പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റി; അയല്‍വാസിയെ തിരഞ്ഞ് പൊലീസ്; സംഭവം പീരുമേട്ടിൽ
സ്വന്തം ലേഖകൻ ഇടുക്കി : പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയുടെ മുടി മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതി ഒളിവിൽ. പീരുമേട് കരടിക്കുഴി എ.വി.ടി. തോട്ടത്തിൽ സുനിൽ (23) ആണ് സംഭവത്തിന് ശേഷം ഒളിവിൽപോയത്. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. […]