ഇല്ല.. ഇല്ല .. മരിച്ചിട്ടില്ല… പി.കെ കുഞ്ഞനന്തൻ മരിച്ചിട്ടില്ല..! ജീവിക്കുന്നു വോട്ടർ പട്ടികയിലൂടെ..! മരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനനന്തനും വോട്ടർപട്ടികയിൽ വോട്ട്; പരാതി വന്നതോടെ അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട് കുഞ്ഞനന്തൻ ജീവിച്ചിരിക്കുന്നതായി
തേർഡ് ഐ ബ്യൂറോ കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങി മരിച്ച പി.കെ കുഞ്ഞനന്തന്റെ പേരും വോട്ടർ പട്ടികയിൽ. സിപി.എമ്മിന്റെ മുദ്രാവാക്യം പോലെ തന്നെ ഇല്ല ഇല്ല മരിച്ചിട്ടില്ലെന്നു പറയും പോലെയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ റിപ്പോർട്ടും പുറത്തു […]