കോട്ടയം മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 60 വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
സ്വന്തം ലേഖകൻ മണിമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമേലി മുക്കട പോസ്റ്റിൽ കിഴക്കേക്കര വീട്ടിൽ ജോയ് മകൻ അരുണിനാണ് ( കുഞ്ഞൻ) ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് […]