മുസ്ലിം വിരുദ്ധത കത്തിപ്പടരുന്ന യൂറോപ്പ്: ന്യൂസിലൻഡിൽ നടന്നത് ട്രമ്പിന്റെ ഐഡിയോളജി; ഭീകരാക്രമണത്തിന് മാപ്പു പറഞ്ഞ് യുട്യൂബ്; ആക്രമണത്തിൽ കാണാതായവരിൽ മലയാളിയും

ന്യൂസ് ഡെസ്‌ക് ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിലെ പള്ളിയിൽ നടന്ന ആക്രമണത്തിൽ തങ്ങൾ പരോക്ഷമായി സ്വാധീനം ചെലുത്തിയെന്ന് തിരിച്ചറിഞ്ഞ യു ട്യൂബ് ഒടുവിൽ മാപ്പ് പറഞ്ഞു. ന്യൂസിലൻഡിലെ പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനായി പ്രതി യുട്യൂബ് ദൃശ്യങ്ങൾ കണ്ട് പഠനം നടത്തിയെത്തിയെന്ന് വ്യക്്തമായതോടെയാണ് സംഭവത്തിൽ ഒടുവിൽ യു ട്യൂബ് മാപ്പ് പറഞ്ഞത്. ഇത് ആദ്യമായാണ് തീവ്രവാദി ആക്രമണത്തിന്റെ പേരിൽ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം തങ്ങളുടെ ഉപഭോക്താക്കളോട് മാപ്പ് പറയുന്നത്. ഇതിനിടെ 49 പേർ കൊല്ലപ്പെട്ട ന്യൂസിലൻഡ് പള്ളിയിലെ ഭീകരാക്രമണത്തിൽ ഒരു ഇന്ത്യാക്കാരൻ മരിച്ചെന്ന് […]

പേരൂരിൽ അമ്മയെയും രണ്ടു മക്കളെയും കാറിടിച്ച് കൊലപ്പെടുത്തിയ യുവാവിന് മുൻകൂർ ജാമ്യം: അറസ്റ്റും ജയിൽവാസവുമില്ലാതെ പ്രതി ഷോൺ; മൂന്നു ജീവൻ നഷ്ടമായത് ഒരു കുടുംബത്തിന് മാത്രം; അശ്രദ്ധമായി വാഹനം പാഞ്ഞതിന് മൂന്നു രക്തസാക്ഷികൾ..!

സ്വന്തം ലേഖകൻ കോട്ടയം: പേരൂരിൽ അമ്മയെയുംം രണ്ടു പെൺകുട്ടികളെയും കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഷോണിന് മുൻ കൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് കേസിലെ പ്രതി പേരൂർ മുല്ലൂർ വീട്ടിൽ ഷോൺ മാത്യു(19)വിനാണ് ജാമ്യം അനുവദിച്ചത്. മാർച്ച് അഞ്ചിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പേരൂർ കണ്ടംഞ്ചിറ കാവിൻപുറം കോളനി അശ്വതിയിൽ ബിജുവിന്റെ ഭാര്യ ലെജി (45), ഇവരുടെ മക്കളായ അന്നു (19) നീനു (നൈനു – 16) എന്നിവർ പേരൂർ ബൈപ്പാസ്് റോഡിൽ വച്ച് അമിത വേഗത്തിൽ പാഞ്ഞെത്തിയ കാറിടിച്ച് മരിച്ചത്. കാർ […]

തിരുവനന്തപുരത്തും കെവിൻ മോഡൽ കൊലപാതകം: തട്ടിക്കൊണ്ടു പോയ യുവാവിനെ കൊലപ്പെടുത്തിയിട്ടും പൊലീസ് അനങ്ങിയില്ല; പൊലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അരങ്ങേറിയത് കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ജില്ലകൾക്കപ്പുറത്തുള്ള തോട്ടിൽ കൊന്ന് തള്ളിയ സംഭവത്തിനു സമാനമായ കൊലപാതകമെന്നു സൂചന. കെവിൻ കേസിൽ പൊലീസിന്റെ ഒത്താശയോടെ യുവാവിനെ തട്ടിക്കൊണ്ടു പോയ ഗുണ്ടാ സംഘം മർദിച്ചു കൊലപ്പെടുത്തുകയായിരുന്നെങ്കിൽ, ഇവിടെ കോൺഗ്രസ് പ്രവർത്തകനായ യുവാവിനെ തട്ടിക്കൊണ്ടു പോയി തല്ലിക്കൊന്ന വിവരം അറിഞ്ഞിട്ടും പൊലീസ് അനങ്ങിയിട്ടില്ല. യുവാാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്റെ ഇടപെടൽ വൈകിയെന്ന് മനുഷ്യാവകാശ കമ്മീഷൻ ആരോപിച്ചു. സംഭവത്തിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ […]

കുറിച്ചിയിൽ അജ്ഞാത വാഹനത്തിൽ എത്തിയ സംഘം യുവാവിനെ ‘തട്ടിക്കൊണ്ടു പോയി’: തട്ടിക്കൊണ്ടു പോയത് മുറുക്കാൻ കട ഉടമയായ യുവാവിനെ; മണിക്കൂറുകൾ നീണ്ട ആശങ്കകൾ നീങ്ങിയത് സത്യം പുറത്തു വന്നപ്പോൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: കുറിച്ചിയിൽ അജ്ഞാത വാഹനത്തിലെത്തിയ സംഘം മുറുക്കാൻ കട നടത്തുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി. സിനിമയെ വെല്ലുന്ന നാടകീയ നിമിഷങ്ങൾക്കൊടുവിൽ സത്യം അറിഞ്ഞതോടെ പ്രതികരണ ശേഷിയ്ക്കായി എത്തിയ നാട്ടുകാർ ചമ്മി..! ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ കുറിച്ചി ബോർമ്മക്കവലയിലായിരുന്നു സംഭവങ്ങൾ. ഇവിടെ മുറുക്കാൻകടയിലെ ഉടമയായ യുവാവിനെയാണ് കാറിലെത്തിയ സംഘം സിനിമാ സ്‌റ്റെലിൽ വലിച്ച് അകത്തിട്ട് കൊണ്ടു പോയത്. ഓടിയെത്തിയ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അജാനുബാഹുക്കളായ സംഘാംഗങ്ങൾ ചേർന്ന് തടഞ്ഞതോടെ തടയാനെത്തിയ നാട്ടുകാർ പിൻതിരിഞ്ഞു. ഈ സമയം കൊണ്ട് യുവാവിനെ വലിച്ച് […]

അയ്മനത്ത് ഗ്യാസ് സബ്‌സിഡിയുടെ പേരിൽ വീട്ടമ്മയുടെ മാല കവർന്ന പ്രധാന പ്രതി പിടിയിൽ: പിടിയിലായത് കായംകുളം കേന്ദ്രീകരിച്ചുള്ള വൻ തട്ടിപ്പ് മാഫിയ സംഘം; പ്രതികളുടെ പേരിൽ സംസ്ഥാനത്തെമ്പാടും തട്ടിപ്പ് കേസ്

സ്വന്തം ലേഖകൻ കോട്ടയം: അയ്മനത്ത് ഗ്യാസ് സബ്സിഡിയുടെ പേരിൽ വയോധികയെ കബളിപ്പിച്ച് രണ്ടര പവന്റെ സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. കായംകുളം കൃഷ്ണപുരം പുള്ളിക്കോണം രണ്ടാംകുറ്റി കുന്നത്ത വിട്ടീൽ സജീറിനെ (29)യാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. മാർച്ച് എട്ടിന് വൈകിട്ട് നാലരയോടെ അയ്മനത്തായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കല്ലുങ്കത്ര വട്ടക്കാട്ട് ജാനകിയുടെ (83) വീട്ടിലാണ് പ്രതികൾ എത്തിയത്. ഗൃഹോപകരണങ്ങൾ […]

ഉത്സവത്തിനിടെ തർക്കം: കറുകച്ചാലിൽ സ്ത്രീകളെയും കുട്ടികളെയും അടക്കം വീട് കയറി ആക്രമിച്ചു; നാലു പേർ പൊലീസ് പിടിയിൽ; ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഎം

സ്വന്തം ലേഖകൻ കോട്ടയം: ഉത്സവത്തിനിടെയുണ്ടായ തർക്കത്തിനിടെ വീട്ടമ്മയും സ്ത്രീയും അടങ്ങുന്ന കുടുംബത്തെ വീട് കയറി ആക്രമിച്ചു വീഴ്ത്തിയ സംഭവത്തിൽ നാലു പ്രതികൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി എം ൽ എൽ യുടെ ഡ്രൈവർ അടക്കം നാല് പ്രതികളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. മാന്തുരുത്തി ഉള്ളാട്ട് വീട്ടിൽ ഉമേഷ്‌കുമാർ (28) സഹോദരൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ (22), ചമ്ബക്കര കാവുംനടകിഴക്കേതിൽ ആദർശ് മധുസൂധനൻ (21), ചമ്ബക്കര പള്ളിപ്പടി മണിയലവീട്ടിൽ വിഷ്ണു ജി കുറുപ്പ്(27) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്ത്. കാഞ്ഞിരപ്പള്ളി എം എൽ എ ഡോ എൻ […]

കേരളം അത്ര അഭിമാനിക്കേണ്ട: ആൾക്കൂട്ട ആക്രമണത്തിൽ ഒന്നാം സ്ഥാനം..!

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബീഹാറിലും ഉത്തരേന്ത്യയിലും നോക്കി മൂക്കത്ത് വിരൽവയ്ക്കുന്ന കേരളത്തിന് അപമാനത്തിന്റെ മറ്റൊരു നേട്ടം കൂടി. ആൾക്കൂട്ട ആക്രമണങ്ങളിൽ രാജ്യത്ത് കേരളത്തിന് ഒന്നാം സ്ഥാനമാണെന്ന കണക്കാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദേശീയ ശരാശരിയിൽ കേരളം ഒന്നാമതാണെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോൾ ദേശീയ ന്യൂനപക്ഷ കമ്മിഷൻ പുറത്ത് വിട്ടിരിക്കുന്നത്. അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു അടക്കമുള്ളവരെ തല്ലിക്കൊന്ന കേരളത്തിന് വീണ്ടും നാണക്കേടാകുന്നതാണ് ഈ കണക്ക്. വിദ്യാസമ്പന്നരാണെന്നും ഇത്തരം അതിക്രമങ്ങളൊന്നും കേരളത്തിൽ ഉണ്ടാകില്ലെന്നതുമായിരുന്നു ഇതുവരെയുള്ള കേരളത്തിന്റെ മനസിലിരുപ്പ്. എന്നാൽ, ഇത് തെറ്റാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന […]

കോട്ടയം സീറ്റ് ജോസ് കെ.മാണിയുടെ കാൽക്കീഴിൽ വച്ചു: തോമസ് ചാഴികാടന് വിജയസാധ്യതയില്ല: കോട്ടയം മണ്ഡലം കമ്മിറ്റിയിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് യോഗം: കോട്ടയത്തെച്ചൊല്ലി യുഡിഎഫിൽ വൻ പൊട്ടിത്തെറി

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി യുഡിഎഫിനെ കൂട്ട അടിയിലേയ്ക്ക് എത്തിക്കുന്നു. കേരള കോൺഗ്രസിൽ സ്ഥാനാർത്ഥിയെച്ചൊല്ലിയുണ്ടായ തർക്കം തുടർന്ന സാഹചര്യത്തിൽ ഡിസിസി യോഗം മാറ്റിവച്ചെങ്കിലും, ചൊവ്വാഴ്ച ചേർന്ന കോട്ടയം മണ്ഡലം കമ്മിറ്റി യോഗത്തിൽ അതിരൂക്ഷമായ വിമർശനമാണ് ജോസ് കെ.മാണിയ്ക്കും കേരള കോൺഗ്രസ് എമ്മിനും കേൾക്കേണ്ടി വന്നത്. ജില്ലാ കോൺഗ്രസിലെ നേതാക്കൻമാർ എല്ലാവരും കേരള കോൺഗ്രസിനെ രാഷ്ട്രീയമായും, ജോസ് കെ.മാണിയെയും, കെ.എം മാണിയെയും പേരെടുത്ത് വിമർശിക്കുന്ന സാഹചര്യമാണ് യോഗത്തിൽ ഉയർന്നത്.  ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ സാന്നിധ്യത്തിലായിരുന്നു അതി […]

പ്രണയത്തിന്റെ തീയിൽക്കുതിർന്ന പ്രതികാരം വീണ്ടും: ഗാന്ധിനഗർ എസ്.എം.ഇയ്ക്ക് പിന്നാലെ തീയിൽക്കുരുത്ത പ്രതികാരം തിരുവല്ലയിലും: തിരുവല്ലയിലെ ആക്രമണം ഗാന്ധിനഗറിലെ കൊലപാതകത്തിന്റെ രണ്ടാം വാർഷികത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: പ്രണയത്തിന്റെ നിരാശയിൽ തീയിൽക്കുതിർത്ത പ്രതികാരം വീണ്ടും. രണ്ടു വർഷം മുൻപ് ഒരു ഫെബ്രുവരി ഒന്നിന് കോട്ടയം എസ്.എം.ഇയിൽ പ്രണയ നൈരാശ്യത്തിന്റെ പ്രതികാരത്തിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതിനു സമാനമായ സംഭവമാണ് ഇപ്പോൾ തിരുവല്ലയിലും അരങ്ങേറിയിരിക്കുന്നത്. രണ്ടു സംഭവങ്ങളിലും വില്ലനായത് പ്രണയബന്ധത്തിലെ വീട്ടുകാരുടെ എതിർപ്പായിരുന്നു. രണ്ടു വർഷം മുൻപ് ഒരു ഫെബ്രുവരി ഒന്നിനാണ് കോട്ടയം ആർപ്പൂക്കര ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷനിലെ വിദ്യാർത്ഥി ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിന്റെ മകൾ കെ.ലക്ഷ്മി (21)യെ, […]