play-sharp-fill
ചങ്ങനാശ്ശേരി പുഴവാത് ശ്രീമുത്താരമ്മൻ ദേവീക്ഷേത്രത്തിലെ ഉത്രാട മഹോത്സവം മാറ്റിവച്ചു

ചങ്ങനാശ്ശേരി പുഴവാത് ശ്രീമുത്താരമ്മൻ ദേവീക്ഷേത്രത്തിലെ ഉത്രാട മഹോത്സവം മാറ്റിവച്ചു

 

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: സംസ്ഥാനത്ത് കൊവിഡ്19 വൈറസ് ബാധ പടരുന്നതിനാൽ സർക്കാർ നിർദേശിച്ചിരിക്കുന്ന മുൻകരുതലുകളുടെ ഭാഗമായി ഈ മാസം 18,19,20
തീയതികളിൽ നടത്താനിരുന്ന പുഴവാത് ശ്രീമുത്താരമ്മൻ ദേവീക്ഷേത്രത്തിലെ ഉത്രാട മഹോത്സവം മാറ്റിവെച്ചതായി അറിയിക്കുന്നു.


ഇതോടൊപ്പം രോഗപ്രതിരോധത്തിനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ക്ഷേത്ര ഭരണസമിതി പൂർണ്ണ പിന്തുണ നൽകുന്നതായിഅറിയിക്കുന്നു. ഇപ്പോഴത്തെ അടിയന്തര സാഹചര്യം മനസിലാക്കി എല്ലാ ഭക്തജനങ്ങളും ഭരണസമിതിയോട് സഹകരിക്കണമെന്ന് സെക്രട്ടറി ഗോപകുമാർ വി.ജി പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group