video
play-sharp-fill

ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് ഞങ്ങളുടെ ശത്രുക്കൾ ; മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ചതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ് : സംഘടനയ്ക്ക് പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്നും ഭീഷണി

സ്വന്തം ലേഖകൻ ന്യൂഡൽഹി :  മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ് സംഘടന. ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കളെന്നും സംഘടന വ്യക്തമാക്കി. ഇപ്പോൾ നടന്നത് […]

ഏറ്റുമാനൂരിൽ വാഹന അപകടത്തിൽ യുവാവിന്റെ മരണം: 33 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

സ്വന്തം ലേഖകൻ കോട്ടയം: വാഹനഅപകടത്തിൽ മരണപ്പെട്ട യുവാവിന്റെ രക്ഷിതാക്കൾക്ക് മുപ്പത്തിമുന്നു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകികൊണ്ട് കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബുണൽ ജഡ്‌ജി വി.ജി.ശ്രീദേവി വിധി പ്രസ്ഥാപിച്ചു. ഏറ്റുമാനൂർ പാല റോഡിൽ കട്ടച്ചിറ പള്ളികവലയിലാണ് അപകടം നടന്നത്. 2018 മെയ് […]

രാത്രി പുലരുവോളം നാലംഗ സംഘത്തിന്റെ ആഘോഷം ; രാവിലെ ഓട്ടം വിളിക്കാനെത്തിയവർ കണ്ടത് വെട്ടേറ്റ് ചോര വാർന്ന നിലയിൽ 52കാരന്റെ മൃതദേഹം : പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: ഇലന്തൂർ ഓട്ടോഡ്രൈവറെ സ്വന്തം വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇലന്തൂർ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് പൂവപ്പള്ളി കിഴക്കേതിൽ കെ ഏബ്രഹാം (കൊച്ചുമോൻ52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ ഒട്ടം വിളിക്കാൻ […]

നിതച്ചേച്ചി, മുകേഷേട്ടാ…., ഇത് വെറുമൊരു ട്രെയിലർ മാത്രമാണ് ; അടുത്ത തവണ എല്ലാം ശരിക്കും ഫിറ്റു ചെയ്ത് തരാം : റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തുക്കൾ നിറച്ച കാറിൽ നിന്നും കണ്ടെടുത്ത കത്തിലെ ഉള്ളടക്കം പുറത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി : റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിനുസമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കൾ നിറച്ച കാറിൽ നിന്നും കണ്ടെത്തിയ കത്തിന്റെ ഉള്ളടക്കം പൊലീസ് വെളിപ്പെടുത്തി. ഇത് വെറുമൊരു ട്രെയിലർ എന്നാണ് കത്തിൽ എഴുതിരുന്നത്. ‘നിച്ചേച്ചീ, മുകേഷേട്ടാ ഇത് വെറുമൊരു ട്രെയിലർ മാത്രമാണ്. […]

ബുദ്ധി വൈകല്യമുള്ള പെൺകുട്ടിയെ കാമുകനടക്കം ഇരുപതിലധികം പേർ പീഡിപ്പിച്ചത് നിരവധി തവണ ; പീഡനം നടത്തിയവരിൽ 45 വയസുവരെ പ്രായമുള്ളവരുമുണ്ടെന്ന് പതിനേഴുകാരിയുടെ മൊഴി ; നാട്ടുകാരുടെ ഇടപെടലിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡനകഥ

സ്വന്തം ലേഖകൻ തൃശൂർ: ബുദ്ധി വൈകല്യമുള്ള പതിനേഴുകാരിയെ കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേരാണ് ലൈംഗീകമായി പീഡിപ്പിച്ചത്. പീഡിപ്പിച്ചവരിൽ 45 വയസുവരെ പ്രായമുള്ളവരുമുണ്ടെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പ്ലസ്ടു വിദ്യാർത്ഥിനിയെ ലൈംഗീകമായി ഉപദ്രവിച്ചവർക്കെതിരെ കൂട്ടബലാത്സംഗത്തിനും പോക്‌സോ നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് റൂറൽ […]

കോട്ടയത്തെ ഭാരത് ആശുപത്രിയുടെ ക്രൂരതയിൽ മുഖ്യമന്ത്രി ഇടപെടുന്നു: ഫ്രീസറിൽ വച്ച തലയോട്ടി തിരികെ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായിയുടെ അടിയന്തര നിർദേശം: മനോരമയും മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ കൈയ്യൊഴിഞ്ഞ പട്ടിത്താനം സ്വദേശി ബിനു കെ.നായർക്ക് തുണയായത് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത

സ്വന്തം ലേഖകൻ കോട്ടയം: മനുഷ്യനെന്ന പരിഗണന പോലും കാട്ടാതെ കോട്ടയത്തെ ഭാരത് ആശുപത്രി ഗ്രൂപ്പ് പണത്തിന് വേണ്ടി ഊറ്റിപ്പിഴിഞ്ഞ പട്ടിത്താനം പ്രണവത്തിൽ ബിനു കെ.നായർക്ക് ഒടുവിൽ നീതിയുടെ പ്രകാശ വെളിച്ചം. മലയാള മനോരമയും മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ കൈയ്യൊഴിഞ്ഞ ബിനുവിൻ്റെ ദുരിതം തേർഡ് […]

വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വർണ്ണം മാലിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴിയിൽ അവ്യക്തത ; യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കീഴടങ്ങടങ്ങാനെത്തിയ നാലുപേർ പൊലീസ് കസ്റ്റഡിയിൽ : യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണോ കീഴടങ്ങൽ നാടകമെന്ന സംശയത്തിൽ പൊലീസ് : മാന്നാറിലെ സ്വർണ്ണക്കടത്ത് കേസിൽ ദുരൂഹതകളേറെ

സ്വന്തം ലേഖകൻ ആലപ്പുഴ: മാന്നാറിൽ ബിന്ദുവിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മാന്നാർ പൊലീസിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. അതേസമയം ബിന്ദുവിന് ഏറെ നേരം സംസാരിക്കാൻ സാധിക്കാത്തതിനാൽ വിശദമായ മൊഴിയെടുക്കാൻ കസ്റ്റംസിന് സാധിച്ചിട്ടില്ല. സ്വർണക്കടത്ത് സംഘം റോഡിലൂടെ വലിച്ചിഴച്ചതു കാരണം […]

നവാഗതർക്ക് സ്വാഗതം ആശംസിച്ച് ബോർഡ് എഴുതിയ കെ.എസ്.യു പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും നേരെ എസ്.എഫ്.ഐ അക്രമം: കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് യശ്വന്ത് സി.നായരുടെ തല പൊട്ടി; അക്രമം നാട്ടകം ഗവ.കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ

തേർഡ് ഐ ബ്യൂറോ കോട്ടയം: നവാഗതർക്ക് സ്വാഗതം ആശംസിച്ച് ബോർഡ് എഴുതിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ സംഘത്തിന്റെ ആക്രമണം. റോഡിൽ ചുവരെഴുതുകയായിരുന്ന വിദ്യാർത്ഥികൾക്കു നേരെയാണ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് […]

ഇരയായ എനിക്ക് മരണഭയമില്ലാതെ ജീവിക്കാൻ പ്രതിയ്‌ക്കെതിരെ നടപടി സ്വീകരിക്കൂ അല്ലെങ്കിൽ എനിക്ക് സംരക്ഷണം നൽകൂ ; മാർട്ടിൻ പ്രക്കാട്ട് ഉൾപ്പടെയുള്ള അയാളുടെ സുഹൃത്തുക്കളെ ഭയന്ന് ജീവിക്കാനാകാത്ത സാഹചര്യമാണുള്ളത് : സഹസംവിധായകനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ കത്ത് മുഖ്യമന്ത്രിയ്ക്ക്

സ്വന്തം ലേഖകൻ കൊച്ചി : തന്നെ ലൈംഗീകമായി പീഡിച്ചുവെന്ന് പരാതി നൽകിയ കേസിലെ പ്രതിയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയ്ക്ക് കത്തുമായി യുവതി. ഇരയായ തനിക്ക് ജീവിക്കാൻ പ്രതിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ തനിക്ക് […]

കൊട്ടാരക്കരയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് കടത്തിയ ടിപ്പർ അനി പൊലീസ് പിടിയിൽ ; പ്രതിയെ പൊലീസ് പിടികൂടിയത് 16 ദിവസങ്ങൾക്ക് ശേഷം പാലക്കാട് നിന്നും

സ്വന്തം ലേഖകൻ കൊല്ലം : കൊട്ടാരക്കരയിലെ ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് കടത്തിയ പ്രതി പിടിയിൽ. കേസിൽ പ്രതിയായ ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പാലക്കാട് നിന്നും പോലീസ് പിടികൂടിയത്. മോഷണം നടന്ന് 16 ദിവസത്തിന് ശേഷമാണ്  മൊബൈൽ […]