അയൽവാസികൾ തമ്മിൽ തർക്കം; ഹോളോ ബ്രിക്സു കൊണ്ടുള്ള ഏറിൽ യുവതി കൊല്ലപ്പെട്ടു; സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
സ്വന്തം ലേഖകൻ തിരുവല്ലം: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഹോളോ ബ്രിക്സു കൊണ്ടുള്ള ഏറിൽ യുവതി കൊല്ലപ്പെട്ടു. തിരുവല്ലം തിരുവഴിമുക്ക് മേലെനിരപ്പിൽ വീട്ടിൽ ചന്ദ്രകുമാറിന്റെ ഭാര്യ രാജിയാണ് (40) മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ഗിരീശനെ (43) പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി […]