തെളിവെടുപ്പിന് പോകുന്നത് ചിരിച്ചുകളിച്ചും തമാശകള്‍ പറഞ്ഞും; പോലീസ്‌ വിട്ടുപോകുന്ന കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിയും അഭിനയിച്ചു കാണിച്ചും കസ്‌റ്റഡിക്കാലം അടിപൊളിയാക്കി ഗ്രീഷ്‌മ; താലികെട്ടിയ അതേ പള്ളിയിൽ വെച്ചാണ്‌ കൊലപാതകപദ്ധതി മനസില്‍ വന്നതെന്നും വെളിപ്പെടുത്തൽ

സ്വന്തം ലേഖിക തിരുവനന്തപുരം: ഷാരോണ്‍ രാജ്‌ കൊലക്കേസില്‍ കസ്‌റ്റഡിയില്‍ തുടരുന്ന ഗ്രീഷ്‌മ പോലീസുകാരെ പോലും ഞെട്ടിക്കുകയാണ്. പിക്ക്‌നിക്ക്‌ മൂഡില്‍ രാവിലെ തെളിവെടുപ്പിനു പോകുന്ന ഗ്രീഷ്‌മ മടങ്ങിയെത്തുന്നതും അതേ മൂഡില്‍ത്തന്നെ. കസ്‌റ്റഡിയിലുള്ള പ്രതിയാണെന്ന ഭാവമേ ഇല്ല. ചിരിച്ചുകളിച്ചും തമാശകള്‍ പറഞ്ഞും തെളിവെടുപ്പിനിടയില്‍ പോലീസ്‌ വിട്ടുപോകുന്ന കാര്യങ്ങള്‍വരെ അവരെ ഓര്‍മപ്പെടുത്തിയും അഭിനയിച്ചു കാണിച്ചുമൊക്കെ കസ്‌റ്റഡിക്കാലം അടിപൊളിയാക്കുകയാണ്‌ ഗ്രീഷ്‌മ. വീട്ടിലെ തെളിവെടുപ്പു പൂര്‍ത്തിയായി. ഷാരോണ്‍ രാജുമായി ഗ്രീഷ്‌മ കറങ്ങിയ സ്‌ഥലങ്ങളിലാണ്‌ ഇപ്പോള്‍ തെളിവെടുപ്പ്‌. ഇരുവരും ഫോട്ടോ ഷൂട്ട്‌ നടത്തിയതും വീഡിയോ ചിത്രീകരിച്ചതുമായ സ്‌ഥലങ്ങളില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ യാതൊരു ഭാവവ്യത്യാസവും ഗ്രീഷ്‌മയ്‌ക്ക്‌ […]

ഗൃഹോപകരണ വിതരണ കമ്പനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് റെപ്രസെന്റേറ്റീവ് മുങ്ങി; മുപ്പതോളം കടകളില്‍ നിന്ന് തട്ടിയത് പതിനഞ്ച് ലക്ഷത്തോളം രൂപ; ചങ്ങനാശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം; കോട്ടയം കറുകച്ചാലിലെ അഹല്യ ഏജന്‍സിയെ പറ്റിച്ച് രാജീവ് മുങ്ങിയത് ഇങ്ങനെ…!

സ്വന്തം ലേഖിക കോട്ടയം: കോട്ടയത്ത് ഗൃഹോപകരണ വിതരണ കമ്പനിയില്‍ സെയില്‍സ് റെപ്രസെന്റേറ്റീവായിരുന്ന യുവാവ് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. കോട്ടയം കറുകച്ചാല്‍ ആലപ്പള്ളി രാജീവ് എ. എസിനെതിരെയാണ് കമ്പനി ഉടമ പരാതി നല്‍കി. ചങ്ങനാശ്ശേരി കറുകച്ചാല്‍ കേന്ദ്രീകരിച്ചുള്ള അഹല്യ ഏജന്‍സീസ് എന്ന സ്ഥാപനമാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ഇയാള്‍ മുങ്ങുന്നത്. ഇയാള്‍ ഗൃഹോപകരണങ്ങള്‍ വിപണനം നടത്തിയിരുന്ന കടകളില്‍ നിന്നും പണം വാങ്ങുകയായിരുന്നു. കമ്പനി അധികൃതരെ വിശ്വസിപ്പിക്കുന്ന തരത്തില്‍ വ്യാജ ചെക്ക് നല്‍കി. അറുപത് ദിവസം കമ്പനി വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവധി […]

വീടിന് ദോഷമുണ്ടെന്നും മാറാൻ സ്വർണ്ണം കൊണ്ട് കുരിശു പണിയണമെന്നും വെളിപ്പെടുത്തൽ; വീട്ടമ്മയെ കബളിപ്പിച്ച് തട്ടിയത് 21 പവനോളം സ്വർണം; പത്തനംതിട്ട, കൊല്ലം സ്വദേശിനികൾ ഏറ്റുമാനൂർ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണം തട്ടിയ കേസിൽ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പള്ളിക്കൽ പയ്യനല്ലൂർ ഭാഗത്ത് അയ്യപ്പഭവനം വീട്ടിൽ അയ്യപ്പൻ്റെ ഭാര്യ ദേവി (35), കൊല്ലം കലയപുരം കളക്കട ഭാഗത്ത് ചാരുവീണ പുത്തൻവീട്ടിൽ മുരുകന്റെ ഭാര്യ സുമതി (45) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ അതിരമ്പുഴ ഭാഗത്തുള്ള വീട്ടമ്മയെ കബളിപ്പിച്ച് 21 പവനോളം സ്വർണം കൈവശപ്പെടുത്തുകയായിരുന്നു. കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്ന ദേവിയും, സുമതിയും കത്തി, വാക്കത്തി എന്നിവ വീടുകൾ […]

മയക്കുമരുന്ന് കച്ചവടം നടത്താൻ സാമ്പത്തിക സഹായം നൽകിവന്ന സംഘത്തിലെ പ്രധാനി പിടിയിൽ;നാട് വിട്ട പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയത് തെലുങ്കാനയിൽ നിന്ന്.കോട്ടയം ജില്ലാ പൊലീസിന് മറ്റൊരു സുവർണ നേട്ടം കൂടി….

കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐപിഎസ്സിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം മയക്കുമരുന്ന് ഗുണ്ടാ സംഘങ്ങൾക്കെതിരെ തുടർന്ന് വരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് മയക്കുമരുന്ന് മാഫിയക്ക് കച്ചവടത്തിനായി സാമ്പത്തിക സഹായം നൽകിവന്ന സംഘത്തിലെ പ്രധാനിയെ പിടികൂടിയത്.കോട്ടയം കൈപ്പുഴ മച്ചത്തിൽ വീട്ടിൽ ബിനോയിയുടെ മകൻ മൊസാർഡ് എന്ന ഇരുപത്തിരണ്ടുകാരനാണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.നാടുവിട്ട പ്രതി തെലങ്കാനയിൽ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം അവിടെയെത്തി സെക്കന്ത്രാബാദിലുള്ള ബഞ്ചാരാഹിൽ എന്ന കുഗ്രാമത്തിൽ നിന്നും അതി സാഹസികമായി പിടികൂടിയത്.ഈ മാസം ഒൻപതാം തീയതി തലയോലപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട നടത്തിയിരുന്നു.അന്ന് […]

തൃക്കൊടിത്താനത്ത് യുവാക്കളെ കുരുമുളക് സ്പ്രേ ചെയ്ത ശേഷം ആക്രമിച്ച കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് പായിപ്പാട് സ്വദേശി

സ്വന്തം ലേഖിക കോട്ടയം: തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. പായിപ്പാട് നാലുകോടി മാന്താനം ഭാഗത്ത് മറ്റക്കാട്ട് പറമ്പിൽ വീട്ടില്‍ ഷാജി മകൻ ഷൈജു എസ് (21) നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി ചേർന്ന് ആരമലക്കുന്ന് ഭാഗത്ത് നിൽക്കുകയായിരുന്ന യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചതിന് ശേഷം കയ്യില്‍ കരുതിയിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള […]

കോട്ടയം അയ്മനത്ത് അന്യസംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; വെട്ടേറ്റ ഇരുപത്തിയെട്ടുകാരിയുടെ നില ഗുരുതരം; യുവതിയെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകന്‍ കോട്ടയം: അയ്മനത്ത് അന്യസംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അയ്മനത്ത് താമസിക്കുന്ന സുള്‍ഫിക്കര്‍ ഇസ്ലാമെന്നയാളാണ് ഭാര്യ സതീതാ ബീഗത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സതീതയുടെ കഴുത്തിനാണ് വെട്ടേറ്റതെന്നാണ് പ്രാഥമിക വിവരം. ഇരുപത്തിയെട്ടുകാരിയായ ഇവരുടെ നില ഗുരുതരമാണ്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഇടിയപ്പം നിര്‍മ്മാണ തൊഴിലാളികളാണ് ഇരുവരും. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു. ഉടന്‍ തന്നെ സുല്‍ഫിക്കര്‍ തന്നെ ഇവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

“നമുക്ക് കള്ള് കുടിക്കാന്‍ പോകാം”; തലസ്ഥാന നഗരിയില്‍ യുവതിക്ക് നേരേ ഓട്ടോഡ്രൈവറുടെ അതിക്രമം; അശ്ലീല ചുവയോടെ സംസാരിക്കുകയും കയ്യില്‍ കയറി പിടിക്കുകയും ചെയ്തു; ഓട്ടോയില്‍ നിന്ന് എടുത്തുചാടിയ യുവതിയ്ക്ക് ഗുരുതര പരിക്ക്; ഓട്ടോഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: യുവതിക്ക് നേരേ ഓട്ടോഡ്രൈവറുടെ അതിക്രമം. ഭയന്ന യാത്രക്കാരിയായ യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് പുറത്തേക്കു ചാടി. പുല്ലുവിള സ്വദേശിനിയായ 20 വയസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഓട്ടോയില്‍ നിന്നും പുറത്തേക്ക് ചാടി വീഴ്ചയില്‍ വാരിയെല്ലിന് ഗുരുതര പരിക്ക് പറ്റിയ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. യുവതിയെ ആക്രമിച്ച വെള്ളറട പനച്ചമൂട് സ്വദേശി അശോകനെ (45) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം പൂവാര്‍ റോഡിലെ പള്ളം പെട്രോള്‍ പമ്പിന് സമീപം ആണ് സംഭവം. […]

ഷാരോൺ പഠിച്ചിരുന്ന കോളേജില്‍ വെച്ചും കൊലപ്പെടുത്താൻ ശ്രമം; ജ്യൂസില്‍ 50 ഡോളോ ഗുളിക കലര്‍ത്തി നല്‍കി; പക്ഷെ ജ്യൂസ് ചലഞ്ചിൽ ഷാരോൺ വീണില്ല; വിശദീകരിച്ച്‌ ഗ്രീഷ്മ…!

സ്വന്തം ലേഖിക തിരുവനന്തപുരം: ഷാരോണിനെ പഠിച്ചിരുന്ന കോളേജില്‍ വെച്ചും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. ഇതിനായി ഗ്രീഷ്മ ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലക്കി നല്‍കി. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജൂസില്‍ ഗുളികള്‍ കലര്‍ത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. ഇതിനായി ഡോളോ ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കൈയ്യില്‍ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാല്‍ ഷാരോണ്‍ ഈ കെണിയില്‍ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് […]

സംസ്ഥാനത്ത് ലഹരി വിമുക്തി പദ്ധതി താളം തെറ്റുന്നു; ഫലപ്രാപ്തി 30 ശതമാനം മാത്രം; പുനരധിവാസവും ഫലപ്രദമല്ല; പുനരധിവാസ കേന്ദ്രങ്ങളിലെത്തുന്നവരില്‍ 70 ശതാനം പേരും വീണ്ടും ലഹരികുരുക്കിൽ പെടുന്നുവെന്ന് കണക്കുകൾ….!

സ്വന്തം ലേഖിക കണ്ണൂർ: മയക്കുമരുന്നിന് അടിമപ്പെട്ട് പുനരധിവാസ കേന്ദ്രങ്ങളിലെത്തുന്നവരില്‍ 70 % പേരും വീണ്ടും ലഹരിയുടെ ലോകത്തേക്ക് തിരികെ ചെല്ലുന്നുവെന്ന് കണക്കുകള്‍. ചികിത്സ കഴിഞ്ഞെത്തുന്നവരെ മുന്‍വിധിയില്ലാതെ ഉള്‍കൊള്ളാനും അവര്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ അവസരമൊരുക്കാനും നമുക്ക് കഴിയുന്നില്ല. ചെറുപ്രായത്തില്‍ മാരക മയക്കുമരുന്നിന് അടിമയായെങ്കിലും കഠിന പ്രയത്നത്തോടെ തിരികെ കയറി മാതൃകയായി ജീവിക്കുന്ന ചിലരും നമുക്കിടയിലുണ്ട്. സാമ്പത്തികമായി കുത്തുപാളയെടുത്ത്, ശാരീരികമായി തളര്‍ന്ന് മാനസികമായി താളം തെറ്റിയ അവസ്ഥയിലാകും ഒരു മയക്കുമരുന്ന് അടിമ പുനരധിവാസ കേന്ദ്രത്തില്‍ എത്തുന്നത്. മിക്കപ്പോഴും നാട്ടുകാരോ കുടുംബക്കാരോ നിര്‍ബന്ധിച്ച്‌ കൊണ്ടു ചെന്നാക്കുന്നതുമാകും. ഡീ അഡിക്ഷന്‍ […]

‘എപ്പടി കോളനിക്കുള്ളെ വന്തത് സര്‍………! പാരമ്പര്യമായി ലഭിച്ച കൈ തൊഴിൽ; എടിഎം കവര്‍ച്ച, ബാങ്ക് കവര്‍ച്ച, ജുവല്ലറി കവര്‍ച്ച തുടങ്ങി പല രീതിയിലും മോഷണം; പോലീസ് കേസായാല്‍ കളവ് മുതലുകള്‍ ഇടനിലക്കാരെ ഏൽപ്പിച്ച് മുങ്ങും; മോഷ്ടാവിനെ പോലീസ് പിടികൂടിയാല്‍ വാഹനം തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്തുന്ന നാട്; അതിസാഹസികമായി തമിഴ്നാട് തിരുട്ടുഗ്രാമത്തില്‍ നിന്നും മോഷ്ടാവിനെ പിടികൂടി കേരളാ പൊലീസ്

സ്വന്തം ലേഖിക പുതുശ്ശേരി: തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നും മോഷ്ടാവിനെ പിടികൂടി കേരള പൊലീസ്. പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചന്ദ്രനഗറില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ നിന്ന് ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തമിഴ്നാട് തിരുച്ചിറാപ്പള്ളി തിരുട്ടുഗ്രാമം രാംജിനഗര്‍ മില്‍ കോളനി ദയാലന്‍ മകന്‍ ഷണ്‍മുഖത്തെ (35) പാലക്കാട് കസബ പോലീസും ടൗണ്‍ നോര്‍ത്ത് പോലീസും സംയുക്തമായി ചേര്‍ന്ന് പിടികൂടിയത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പല ഗ്രൂപ്പായി കളവ് നടത്തുന്ന സംഘത്തിലെ അംഗമാണ് ഷണ്‍മുഖം. എടിഎം കവര്‍ച്ച, ബാങ്ക് […]