പി.എഫ്. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കൊച്ചി പി.എഫ് ഓഫീസിന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

പി.എഫ്. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കൊച്ചി പി.എഫ് ഓഫീസിന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

 

സ്വന്തം ലേഖകൻ

കൊച്ചി: പി.എഫ്. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കൊച്ചി പി.എഫ് ഓഫീസിന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കാൻസർ രോഗിയായ ശിവരാമൻ മരിച്ചു.

വിരമിച്ചു 9 വർഷം കഴിഞ്ഞ് ശിവരാമൻ മതിയായ രേഖകൾ കൊടുത്തിട്ടും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

80000 രൂപ പി എഫ് നൽകാത്ത ഉദ്യോഗസ്ഥരാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ