ചങ്ങനാശ്ശേരി മാർക്കറ്റിലെ കൊപ്ര കടയിൽ തീപിടുത്തം ;ആളപായമില്ല
കോട്ടയം: ചങ്ങനാശ്ശേരി മാർക്കറ്റിലെ കൊപ്ര കടയിൽ തീപിടുത്തം. മതിച്ചിപറമ്പിൽ ബിൽഡിങ്ങിലെ കൊപ്ര കടയ്ക്കാണ് തീപിടിച്ചത്
കൊപ്രായ്ക്ക് പുകയിട്ടപ്പോൾ തീ ആളിപ്പടരുകയായിരുന്നു. ആളപായമില്ല.
ഉടൻ തന്നെ ചങ്ങനാശേരിയിൽ നിന്നും, തിരുവല്ലയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0