play-sharp-fill
സൗജന്യ രോഗ നിർണയ മെഡിക്കൽ ക്യാംമ്പ് ഞായറാഴ്ച

സൗജന്യ രോഗ നിർണയ മെഡിക്കൽ ക്യാംമ്പ് ഞായറാഴ്ച

 

കോട്ടയം : വൈഎംസിഎയും വൈഡബ്ല്യുസിഎയും വടവാതൂർ വെൽഫാസ്റ്റ് ആശുപത്രിയും ചേർന്ന് നടത്തുന്ന സൗജന്യ രോഗ നിർണയ മെഡിക്കൽ ക്യാംമ്പ് ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് വടവാതൂർ വെൽഫാസ്റ്റ് ആശുപത്രിയിൽ വച്ച് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് : 756100100


Tags :