കരുവന്നൂർ ബാങ്ക്തട്ടിപ്പ്: തൻ്റെ സമ്പാദ്യം നിയമ വിധേയമെന്ന് എ.സി മൊയ്തീൻ എം.എൽ.എ

കരുവന്നൂർ ബാങ്ക്തട്ടിപ്പ്: തൻ്റെ സമ്പാദ്യം നിയമ വിധേയമെന്ന് എ.സി മൊയ്തീൻ എം.എൽ.എ

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: തൻ്റെ സമ്പാദ്യം നിയമ വിധേയം എ.സി മൊയ്തീൻ എം.എൽ.എ

താൻ നൽകിയ കണക്കിൽ ഇഡി വിശദീകരണമോ സംശയമോ തേടിയിട്ടില്ല.

സമ്പാദ്യമെല്ലാം നിയമവിധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനപ്രതിനിധി എന്ന നിലയിൽ തനിക്കും സർക്കാർ ജീവനക്കാരി എന്ന നിലയിൽ ഭാര്യക്കും ലഭിച്ച പണം മാത്രമാണ് സമ്പാദ്യമെന്നും എസി മൊയ്തീൻ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സ്വത്ത് മരവിപ്പിച്ച ഇ.ഡി നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കും.

28 ലക്ഷം രൂപ നേരത്തെ മരവിപ്പിച്ചതാണ്.
ഇഡിയുടെ നീക്കം രാഷ്ട്രീയ വേട്ടയാടലാണെന്നും എസി മൊയ്തീൻ ആരോപിച്ചു.