play-sharp-fill

ജില്ലയിലെ 12 സ്റ്റേഷനുകളിൽ ഇനി പുതുപുത്തൻ ബൊലേറോ പറക്കും: പുതിയ പൊലീസ് ജീപ്പുകൾ നിരത്തിലിറങ്ങിത്തുടങ്ങി; എസ് പി ഫ്ളാഗ് ഓഫ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 12 പോലീസ് സ്റ്റേഷനുകളിലേക്ക് പുതിയതായി അനുവദിച്ച മഹീന്ദ്ര ബൊലേറോ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പോലീസ് മേധാവി പി.എസ്. സാബു ജില്ലാ പോലീസ് ആസ്ഥാനത്ത് നിർവഹിച്ചു. ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിന്റെ ചുമതല വഹിക്കുന്ന നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി വിനോദ് പിള്ള, ജില്ലാ മോട്ടോർ ട്രാൻസ്‌പോർട്ട് ഓഫീസർ ജയകുമാർ, ജില്ലയിലെ മഹീന്ദ്ര വാഹനങ്ങളുടെ അംഗീകൃത വ്യാപാരി ‘ഹൊറൈസൺ മോട്ടോഴ്‌സ്’-ന്റെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോട്ടയം ജില്ലയിലെ കറുകച്ചാൽ, കടുത്തുരുത്തി, മരങ്ങാട്ടുപള്ളി, തിടനാട്, വാകത്താനം, മേലുകാവ്, വെള്ളൂർ, പൊൻകുന്നം, […]

ജനങ്ങളിൽ ആവേശം നിറച്ച് ജോഷി ഫിലിപ്പിന്റെ പദയാത്ര; കോട്ടയത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഉണർന്നു; ആവേശം നിറച്ച് പ്രചാരണ ജാഥ നിരത്തുകൾ കീഴടക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: പൗരത്വഭേദഗതി നിയമത്തിനും, കേരള – കേന്ദ്ര സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും എതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്ര അണികളിലും നാട്ടുകാരിലും ആവേശം നിറയ്ക്കുന്നു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലൂടെയും കടന്നു വരുന്ന പദയാത്ര, ജില്ലയെ കോൺഗ്രസിന്റെ പ്രതാപ കാലത്തേയ്ക്കാണ് മടക്കിക്കൊണ്ടു പോകുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് നയിക്കുന്ന, ജനകീയ പ്രക്ഷോഭ ജാഥ ഫെബ്രുവരി 1 ന് രാവിലെ 8:30ന് വൈക്കം കാട്ടിക്കുന്നിൽ വ്ച്ചാണ്  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം […]

ഫെബ്രുവരി 6, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :പൊയ്യാട്ടം (THAMIL) – 11.00am, നാടോടികൾ 2- 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, BADBOYS – 6.00pm,9.00pm. * ആഷ : ഗൗതമിന്റെ രഥം – 10.45,2.00,5.45pm, പ്രതി പൂവൻ കോഴി 9.15pm * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 […]

പടിയറക്കടവ് ജല ടൂറിസത്തിന് സന്ദർശകരുടെ തിരക്കേറുന്നു

സ്വന്തം ലേഖകൻ കോട്ടയം : മീനച്ചിലാർ -മീനന്തറയാർ -കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി പനച്ചിക്കാട്ട് പടിയറക്കടവിൽ ആരംഭിച്ച ജലടൂറിസം പദ്ധതിയിലേക്ക് സന്ദർശക പ്രവാഹമാണ്. തരിശായി കിടന്ന വയലുകളിൽ കൃഷിയിറക്കിയതോടെയാണ് തെളിച്ചെടുത്തതോടുകളിൽ ജലടുറിസം വികസിക്കുന്നത്.അമ്പാട്ടുകടവിനു പുറമെ പടിയറക്കടവിലും വള്ളങ്ങളുമായി സ്വകാര്യ ടൂറിസം സംരംഭകർ എത്തിയിട്ടുണ്ട്. ഹരിത കേരളം എക്‌സിക്യൂട്ടീവ് വെസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ സീമയാണ് ജലയാത്ര നടത്തി ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഫെബ്രുവരി 7, 8, 9 തീയതികളിൽ വയലരങ്ങ് എന്ന പേരിൽ ജനകീയ ടൂറിസം മേളക്ക് പടിയറക്കടവിൽ വേദിയൊരുങ്ങുകയാണ്.

ഫെബ്രുവരി 5, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :പൊയ്യാട്ടം (THAMIL) – 11.00am, നാടോടികൾ 2- 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, BADBOYS – 6.00pm,9.00pm. * ആഷ : ഗൗതമിന്റെ രഥം – 10.45,2.00,5.45pm, പ്രതി പൂവൻ കോഴി 9.15pm * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 […]

ഒരൊറ്റ ഞായറാഴ്ച വഴിയോരത്തു നിന്നും പിരിക്കുന്നത് 30,000 രൂപ..! വഴിയോരക്കച്ചവടക്കാരെ തുരന്നു തിന്നുന്ന രാഷ്ട്രീയ മാഫിയ കോട്ടയത്ത് സജീവം

സ്വന്തം ലേഖകൻ കോട്ടയം: വഴിയോരക്കച്ചവടക്കാരെ തുരന്നു തിന്നുന്ന രാഷ്ട്രീയ മാഫിയ കോട്ടയത്ത് പിടിമുറുക്കുന്നു. കോട്ടയം നഗരത്തിൽ നിന്നും ഒറ്റ ഞായറാഴ്ച കൊണ്ട് മാഫിയ സംഘം 30,000 രൂപയാണ് റോഡരികിൽ നിന്നും പിരിച്ചെടുക്കുന്നത്. അടച്ചിട്ടിരിക്കുന്ന കടയുടെ മുന്നിലെ സ്ഥലത്തിന് 1000 മുതൽ 4000 രൂപ വരെയാണ് ഒരൊറ്റ പകലിനു വാടകയായി രാഷ്ട്രീയ മാഫിയ അടിച്ചെടുക്കുന്നത്. കോട്ടയം നഗരത്തിൽ ഞായറാഴ്ചകളിൽ ഫുട്പാത്ത് കച്ചവടത്തിനായി എത്തുന്നത് നൂറുകണക്കിന് കച്ചവടക്കാരാണ്. തുണിത്തരങ്ങളും, ചെരുപ്പുകളും, മൊബൈൽ ഫോണുകളും ,വാച്ചുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കമുള്ളവ റോഡരികിൽ വിൽപ്പനയ്ക്കായി എത്തിക്കുന്നുണ്ട്. എന്നാൽ, ഇതിനെല്ലാം വാടക […]

ഫെബ്രുവരി 4, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :പൊയ്യാട്ടം (THAMIL) – 11.00am, നാടോടികൾ 2- 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, BADBOYS – 6.00pm,9.00pm. * ആഷ : ഗൗതമിന്റെ രഥം – 10.45,2.00,5.45pm, പ്രതി പൂവൻ കോഴി 9.15pm * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 […]

രാഷ്ട്രപതിയുടെ മെഡൽ നേടിയ ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന് ആശംസകളുമായി ദീപക് ജി നായരുടെ കവിത

സ്വന്തം ലേഖകൻ കോട്ടയം: രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന് അഭിനന്ദനവുമായി കവിത. ബന്ധുകൂടിയായ ദീപക് ജി.നായരാണ് സുരേഷ്‌കുമാറിനെ അഭിനന്ദനം അറിയിച്ച് കവിതയെഴുതിയത്. ഇദ്ദേഹത്തിന്റെ കവിത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് കവിത ഷെയർ ചെയ്തിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ എങ്ങിനെയാകണം, എന്തായിരിക്കണം, എന്താകണം ഇവരുടെ ലക്ഷ്യങ്ങൾ എന്നതെല്ലാം കൃത്യമായി മനസിലാക്കിത്തരുകയാണ് ദീപക് എഴുതിയ കവിതയിലൂടെ. വിജിലൻസിലും ലോക്കലിലും അടക്കം മികച്ച ട്രാക്ക് റെക്കോർഡുള്ള ജനസമ്മതനായ ഉദ്യോഗസ്ഥനാണ് സുരേഷ്‌കുമാർ. ഇദ്ദേഹത്തിന്റെ സർവീസിൽ നിരവധി തവണയാണ് പുരസ്‌കാരങ്ങൾ […]

ഫെബ്രുവരി 3, ഇന്നത്തെ സിനിമ