video
play-sharp-fill

കോട്ടയത്ത് വികസനക്കുതിപ്പ്: തോമസ് ചാഴികാടന്റെ വിജയം ഉറപ്പ്: ജോസ് കെ.മാണി എംപി

സ്വന്തം ലേഖകൻ കോട്ടയം:  കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ 2009 മുതൽ യു.ഡി.എഫ് നടത്തിയ വികസനപ്രവർത്തനങ്ങളും വികസനമുന്നേറ്റവും തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം ഉറപ്പാക്കുമെന്ന് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. മണ്ഡലത്തിലെ വൻ വികസനം […]

മണ്ഡലപര്യടനത്തിലേയ്ക്ക് വി.എൻ വാസവൻ: പ്രചാരണ രംഗത്ത് സജീവമായി നേതാക്കൾ

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർത്തി മണ്ഡല പര്യടനത്തിൽ സജീവമായി എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ. പര്യടനത്തിന്റെ ഭാഗമായി കടുത്തുരുത്തി നിയോജക മണ്ഡലത്തിലായിരുന്നു വാസവന്റെ പ്രചാരണം. ഇതിന്റെ ഭാഗമായി കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മരങ്ങാട്ടുപ്പള്ളിയിൽ പൊലീസ് കസ്റ്റഡിയിൽ […]

പിറവത്ത് വോട്ട് തേടി തോമസ് ചാഴികാടൻ: തിരഞ്ഞെടുപ്പ് പ്രചാരണം ഊർജിതം; അനുഗ്രഹങ്ങളുമായി വീട്ടമ്മമാരും സ്ത്രീകളും

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആവേശം വാനോളം ഉയർത്തി പാർലമെന്റ് മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ മുതൽ തന്നെ തോമസ് ചാഴികാടൻ പിറവം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ […]

ജില്ലയിൽ വോട്ടോറിക്ഷ പര്യടനം തുടങ്ങി

സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കുറിച്ച് വോട്ടര്‍മാര്‍ അറിയേണ്ട വിവരങ്ങളെല്ലാം നല്‍കാന്‍ വോട്ടോറിക്ഷ ജില്ലയില്‍ പര്യടനം തുടങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായാണ് പ്രത്യേകം സജ്ജീകരിച്ച ഓട്ടോറിക്ഷ വോട്ടോറിക്ഷയായി പര്യടനം നടത്തുന്നത്.  കളക്ട്രേറ്റ് അങ്കണത്തില്‍ നിന്നാരംഭിച്ച […]

ഇടുക്കിയിൽ കോൺഗ്രസ് പിൻതുണയോടെ പി.ജെ ജോസഫ് സ്വതന്ത്രനായേക്കും: എതിർപ്പുമായി കേരള കോൺഗ്രസ് മാണി വിഭാഗം; ക്‌നാനായ സമ്മർദത്തിൽ ഭയന്ന് മോൻസ് ജോസഫ്; എല്ലാത്തിനും പിന്നിൽ കോൺഗ്രസിന്റെ സമ്മർദ തന്ത്രം

സ്വന്തം ലേഖകൻ കോട്ടയം: ഇടുക്കിയിൽ കോൺഗ്രസ് പിൻതുണയോടെ പി.ജെ ജോസഫ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചന. കേരള കോൺഗ്രസിന്റെ ചിഹ്നമില്ലാതെ സ്വതന്ത്രസ്ഥാനാർത്ഥിയായി യുഡിഎഫ് പിൻതുണയോടെ ജോസഫിനെ ഇടുക്കിയിൽ മത്സരിപ്പിക്കുന്നതിനാണ് നീക്കം നടക്കുന്നത്. ഈ ഒരു പ്രതീക്ഷയോടെയാണ് തന്റെ അടുത്ത നീക്കം പതിനഞ്ച് വരെ […]

മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു : ബിജെപി അംഗമായത് സോണിയ ഗാന്ധിയുടെ വിശ്വസ്തൻ ; രാജി കോൺഗ്രസിൽ സീറ്റില്ലെന്ന് ഉറപ്പായതോടെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി വിട്ട് പാർട്ടി മാറി സുരക്ഷിത താവളം തേടുന്ന നേതാക്കളുടെ എണ്ണം വർധിക്കുന്നു. കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളും പാർട്ടി വ്യക്താവുമായ ടോം വടക്കനാണ് ഇപ്പോൾ സുരക്ഷിത താവളം തേടി ബിജെപി പാളയത്തിൽ […]

ചരിത്രം ചാഴിക്കാടനൊപ്പം: അട്ടിമറി മാത്രം പ്രതീക്ഷിച്ച് പി.സി തോമസ്; പാർട്ടി വോട്ടുകൾ കൃത്യമായി പിടിക്കാൻ വി.എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: സി.പി.എം ചിഹ്നത്തിനെതിരെ മത്സരിച്ചപ്പോൾ രണ്ടു തവണ ഒഴികെ എല്ലാത്തവണയും ചരിത്രം തിരുത്തിയ പാരമ്പര്യമാണ് രണ്ടിലയുടെ ഓമനയായ തോമസ് ചാഴികാടനുള്ളത്. മൂന്നു തവണയും അരിവാൾ ചുറ്റിക നക്ഷത്രത്തെ അടിച്ചു പരത്തിയാണ് ചാഴികാടൻ ഏറ്റുമാനൂർ മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ചത്. മൂന്നിൽ […]

ലോക്‌സഭാ തിരഞ്ഞെടുപ്പ് , ഹരിതചട്ടം ഉറപ്പാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണം: ജില്ലാ കളക്ടര്‍

സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ അവസാനം വരെ ഹരിതചട്ടം ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ആവശ്യപ്പെട്ടു . കളക്‌ട്രേറ്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് […]