കോട്ടയത്തും ‘യോദ്ധാവ്’ എത്തി; കേരളാ പൊലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ വൻ വിജയം
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ യോദ്ധാവ് എന്ന പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കേരള പോലീസ് ആവിഷ്കരിച്ച യോദ്ധാവ് എന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചങ്ങനാശ്ശേരി, ചിങ്ങവനം എന്നിവിടങ്ങളിലായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. […]