video
play-sharp-fill

മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ കൊലപ്പെടുത്താൻ കാരണമായത് പെട്ടെന്ന് തോന്നിയ ദേഷ്യവും വൈരാഗ്യവും ; ബക്കറ്റിലെ വെള്ളത്തിൽ കിടന്ന് കുഞ്ഞ് പിടഞ്ഞപ്പോൾ മനസ്താപം തോന്നി ; കൊലപ്പെടുത്തിയത് കുളിപ്പിച്ച് തോർത്തിയതിന് ശേഷം തലയണ മുഖത്ത് അമർത്തി : ദിവ്യയുടെ മൊഴി സാക്ഷര കേരളത്തെ ഞെട്ടിക്കുന്നത്

സ്വന്തം ലേഖകൻ കൊല്ലം: കുണ്ടറ കാഞ്ഞിരക്കോട് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായത് യുവതിയ്ക്ക് പെട്ടെന്നുണ്ടായ ദേഷ്യത്തെയും വൈരാഗ്യത്തെയും തുടർന്ന്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കുണ്ടറ ചിറ്റുമലയിൽ ആയുർവേദ ക്‌ളിനിക്ക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയാണ് (25) പൊലീസ് പിടികൂടിയത്. […]

വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കി എംജി സര്‍വ്വകലാശാല; എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം വര്‍ഷവും പരീക്ഷ നടത്തിയില്ല; വിദ്യാര്‍ത്ഥികളുടെ പരാതിക്ക് പുല്ലുവില; വിവാദം കൂടെപ്പിറപ്പായ എംജി സര്‍വ്വകലാശാല, ഭാവിതുലക്കുന്ന കശാപ്പ്ശാലയോ?

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം: പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് വിദ്യാത്ഥികളുടെ ഭാവി കശാപ്പ് ചെയ്ത് എംജി സര്‍വ്വകലാശാല. സര്‍വകലാശാലയില്‍ നിന്നും വിവിധ കോളേജുകളില്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ നടത്താന്‍ പോലും സര്‍വകലാശാല തയ്യാറാകാത്തത്. രണ്ടു വര്‍ഷമായി എം.കോമിന് […]

ബാലതാരങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ വ്യാപകം; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകളില്‍ ഏറ്റവുമധികം ‘സംഭാവന’ ചെയ്യുന്നത് മലയാളികള്‍; പിഞ്ചുമക്കളുടെ നഗ്നചിത്രങ്ങള്‍ കണ്ട് വിറങ്ങലിക്കുന്ന മാതാപിതാക്കള്‍ക്ക് നീതി നിഷേധം; കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കാതെ ‘ഏറ്റവും മികച്ച പൊലീസ് സൈബര്‍ വിങ്ങ്’

സ്വന്തം ലേഖകന്‍ കോട്ടയം: മലയാള സിനിമാ- സീരിയല്‍- റിയാലിറ്റി ഷോ രംഗത്തെ ബാലതാരങ്ങളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. സമൂഹ മാധ്യമങ്ങളിലെ ഇത്തരം അക്കൗണ്ടുകളും വെബ്‌സൈറ്റുകളും പീഡോഫീലിയയെ പ്രോത്സാഹിപ്പിക്കുന്നവയാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഇത്തരം വെബ്‌സൈറ്റുകള്‍ വഹിക്കുന്ന […]

വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്  ; 150ലേറെ പേരിൽ നിന്നായി യുവാവ് തട്ടിയെടുത്തത് ഒരുകോടിയിലേറെ രൂപ : വ്യോമസേന ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് പതിവാക്കിയ എയർഫോഴ്‌സ് അരുൺ വലയിലാക്കി പൊലീസ്

സ്വന്തം ലേഖകൻ തൃശൂർ: വ്യോമസേനയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. വ്യോമസേന ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ എയർഫോഴ്‌സ് അരുൺ എന്ന് അറിയപ്പെടുന്ന കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ. 150ലേറെ പേരിൽ നിന്നായി ഒരു കോടിയിലേറെ […]

വിമുക്ത ഭടന്റെ വൃദ്ധമാതാവിനും കുടുംബത്തിനും നേരെ തോട്ടം മാനേജ്‌മെന്റിന്റെ ഗുണ്ടാ ആക്രമണം: അതിർത്തി തർക്കത്തെ തുടർന്നു അഴിഞ്ഞാടിയ അക്രമി സംഘം തോട്ടത്തിന് തീയിട്ടു; കമ്പും വടിയുമായി അഴിഞ്ഞാടുന്ന അക്രമി സംഘത്തിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

തേർഡ് ഐ ബ്യൂറോ മുണ്ടക്കയം: വിമുക്ത ഭടന്റെ വൃദ്ധമാതാവിനെയും ഭിന്നശേഷിക്കാരനായ മകനെയും ആക്രമിച്ച് ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം. അതിർത്തിത്തർക്കത്തെ തുടർന്നാണ് ഗുണ്ടാ – മാഫിയ സംഘം വിമുക്ത ഭടന്റെ വൃദ്ധ മാതാവിനെ ആക്രമിച്ചത്.   സ്വകാര്യ തോട്ടം മോനേജ്‌മെന്റിന്റെ ഗുണ്ടകൾ അടങ്ങിയ […]

ഇന്നും കോട്ടയം വിജിലൻസ് ടീമിൻ്റെ കൈക്കൂലി വേട്ട; കൃഷിയിടത്തിൽ വെള്ളമെത്തിക്കാൻ മോട്ടോർ സ്ഥാപിക്കാൻ ഏലം കർഷകനിൽ നിന്നും 15000 രൂപ കൈക്കൂലി: കുമളി പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ; രണ്ട് മാസത്തിനിടയ്ക്ക് പിടിയിലായത് അഞ്ച് കൈക്കൂലിക്കാർ

  തേർഡ് ഐ ബ്യൂറോ കോട്ടയം: കൃഷിയിടത്തിൽ വെള്ളമെത്തിയ്ക്കാൻ സ്വന്തം സ്ഥലത്ത് മോട്ടോർ സ്ഥാപിക്കുന്നതിനായി  മോട്ടോർ പുര നിർമ്മിക്കുന്നതിനുള്ള അപേക്ഷ നൽകിയ ഏലം കർഷകനിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങിയ കുമളി പഞ്ചായത്ത് ഹെഡ് ക്ലർക്ക് വിജിലൻസ് പിടിയിലായി. കുമളി […]

പയ്യന്റെ അസ്ഥികൂടം തിരയാന്‍ പറമ്പും പൊലീസ് സ്റ്റേഷനും കുഴിക്കണ്ട; ഗ്രൗണ്ട് പെനട്രേറ്റിങ്ങ് റഡാര്‍ മതി; ജിയോ- ക്രിമിനോളജിയും ദൃശ്യം 2ഉം; വൈറലായി ഷോബി ശങ്കറിന്റെ കുറിപ്പ്

സ്വന്തം ലേഖകന്‍ കോട്ടയം: ദൃശ്യം 2ന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. വിന്റേജ് മോഹന്‍ ലാലിനെ കണ്ടതും ജീത്തുവിന്റെ ക്രിമിനല്‍ ബുദ്ധിയും കോട്ടണ്‍ സാരി ഭംഗിയായി ഉടുത്ത് തേങ്ങ പൊതിച്ച മീനയും ഒക്കെത്തന്നെയാണ് ഭൂരിഭാഗത്തിലും വിഷയം. എന്നാല്‍ ജിയോ- ക്രിമിനോളജിയുമായി ബന്ധപ്പെട്ട […]

ഒരു ലിറ്റര്‍ ചാരായം വിറ്റാല്‍ ഒരു രൂപ ദൈവത്തിന് കാണിക്ക; വിശ്വാസിയായ വാറ്റുകാരനെ ഒടുക്കം ദൈവം കൈവിട്ടു; യൂട്യൂബ് വ്‌ളോഗര്‍മാരെന്ന വ്യാജേന എത്തിയത് എക്‌സൈസ് സംഘം; വിനോദ സഞ്ചാരികള്‍ക്ക് ചാരായം വില്‍ക്കുന്ന വാറ്റ്കാരന്‍ ഇല്ലിക്കല്‍കല്ലില്‍ പിടിയിലായി

സ്വന്തം ലേഖകന്‍ മൂന്നിലവ്: ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോം സ്റ്റേയിലും റിസോര്‍ട്ടുകളിലും വിനോദ സഞ്ചാരികള്‍ക്ക് ചാരായം വില്‍പന നടത്തിയിരുന്നയാളെ പിടികൂടാന്‍ എക്‌സൈസ് സംഘം എത്തിയത് യൂട്യൂബ് വിളോഗര്‍മാരെന്ന വ്യാജേന. മേച്ചാല്‍ തൊട്ടിയില്‍ പോള്‍ ജോര്‍ജിനെയാണ് (43) യുട്യൂബ് വ്‌ളോഗ് അഭിമുഖത്തിനെന്ന […]

മുകളിലിരിക്കുന്നവന്‍ കോട്ടയം മുഴുവന്‍ കാണുന്നുണ്ട്; നഗരത്തില്‍ 13 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച 51 ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി; പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം 24 മണിക്കൂറും; ക്യാമറാ കണ്ണുകള്‍ എവിടെയൊക്കെയെന്ന് അറിയാം തേര്‍ഡ് ഐ ന്യൂസിലൂടെ

സ്വന്തം ലേഖകന്‍ കോട്ടയം: നഗരത്തിലെ 13 കേന്ദ്രങ്ങളിലായി 51 ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. ഇന്ന് മുതല്‍ നഗരത്തിന്റെ ഓരോ ചലനങ്ങളും ഈ ക്യാമറകള്‍ ഒപ്പിയെടുക്കും. വിദേശ രാജ്യങ്ങളില്‍ വാഹനങ്ങളെ നിരീക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നടപ്പാക്കിയ അത്യാധുനിക ക്യാമറ സംവിധാന മാതൃകയാണ് കോട്ടയത്തിനും […]

പ്രസവശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവതിയേയും നവജാത ശിശുവിനെയും നടുറോഡിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ ; അമിതവേഗതയെ തുടർന്ന് യുവതി സ്ട്രെക്ച്ചറിൽ നിന്നും വീണുവെന്നും ആരോപണം : യുവാവിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ പാലക്കാട്: പ്രസവത്തിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവതിയെയും നവജാതശിശുവിനെയും നടുറോഡിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ കടന്നു കളഞ്ഞു. വീട്ടുകാരുമായുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവ് യുവതിയേയും കുഞ്ഞിനെയും നടുറോഡിൽ ആംബുലൻസടക്കം ഉപേക്ഷിച്ചത്. സംഭവത്തെ തുടർന്ന്, പോലീസെത്തി ഇവരെ […]