ഇറഞ്ഞാലിലെ റോഡിലെ പൈപ്പ് പൊട്ടൽ പരിഹരിച്ചു: വാട്ടർ അതോറിറ്റി കോട്ടയം നഗരത്തിലെ ജലവിതരണം പുനസ്ഥാപിച്ചു; തിങ്കളാഴ്ച നഗരത്തിൽ വെള്ളം മുടങ്ങില്ല
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിലെ കുടിവെള്ള വിതരണം ഒരു ദിവസം മുഴുവൻ മുടക്കിയ പൈപ്പ് പൊട്ടൽ തകരാർ വാട്ടർ അതോറിറ്റി പരിഹരിച്ചു. ഇന്നലെ ഉച്ചയോടെ പൈപ്പ് പൊട്ടൽ പരിഹരിച്ച വാട്ടർ അതോറിറ്റി, തിങ്കളാഴ്ച രാവിലെ മുതൽ തന്നെ ശുദ്ധജല വിതരണം […]