
ഡൽഹി: ഡൽഹിയില്‍ ഭീകരാക്രമണ പദ്ധതി.
അതീവ ജാഗ്രതയില്‍ നഗരം. ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ കൂട്ടിയിട്ടുണ്ട്.
ബിജെപി ആസ്ഥാനത്ത് സ്ഫോടനത്തിന് പദ്ധതിയെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ മുൻകരുതല്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയ്ക്ക് കൂടുതല്‍ സംഘങ്ങളെ നിയോഗിച്ച് ഡൽഹി പൊലീസ്.







