video
play-sharp-fill

കോട്ടയത്തിന്റെ നദികൾക്കു കരുത്തേകാൻ മോഹൻലാലും..! നദീ പുനസംയോജന പദ്ധതിയിൽ മോഹൻലാലിന്റെ കരുത്ത്; ഇനി ലാൽകാട്ടും വഴിയിലൂടെ പുഴയൊഴുകും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിലെ തന്നെ പുഴകളെ നേർവഴികാട്ടാൻ ഒഴുകിയെത്തിയ മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനർസംയോജന പദ്ധതിയിൽ ഇനി മോഹൻലാലും. നദീസംയോജന പദ്ധയിക്ക് അഭിവാദ്യം അർപ്പിച്ച് പദ്ധതിയ്ക്കു പിൻതുണയുമായി മോഹൻ ലാലും രംഗത്ത് എത്തി. കഴിഞ്ഞ കുറച്ചു […]

വഴിയോരങ്ങളിൽ വിൽക്കുന്നത് നിലവാരമില്ലാത്ത സാധനങ്ങൾ: പ്രതിഷേധവുമായി വ്യാപാരികൾ

സ്വന്തം ലേഖകൻ കോട്ടയം :നിലവാരമില്ലാത്ത ഉൽപന്നങ്ങൾ തെരുവിൽ കച്ചവടം നടത്തി ലക്ഷങ്ങൾ കൊയ്ത് ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന അനധികൃത വഴിയോര വാണിഭങ്ങൾക്കെതിരെ സന്ധിയില്ലാ സമരം നടത്തുമെന്ന് മൊബൈൽ ആന്റ് റീചാർജിങ്ങ് റീട്ടെയ്‌ലെർസ് അസോസിയേഷൻ.കച്ചവടം നടത്തുന്ന ചെറു വിഭാഗങ്ങൾ കോട്ടയത്തു ഞായറാഴ്ചകളിൽ […]

പ്രഭയുടെ കൈയിൽ കുപ്പികൾ കിട്ടിയാൽ അതൊരു കലാവസ്തുവായി മാറും, അമ്മയും മകനും കൂട്ടുകാരെ പോലെ ആയിരുന്നു; നാട്ടിലെ എല്ലാ ആഘോഷങ്ങൾക്കും അവർ മുൻപന്തിയിൽ കാണും: കാളികാവിലെ നഷ്ടത്തെ ഓർത്ത് വിതുമ്പി നാടും ഉള്ളാട്ടിൽ വീടും

സ്വന്തം ലേഖകൻ കോട്ടയം: കാളികാവിലെ തീരാ നഷ്ടത്തെ ഓർത്ത് വിതതുമ്പുകയാണ് നാടും ഉള്ളാട്ടിൽ വീടും. പ്രഭയുടെ കൈയിൽ കുപ്പികൾ കിട്ടിയാൽ അതൊരു കലാവസ്തുവായി മാറും. കുപ്പി ഹട്ട് എന്ന പേരിൽ യുട്യൂബിലുൾപ്പെടെ പ്രഭ ഇവ പ്രദർശനത്തിനു വച്ചിരുന്നു. കഴിഞ്ഞ അവധി കാലത്ത് […]

കുറവിലങ്ങാട് കാളികാവ് അപകടം: സി സി ടി വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്; അപകട കാരണം ദൃശ്യങ്ങളിൽ വ്യക്തം

എ.കെ ശ്രീകുമാർ കോട്ടയം : തിരുവാതുക്കൽ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ കുറവിലങ്ങാട് കാളികാവിലെ കാർ അപകടത്തിന്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്. അപകടം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് മോട്ടോർ വാഹന […]

സൗജന്യ രോഗ നിർണയ മെഡിക്കൽ ക്യാംമ്പ് ഞായറാഴ്ച

  കോട്ടയം : വൈഎംസിഎയും വൈഡബ്ല്യുസിഎയും വടവാതൂർ വെൽഫാസ്റ്റ് ആശുപത്രിയും ചേർന്ന് നടത്തുന്ന സൗജന്യ രോഗ നിർണയ മെഡിക്കൽ ക്യാംമ്പ് ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് വടവാതൂർ വെൽഫാസ്റ്റ് ആശുപത്രിയിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 756100100

ഫെബ്രുവരി 1, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :പൊയ്യാട്ടം (THAMIL) – 11.00am, നാടോടികൾ 2- 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, BADBOYS – 6.00pm,9.00pm. * […]

വയോധികയെ വീടിനു പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി; മുറ്റത്ത് കൂട്ടിയിരുന്ന അടുപ്പിനരികിൽ  മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

  സ്വന്തം ലേഖകൻ ഹരിപ്പാട്: വയോധികയെ വീടിനുപുറത്ത് മരിച്ച നിലയിൽ കണ്ടെത്തി . ആറാട്ടുപുഴ ഒന്നാം വാർഡ് കുറിച്ചിക്കൽ ജംഗ്ഷനിൽ വടക്ക് ഈരേകാട്ടിൽ സുധാനന്ദന്റെ ഭാര്യ സുമതി (66)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കള മുറ്റത്തെ അടുപ്പിനരികിൽ മരിച്ച നിലയിൽ […]

നാട്ടുകാരുടെ കോടികൾ മുടക്കി എംഎൽഎമാരുടെ ആരോഗ്യം സംരക്ഷിച്ച് സർക്കാർ: സർക്കാർ ആശുപത്രികൾ മെച്ചമെന്ന് പറയുമ്പോഴും എംഎൽഎമാർക്ക് പ്രിയം സ്വകാര്യ ആശുപത്രികൾ; ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പറന്ന എംഎൽഎമാരും പട്ടികയിൽ

അപ്‌സര.കെ.സോമൻ കോട്ടയം : നിയമസഭയിലെ എംഎൽഎമാരുടെ ചികിത്സാ ചെലവ് കഴിഞ്ഞ നാല് വർഷത്തിനിടെ നാലുകോടിയിലധികം രൂപ. സംസ്ഥാനത്തെ സർക്കാർ ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്ന് ആവർത്തിച്ച് ആവർത്തിച്ച് പ്രസംഗിച്ചു കൊണ്ട് ജനങ്ങളെ സേവിക്കുന്ന ജനപ്രതിനിധികൾക്ക് പ്രിയം […]

അധിക സിലിണ്ടറുകൾ നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങി കബിളിപ്പിച്ചതായി പരാതി

  സ്വന്തം ലേഖകൻ പത്തനംതിട്ട: അധിക സിലിണ്ടറുകൾ നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങി കബിളിപ്പിച്ചതായി പരാതി. പത്തനംതിട്ട വടശേരിക്കര ശബരി ഗ്യാസ് ഏജൻസി നിയോഗിച്ച ഏജന്റിനെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഏകദേശം 200 ലധികം വീടുകളിൽ നിന്ന് ഇത്തരത്തിൽ വാഗ്ദാനങ്ങൾ നൽകി […]

ജില്ലയിൽ പ്ളാസ്റ്റിക്ക് വേട്ട ഊർജിതം: 28 കടകളിൽ നിന്ന് 95 കിലോ പ്ളാസ്റ്റിക്ക് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: പ്ളാസ്റ്റിക്ക് നിരോധനം നടപ്പാക്കിയ ആദ്യമാസം പരിശോധന ശക്തമാക്കി വകുപ്പുകൾ. വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ 28 കടകളിൽ നിന്ന് 95 കിലോ പ്ളാസ്റ്റിക്ക് പിടിച്ചെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ […]