play-sharp-fill

കാണക്കാരിയിൽ ഹോട്ടൽ ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കാണക്കാരിയിൽ ഹോട്ടൽ ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഹോട്ടലിന് തീ വയ്ക്കുകയും ചെയ്ത സംഭവത്തിൽ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. നിയമപരമായ മാർഗങ്ങൾ നിലനിൽക്കെ ഹോട്ടലിനു നേരെയും ഹോട്ടൽ ഉടമയ്ക്ക് നേരെയും ഉണ്ടായ ആക്രമണം അംഗീകരിക്കാൻ സാധിക്കില്ല. ഇത് തൊഴിലെടുത്ത് ജീവിക്കുന്നതിനുള്ള അവകാശം നിഷേധിക്കലാണ്. ഇത്തരത്തിൽ നിയമം കൈയ്യിലെടുക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടി ,സെക്രട്ടറി എൻ.പ്രതിഷ് ,സ്റ്റേറ്റ് വൈസ് പ്രസിഡന്റ്  മുഹമ്മദ് ഷെറീഫ് ,ജില്ലാ വർക്കിംഗ് […]

വേളൂരിൽ വീടിനുള്ളിൽ ഗ്യാസ്‌കുറ്റിയുടെ മുകളിൽ പത്തിവിടർത്തി മൂർഖൻ..! മൂർഖനെ പിടികൂടാൻ വാവ സുരേഷ് കോട്ടയത്ത്; സുരേഷിനെ കാണാൻ ആളുകൾ തടിച്ചു കൂടി

സ്വന്തം ലേഖകൻ കോട്ടയം: വേളൂരിൽ വീടിനുള്ളിൽ ആടുക്കളയിൽ ഗ്യസ് കുറ്റിയുടെ പുറത്ത് മൂർഖൻ പാമ്പ്. പാമ്പിനെ പിടികൂടാൻ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് കോട്ടയത്ത് എത്തി. വേളൂർ കാരിക്കുഴി ലിസിയുടെ വീട്ടിലാണ് മൂർഖൻ പാമ്പ് രാവിലെ കയറിയത്. പാമ്പിനെ കണ്ടെത്തിയതോടെ വീട്ടുകാർ വിവരം വാവ സുരേഷിനെ അറിയിക്കുകയായിരുന്നു. കോട്ടയത്ത് ഒരു സ്വകാര്യ ചടങ്ങിന് എത്തിയ വാവ, പാമ്പിനെ പിടികൂടുന്നതിനായി വേളൂരിൽ എത്തുകയും ചെയ്തു. വേളൂർ തെക്കേക്കര ശ്രീധർമ്മ ശാസതാ ക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് രാവിലെ പാമ്പിനെ കണ്ടെത്തിയത്. രാവിലെ ഒൻപത് മണിയോടെയാണ് വീടിന്റെ […]

അയ്മനത്ത് പൊതുകടവിനു സമീപം ഭക്ഷണ മാലിന്യം തള്ളി: ദുർഗന്ധത്തിൽ മുങ്ങി അയ്മനം പൂന്ത്രക്കാവ്; മാന്യതയില്ലാതെ മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധർ

സ്വന്തം ലേഖകൻ അയ്മനം: അയ്മനം പൂന്ത്രക്കാവ്, പള്ളിയാടം പ്രദേശങ്ങളിൽ ഭക്ഷണത്തിന്റെ മാലിന്യങ്ങൾ അടക്കം തള്ളി. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളാണ് യാതൊരു മര്യാദയുമില്ലാതെ റോഡരികിൽ തള്ളിയിരിക്കുന്നത്. പള്ളിയാടം പ്രാപ്പുഴ തെക്കേക്കര ഭാഗത്ത് പൊതുകടവിന് സമീപമാണ് വൻ തോതിൽ മാലിന്യം തള്ളിയിരിക്കുന്നത്. കേറ്ററിംങ് സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് തള്ളിയതെന്നു വ്യക്തമാകുന്നതാണ് ഈ ഭക്ഷണ അവശിഷ്ടങ്ങൾ. വിവാഹമോ മറ്റു ചടങ്ങുകളിലോ വിളമ്പിയതിനു ശേഷമുള്ള മാലിന്യങ്ങൾ റോഡരികിലേയ്ക്കു തള്ളിയ രീതിയിലാണ് മാലിന്യങ്ങൾ ഇപ്പോൾ കിടക്കുന്നത്. പ്രദേശത്തെ സാധാരണക്കാരായ ആളുകൾ കൂടതലായി ഉപയോഗിക്കുന്നതാണ് ഈ കടവ്. ഈ കടവിലാണ് ഇത്തരത്തിൽ വൻ തോതിൽ […]

ഡിസംബർ 27, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര : തമ്പി (തമിഴ് രണ്ട് ഷോ) 10.45 AM, 02.00 PM കെട്ടിയോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 05.45 PM, 08.45 PM * അഭിലാഷ് : മാമാങ്കം (മലയാളം നാല് ഷോ) 10.30 AM 02.00 PM 05.15 AM 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 02.00 PM 06.00 PM 09.00 PM, മൈ സാന്റ (മലയാളം ഒരു ഷോ) 10.30 AM * ആനന്ദ് : […]

പത്തു രൂപ കൊടുത്താൽ കളിക്കാം ഉല്ലസിക്കാം..! കുട്ടികൾക്ക് അടിച്ചു പൊളിക്കാൻ നാഗമ്പടത്ത് നെഹ്‌റു പാർക്ക്

സ്വന്തം ലേഖകൻ കോട്ടയം: സായാഹ്നങ്ങളും വിശ്രമ വേളകളും ആസ്വദിയ്ക്കാൻ സൗകര്യമില്ലാത്ത കോട്ടയത്തുകാർക്ക് കുറഞ്ഞ ചിലവിൽ സായാഹ്നങ്ങൾ ആർഭാടകരമാക്കാൻ സൗകര്യം ഒരുങ്ങി. പത്തു രൂപ കൊടുത്താൽ കുട്ടികൾക്ക് മണിക്കൂറുകളോളം സായാഹ്നങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് നാഗമ്പടത്ത് ഒരുങ്ങിയത്. വർഷങ്ങളോളമായി അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരുന്ന നാഗമ്പടത്തെ നഗരസഭ ജൂബിലി പാർക്കായ നെഹ്‌റു പാർക്കാണ് കുട്ടികളെ ആകർഷിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് നാലു മുതൽ രാത്രി എട്ടു വരെയാണ് പാർക്കിൽ ഫീസ് ഈടാക്കി പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോടിമത എംസി റോഡരികിൽ നൂറ് രൂപ ഫീസ് ഈടാക്കി പരിമിതമായ സൗകര്യങ്ങളിൽ പാർക്ക് നാട്ടുകാരെ […]

കോട്ടയം ജനറൽ ഹോസ്പിറ്റലിൽ സദ്ഭരണദിനത്തോടനുബന്ധിച്ച് സേവാദിനം ആചരിച്ചു -ബിജെപി

  സ്വന്തം ലേഖകൻ കോട്ടയം: ഡിസംബർ 25 മുൻ പ്രധാനമന്ത്രി സ്വർഗ്ഗീയ അടൽ ബിഹാരി വാജ്‌പേയ് യുടെ ജൻമദിനത്തോടനുബന്ധിച്ച് കോട്ടയം ജനറൽ ഹോസ്പിറ്റലിൽ ഉച്ചയ്ക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി. കഴിഞ്ഞകാലങ്ങളിൽ സ്വ: അടൽ ജി ചെയ്തുവെച്ച പല ജനോപകാരപ്രദമായ പല പദ്ധതികളും ഇന്ന് നരേന്ദ്ര മോദിയിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും, അന്ന് നേടിയെടുക്കാൻ സാധിക്കാതെപ്പോയ പല കാര്യങ്ങളും ഇന്ന് സാധിക്കുമ്പോൾ അദ്ധേഹത്തിന്റെ വേർപ്പാട് ഇന്ന് രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ബിജെപി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സേവാദിനം ഉത്ഘാടനം ചെയ്തുക്കൊണ്ട് സംസ്ഥാന സമിതി അംഗം […]

ഡിസംബർ 26, ഇന്നത്തെ സിനിമ

സ്വന്തം ലേഖകൻ കോട്ടയം *അനശ്വര : തമ്പി (തമിഴ് രണ്ട് ഷോ) 10.45 AM, 02.00 PM കെട്ടിയോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 05.45 PM, 08.45 PM * അഭിലാഷ് : മാമാങ്കം (മലയാളം നാല് ഷോ) 10.30 AM 02.00 PM 05.15 AM 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 02.00 PM 06.00 PM 09.00 PM മൈ സാന്റ (മലയാളം ഒരു ഷോ) 10.30 AM * […]

മൊബിലിറ്റി ഹബ്ബിന്റെ സ്ഥലം കൃഷിക്ക് വിട്ടുനൽകാൻ ആർ.ഡി.ഒയുടെഉത്തരവ്

സ്വന്തം ലേഖകൻ കോട്ടയം: മൊബിലിറ്റി ഹബ്ബിന്റെ പേരിൽ നികത്തുന്നതിന് പദ്ധതിയിട്ട കോട്ടയം നഗരഹൃദയത്തിലെ ഈരയിൽ കടവ്, പൂഴിക്കുന്നു – തുരുത്തുമ്മേൽ പാടങ്ങളും പുന്നക്കൽ പടിഞാറെ കരഅരികുപുറം പാടവും തരിശുനില കൃഷിക്കായി പാടശേഖര സമിതികൾക്ക് വിട്ടു നൽകിക്കൊണ്ട് കോട്ടയം റവന്യു ഡിവിഷൻ ആഫീസർ അനിൽ ഉമ്മൻ ഉത്തരവിട്ടു. മീനച്ചിലാർ – മീനന്തറയാർ – കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കൃഷി – ജലസേചന വകുപ്പുകളും കോട്ടയം നഗരസഭയും പനച്ചിക്കാട് ഗ്രാമപഞ്ചായത്തും ചേർന്നാണ് കഴിഞ്ഞ വർഷം ഇരുന്നൂറിലേറെ ഏക്കർ തരിശുനിലം തെളിച്ച് കൃഷി ആരംഭിച്ചത്. മൊബിലിറ്റി […]

കോട്ടയത്തെ ഹരിത സാക്ഷരത പദ്ധതി രാജ്യത്തിന് മാത്യക : പി.കെ സുധീർ ബാബു ഐ.എ.എസ്

സ്വന്തം ലേഖകൻ കോട്ടയം: ഹരിത കേരളമിഷന്റെ ലക്ഷ്യപ്രാപ്തിക്കായി മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതി, മഹാത്മാഗാന്ധി സർവ്വകലാശാലാ, നാഷനൽ സർവ്വീസ് സ്കീം, നാട്ടകം ഗവ. കോളേജ്, കോട്ടയം നഗരസഭ, വാർഡ് കൗൺസിലർമാർ എന്നിവയുടെസംയുക്തസഹകരണത്താൽ കോട്ടയം ജില്ലയെ നൂറ് ശതമാനം ഹരിതസാക്ഷരമാക്കുന്നതിന്റെ ഭാഗമായി ഭവനങ്ങൾ തോറും നടത്തുന്ന ഹരിത സാക്ഷരത സർവ്വേ മറിയപ്പള്ളി മുട്ടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ ശ്രി.പി.കെ സുധീർ ബാബു ഐ.എ.എസ്. സർവ്വേഫോമിലൂടെ ഓരോ വീടുകളിലും 15 ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്. നഗരസഭയുടെ 30,43,44 വാർഡുകളിലായി നടത്തുന്ന ഈ സർവ്വേ […]

ഡിസംബർ 24, ഇന്നത്തെ സിനിമ

കോട്ടയം *അഭിലാഷ്: മാമാങ്കം – ( മലയാളം , നാല്‌ഷോ) 10.30 am, 02.00 pm, 5.15 pm, 8.45 pm * ആനന്ദ് : പ്രതി പൂവൻകോഴി – ( മലയാളം നൂൺഷോ) 11.00 am ദബാങ്ങ് 3 (ഹിന്ദി 3ഷോ) 2.00 pm, 5.30 pm, 08.45 pm * അനശ്വര : ഹീറോ (തമിഴ് ) – 10.45 am. തമ്പി (തമിഴ് മൂന്ന് ഷോ) 02.00 am, 5.45 pm, 08.45 pm * ആഷ ദബാങ്ങ് 3 […]