video
play-sharp-fill

ജോസ് കെ മാണി സഖാവായിട്ടും അബ്ദുല്ലക്കുട്ടി സംഘിയായിട്ടും കാര്യമില്ല; എല്ലാവരെയും സിബിഐക്ക് മുന്നില്‍ കൊണ്ടുവരുമെന്ന് സരിത; സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍

ജോസ് എല്‍ഡിഎഫില്‍ പോയതും അബ്ദുല്ലക്കുട്ടി ബിജെപിയില്‍ പോയതും എന്നെ ബാധിക്കുന്ന വിഷയമല്ല; പരാതി കൊടുത്ത എല്ലാവരെയും സിബിഐക്ക് മുന്നില്‍ കൊണ്ടുവരും; സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ പ്രതികരണവുമായി സരിത സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐക്ക് വിടുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി […]

ലോക്ഡൗണ്‍ കാലത്ത് ഒരാടിനെ വാങ്ങി; ഇപ്പോള്‍ 20ആടുകളുള്ള ഫാം ഹൗസ് ഓണര്‍മാര്‍; കുട്ടികളുടെ ആട് ഫാം ഹിറ്റ്

സ്വന്തം ലേഖകന്‍ നടുവണ്ണൂര്‍: ലോക് ഡൗണ്‍ കാലത്ത് എല്ലാ കുട്ടികളും മൊബൈലും സൈക്കിളും വാങ്ങിത്തരാന്‍ വാശി പിടിക്കുമ്പോള്‍ കരുവണ്ണൂരിലെ കോഴിക്കാവില്‍ ആറാം ക്ലാസ്‌കാരന്‍ കാര്‍ത്തിക് ദീപേഷിനും ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി വിനായക് ദീപേഷിനും രണ്ട് ആടിന്‍ കുട്ടികളെ വേണമെന്നായിരുന്നു ആഗ്രഹം. മാതാപിതാക്കള്‍ മക്കളുടെ […]

സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 37 വര്‍ഷം തികയുന്നു; ചുരുളഴിയാത്ത ദുരൂഹതയും കുറുപ്പും..!

സ്വന്തം ലേഖകന്‍ കോട്ടയം: പിടികിട്ടാപ്പുള്ളി എന്ന വാക്കിന്റെ പര്യായമായി മാറിയ ആളാണ് സുകുമാരക്കുറുപ്പ്. നിരവധി കേസുകള്‍ തെളിയിച്ച, രാജ്യാന്തര ഭീകരരെ വരെ പിടികൂടിയ കേരളാ പൊലീസിന് കുറുപ്പ് ഇന്നും ഉത്തരം കിട്ടാത്ത സമസ്യയായി തുടരുകയാണ്. നിരവധി കഥകളും നോവലുകളും സുകുമാരക്കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി […]

സ്പീക്കറുടെ രഹസ്യ സിം കാര്‍ഡ് നമ്പറായ 6238830969 ട്രൂ കോളറില്‍ തിരയുമ്പോള്‍ കാണുന്ന പേര് മന്‍സൂര്‍ അലി എസ്.ആര്‍.കെ; കസ്റ്റംസ് സംശയിക്കുന്ന മന്‍സൂര്‍ അലി ആരാണ്?; അയാളുമായി എസ്.ആര്‍.കെ എന്നറിയപ്പെടുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന് എന്താണ് ബന്ധം?

സ്വന്തം ലേഖകന്‍ കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന രഹസ്യ സിം കാര്‍ഡ് ട്രൂ കോളറില്‍ തിരയുമ്പോള്‍ കാണുന്ന പേര് മന്‍സൂര്‍ അലി എസ്.ആര്‍.കെ. എന്നാണ്. സ്പീക്കറുടെ ചുരുക്ക പേരാണ് എസ്.ആര്‍.കെ. ഇതിലെ മന്‍സൂര്‍ അലി ആരാണെന്നതാണ് ഇപ്പോള്‍ ഉയരുന്ന സംശയം. […]

കോവിഡ് വാക്‌സിന്‍ വീട്ടില്‍ നിര്‍മ്മിക്കാമോ? സത്യാവസ്ഥ ഇതാണ്

സ്വന്തം ലേഖകന്‍ കൊച്ചി: കോവിഡ് വാക്‌സിന്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് ലോകം. ഇന്ത്യയില്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരും രണ്ട് കോടി ഫ്രണ്ട്‌ലൈന്‍ പ്രവര്‍ത്തകരും 50 വയസ്സിന് മുകളിലുള്ള 27 കോടി പൗരന്മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നല്‍കുക. ജനുവരി 16 ന് ഡല്‍ഹി എയിംസിലെ ശുചീകരണ […]

മതസ്പർധ വളർത്തുന്നവരെ വെളിച്ചത്തു കൊണ്ടു വരണം: കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

സ്വന്തം ലേഖകൻ തിരുവല്ല: മതസ്പർധ വളർത്തുന്നവരെ വെളിച്ചത്തു കൊണ്ടു വരണമെന്നും വർഗീയ കലാപം ഉണ്ടാക്കുവാനും അതിലൂടെ സമാധാന ജീവിതം തകർക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകളും അന്വേഷണ ഏജൻസികളും അടിയന്തരമായി ഇടപെടണമെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. […]

ബിനോയ് കൊടിയേരിയ്‌ക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ നടത്തിയ ഡിഎന്‍എ പരിശോധനാ ഫലം ഇപ്പോഴും രഹസ്യരേഖ

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കൊടിയേരി ബലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കൊടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി വിചാരണയ്ക്ക് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. എന്നാല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് യുവതി. 21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താന്‍ ദുബായിലാണെന്നും നടപടികള്‍ […]

അഭയക്കേസ് കൃത്രിമമായി കെട്ടിച്ചമച്ചത്; കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ എഴുതിയ വിധി; അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ശിക്ഷാവിധിയെ വിമര്‍ശിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി ഏബ്രഹാം മാത്യു

സ്വന്തം ലേഖകന്‍ കൊച്ചി: സിസ്റ്റര്‍ അഭയകൊലക്കേസിലെ ശിക്ഷാവിധിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി മുന്‍ജഡ്ജിയും ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറുമായ ജസ്റ്റിസ് ഏബ്രഹാം മാത്യു. കൊച്ചി പാലാരിവട്ടത്ത് നിയമരംഗത്തു പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ സംവാദത്തില്‍ വിധിയില്‍ പാകപ്പിഴയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ […]

പൊതുമരാമത്ത് റോഡിന്റെ വീതി കൂട്ടാനും പണിയാനും ആരു പറഞ്ഞുവെന്ന് മന്ത്രി സുധാകരന്‍; കോടതി അനുമതിയോടെ പണിത റോഡ് വേണമെങ്കില്‍ കുണ്ടും കുഴിയുമാക്കി തിരിച്ച് നല്‍കാമെന്ന് സാബു ജേക്കബ്ബ്; കിഴക്കമ്പലവും ട്വന്റി 20യും വീണ്ടും ചര്‍ച്ചയാകുമ്പോള്‍

സ്വന്തം ലേഖകന്‍ കൊച്ചി: പൊതുമരാമത്ത് റോഡ് ട്വന്റി 20 കയ്യേറി പണിതത് തെറ്റെന്ന് മന്ത്രി സുധാകരന്‍. ഇതൊക്കെ ചെയ്യാന്‍ അവര്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം കിട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. റോഡിന്റെ വീതി കൂട്ടാനും പണിയാനും ആരു പറഞ്ഞുവെന്നാണ് ട്വന്റി 20യോട് […]

ജസ്‌നയുൾപ്പെടെ കാണാതായ ആ 814 പേർ എവിടെ?; പെൺകുട്ടികളും വീട്ടമ്മമാരും വീട് വിട്ടിറങ്ങുന്നത് പ്രണയ കെണിയിൽ പെട്ട്; പിണങ്ങി ഇറങ്ങുന്നതിൽ അധികവും കുട്ടികൾ; സംസ്ഥാനത്തെ മാൻ മിസ്സിംഗ്‌ കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാണാതായത് 814 പേരെയാണ്. മാൻമിസ്സിംഗ്‌ കേസുകളിൽ അന്വഷണം ഊർജിതമാക്കണമെന്ന് പോലീസ് മേധാവി ആവർത്തിച്ച് പറഞ്ഞിട്ടും മിക്ക ഫയലുകളും ഏറെക്കുറെ അടച്ച നിലയിലാണ് പോലീസ്. ജര്‍മ്മനിയില്‍ നിന്ന് നമ്മുടെ നാട്ടിൽ എത്തിയ വിദേശ […]