video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (18/ 03/2024) നാട്ടകം, പുതുപ്പള്ളി, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (18/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിമൻ്റ് കവല,കാവനപാറ, പോളിടെക്നിക്, വിൻസർ കാസിൽ, എബിസൺ കോടിമത എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ […]

ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ; ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു ; തടയാൻ ശ്രമിച്ച ഭാര്യമാതാവിനും പരിക്ക്

സ്വന്തം ലേഖകൻ കുറവിലങ്ങാട് : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ബിനൂബ് തോമസ് (39) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ […]

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ; നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

സ്വന്തം ലേഖകൻ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. കൂരോപ്പട ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് കല്ലുതറ വീട്ടിൽ ആരോമൽ എന്ന് വിളിക്കുന്ന ഉണ്ണിക്കുട്ടൻ (23), കോട്ടയം മുട്ടമ്പലം […]

തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ ഇടതുപക്ഷ അഭിഭാഷ സംഘടനകളുടെ കൂട്ടായ്മയിൽ അഭിഭാഷക സംഗമം സംഘടിപ്പിച്ചു

കോട്ടയം : പാർലമെന്റ് മണ്ഡലം സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ ഇടതുപക്ഷ അഭിഭാഷ സംഘടനകളുടെ കൂട്ടായ്മയിൽ അഭിഭാഷക സംഗമം സംഘടിപ്പിച്ചു. കോട്ടയം ഐ എം എ ഹാളിൽ ചേർന്ന് അഭിഭാഷക സംഗമം മുൻ എംപി സുരേഷ് […]

കൺസ്ട്രക്ഷൻ ജോലി നടക്കുന്ന സ്ഥലത്തെ ഹിറ്റാച്ചിയിൽ നിന്നും ഡീസൽ മോഷ്ടിച്ച കേസിൽ രണ്ടുപേരെ വെള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ വെള്ളൂർ : കൺസ്ട്രക്ഷൻ ജോലി നടക്കുന്ന സ്ഥലത്തെ ഹിറ്റാച്ചിയിൽ നിന്നും ഡീസൽ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ ചെറുശ്ശേരി ഭാഗത്ത് ഷെബിൻ ഡെയിൽ വീട്ടിൽ ആൽബിൻ ഐസക്ക് (42), വെള്ളൂർ ഇറുമ്പയം […]

കോട്ടയം എം.സി. റോഡില്‍ മണിപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം ; മുടിയേറ്റ് കലാകാരനായ യുവാവാണ് മരിച്ചത് ; ഡ്രൈവര്‍ ഉറങ്ങിപ്പോയതായാണ് അപകട കാരണമെന്ന് സംശയം

സ്വന്തം ലേഖകൻ കോട്ടയം: എം.സി. റോഡില്‍ മണിപ്പുഴയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ജീപ്പിടിച്ച് പെരുമ്പാവൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുടിയേറ്റ് കലാകാരന്‍ പെരുമ്പാവൂര്‍ സ്വദേശി ഉണ്ണികൃഷ്ണ(32)നാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. കൊല്ലം അഞ്ചലില്‍ മുടിയേറ്റ് പരിപാടി കഴിഞ്ഞ് വരികയായിരുന്നു […]

ഭാരത കത്തോലിക്കാ സഭയുടെ ആത്മീയ തേജസും അഭിമാന താരകവും; ചങ്ങനാശേരി മുന്‍ ആര്‍ച്ച്‌ ബിഷപായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ നിത്യതയിലേക്ക് വിടവാങ്ങിയിട്ട് നാളെ ഒരാണ്ട്

ചങ്ങനാശേരി: 2023 മാര്‍ച്ച്‌ 18, ചങ്ങനാശേരിയുടെ മുന്‍ ആര്‍ച്ച്‌ ബിഷപും ഭാരത കത്തോലിക്കാ സഭയുടെ ആത്മീയ തേജസും അഭിമാന താരകവുമായിരുന്ന ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നിത്യതയിലേക്ക് വിടവാങ്ങിയ ദിനം. കേരളസഭ പ്രത്യേകിച്ച്‌ ചങ്ങനാശേരി അതിരൂപത ദുഃഖവും കണ്ണീരുമണിഞ്ഞ ദിനമായിരുന്നു. അതിരൂപതയുടെ […]

കേരളത്തിന് ലെജിസ്ളേറ്റീവ് കൗൺസിൽ സ്ഥാപിക്കുക: പ്രധാനമന്ത്രിക്ക് പ്രകടന പത്രികയിൽ ചേർക്കുന്നതിന് നിർദ്ദേശവുമായി അഡ്വ.അനിൽ ഐക്കര

ഡൽഹി: പ്രധാനമന്ത്രിയുടെ പ്രകടന പത്രികയിൽ ചേർക്കാൻ കേരളത്തിന് ലെജിസ്ളേറ്റീവ് കൗൺസിൽ സ്ഥാപിക്കുക എന്ന നിർദേശവുമായി അഡ്വ.അനിൽ ഐക്കര. കേരളത്തിൽ സർക്കാർ രൂപീകരിക്കുന്ന പാർട്ടി ഏകാധിപത്യപരമായി പെരുമാറുന്നതിനു തടയിടാൻ മറ്റു വഴികളൊന്നും കാണാത്തതിനാൽ പൊതു സമൂഹം അനുഭവിക്കുന്ന പ്രതിസന്ധി ചെറുതല്ല. അതിനൊരു പരിഹാര […]

കോട്ടയം ജില്ലയിൽ നാളെ (17/03/2024) പാലാ, പൂഞ്ഞാർ, ഈരാറ്റുപേട്ട  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (17/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുപള്ളി, ടൗൺഹാൾ , ഗവ.സ്കൂൾ, സിവിൽ സ്റ്റേഷൻ എന്നീ ഭാഗങ്ങളിൽ നാളെ (17/03/24) രാവിലെ […]

നാട്ടകത്തെ കുടിവെള്ളപ്രശ്നം : ലഭ്യമായ ജലം കൃത്യമായ അളവിൽ വീതം വച്ച് നൽകി കുടിവെള്ളക്ഷാമം പരിഹരിക്കും ; അടിയന്തര നടപടികൾക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശം

സ്വന്തം ലേഖകൻ കോട്ടയം: ലഭ്യമായ ജലം കൃത്യമായ അളവിൽ വീതം വച്ച് നൽകി നാട്ടകം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. നാട്ടകം പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ വേണ്ടി കോട്ടയം കളക്ടറേറ്റിൽ മന്ത്രി തലത്തിൽ നടത്തുന്ന അവലോകന […]