന്ന് ഈ പാത തുറന്നുകൊടുക്കാനാവമെന്നോ, അറ്റകുറ്റപണികൾ എന്ന് നടത്തുമെന്നോ ഇനിയും വ്യക്തത […]

റബർബോർഡ് മേൽപ്പാലം: പൊട്ടിയ പൈപ്പുകൾ മാറ്റി; ജലവിതരണം പുനസ്ഥാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കഞ്ഞിക്കുഴി – ലോഗോസ് മദർതെരേസ റോഡിൽ റബർബോർഡ് മേൽപ്പാലത്തിനു ഭീഷണിയായി പൈപ്പ് പൊട്ടിയുണ്ടായ കുഴി അടച്ചു. പൊട്ടിപൈപ്പുകൾ മാറ്റി സ്ഥാപിച്ച ജല അതോറിറ്റി അധികൃതരാണ് ഇന്നലെ രാത്രി പ്രശ്‌നം പരിഹരിച്ചത്. ഇതോടെ നിർത്തിവെച്ച കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. […]

കഞ്ഞിക്കുഴിയിൽ റോഡ് തകർന്നത് പൈപ്പ് പൊട്ടി; തകർന്നത് നഗരത്തിലെ പ്രധാന പൈപ്പ് ലൈൻ; ഇന്നും നാളെയും നഗരത്തിൽ കുടിവെള്ളം മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം: ലോഗോസ് – കഞ്ഞിക്കുഴി മദർതെരേസ റോഡിൽ റബർബോർഡിനു സമീപത്തെ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നത് പൈപ്പ് പൊട്ടിയതിനെ തുടർന്ന്. നഗരത്തിലെ പ്രധാന പൈപ്പ് ലൈനാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ശക്തമായ സമ്മർദത്തെ തുടർന്നു പൊട്ടിയത്. ഇതോടെ ഈ […]