അജ്മൽബിസ്മിയിൽ തകർപ്പൻ ഓഫറുകളുമായി പെർഫെക്റ്റ് സമ്മർ ഷോപ്പിംഗ് ഡീൽസ്

സ്വന്തം ലേഖകൻ എറണാകുളം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയുടെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിൽ അത്യാകർഷകമായ ഓഫറുകളുമായി പെർഫെക്റ്റ് സമ്മർ ഷോപ്പിംഗ് ഡീൽസ്. ആരെയും ആകർഷിക്കുന്ന ഓഫറുകളോടെ ഈ അവധിക്കാലം വിലക്കുറവിന്റെ ആഘോഷമാക്കി മാറ്റുവാൻ ഒരുങ്ങുകയാണ് അജ്മൽബിസ്മി. 22990 വിലയിൽ തുടങ്ങുന്ന എ.സികളുടെ വളരെ വിപുലമായ ശേഖരം തന്നെ അജ്‌മൽബിസ്മി ഷോറൂമുകൾ ഒരുക്കിയിട്ടുണ്ട്. തിരെഞ്ഞെടുത്ത എ.സി പർച്ചെയിസുകൾക്കൊപ്പം 2750 രൂപ വിലയുള്ള സ്റ്റെബിലൈസർ സൗജന്യമായി ലഭിക്കുന്നു. അതോടൊപ്പം എയർ കണ്ടീഷണറുകൾക്ക് 50% വരെ വിലക്കുറവുമുണ്ട്. എൽജി,സാംസങ്, വോൾട്ടാസ്,ബ്ലൂസ്റ്റാർ , ഗോദ്‌റെജ്‌, ഡൈകിന് , […]

പൊൻപള്ളി പള്ളിയിൽ വലിയ പെരുന്നാൾ; കൊടിമരഘോഷയാത്രയും, കൊടി ഉയർത്തൽ ചടങ്ങും നടത്തി

സ്വന്തം ലേഖകൻ പൊൻപള്ളി : വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രമായ പൊൻപള്ളി പള്ളിയിൽ വലിയ പെരുന്നാൾ 2022 മെയ് 9, 10 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തപ്പെടുകയാണ്. അതിന്റെ മുന്നോടിയായ കൊടിമര ഘോഷയാത്ര ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് തെക്കനാട്ട് സാജു ഈപ്പന്റെ ഭവനാങ്കണത്തിൽ നിന്നും 15 കുടുംബയൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിയിൽ എത്തിച്ചേർന്നു. അതിനെ തുടർന്ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ​ഗ്രി​ഗോറിയൻ റിട്രീറ്റ് സെൻറർ ഡയറക്ടറുമായ അഭി. സഖറിയാസ് മോർ പീലക്സിനോസ് തിരുമേനി […]

ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് ഇനി പൂരനഗരിയിലേക്കും; തൃശ്ശൂർ ഷോറും ഉദ്ഘാടനം ഇന്ന് രാവിലെ

തൃ​ശൂ​ര്‍: 23 വർഷത്തെ പാരമ്പര്യവുമായി ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് പുതിയ ഷോറൂം പൂരന​ഗരിയിലും. ഇന്ന് രാവിലെ പത്ത് മണിക്ക് വ​ട​ക്കേ​സ്റ്റാ​ന്‍​ഡി​ന​ടു​ത്ത് ഓ​ക്സി​ജ​ന്‍റെ തൃ​ശൂ​ര്‍ ഷോ​റൂം തു​റ​ക്കും. ഷോ​റൂം ആ​ശീ​ര്‍​വാ​ദം തൃ​ശൂ​ര്‍ ആ​ര്‍​ച്ച്‌ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് നി​ര്‍​വ​ഹി​ക്കും. റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. 30 ല​ക്ഷം ഹാ​പ്പി ക​സ്റ്റ​മേ​ഴ്സി​ന്‍റെ സ്നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ​യാ​ണ് ഡി​ജി​റ്റ​ല്‍ എ​ക്സ്പേ​ര്‍​ട്ട് മേ​ള​പ്പെ​രു​ക്ക​ത്തി​ന്‍റെ നാ​ട്ടി​ലെ​ത്തു​ന്ന​ത്. ദേ​ശീ​യ – അ​ന്ത​ര്‍​ദേ​ശീ​യ ബ്രാ​ന്‍​ഡു​ക​ളു​ടെ ഏ​റ്റ​വും മി​ക​ച്ച ക​ള​ക്ഷ​നോ​ടൊ​പ്പം ആ​ക​ര്‍​ഷ​ക​ങ്ങ​ളാ​യ ഓ​ഫ​റു​ക​ളു​ടെ അ​കമ്പ​ടി​യോ​ടെ​യാ​ണ് ഓ​ക്സി​ജ​ന്‍റെ വ​ര​വ്. ഡി​ജി​റ്റ​ല്‍ ഗാ​ഡ്ജ​റ്റു​ക​ളാ​യ സ്മാ​ര്‍​ട്ട​ഫോ​ണ്‍, ലാ​പ്ടോ​പ്, ടാ​ബ്‌​ല​റ്റ്, ഹോം […]

കാഴ്ച പരിമിതിയുള്ള മുഹമ്മദ് അസ് ലത്തിന് വീണ്ടും ലോകത്തോട് സംവദിക്കാൻ ലാപ്ടോപ് നല്കി ഓക്സിജൻ ​ഗ്രൂപ്പ്; പ്രളയം കൊണ്ടുപോയ നഷ്ടങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിൽ മുഹമ്മദ് അസ്‌ലം

സ്വന്തം ലേഖകൻ കോട്ടയം: കാഴ്ച പരിമിതിയുള്ള മുഹമ്മദിന് എല്ലാം തന്റെ ലാപ്ടോപ്പായിരുന്നു. ലോകത്തെക്കുറിച്ചും നാടിനെ കുറിച്ചും മുഹമ്മദ് അറിവ് നേടിയിരുന്നത് ലാപ്ടോപ്പിലൂടെയായിരുന്നു. കഴിഞ്ഞ പ്രളയം നാശം വിതച്ച് കടന്നു പോയപ്പോൾ തന്റെ കാഴ്ച പരിമിതിയെക്കാൾ മുഹമ്മദിനെ കഷ്ടത്തിലാക്കിയത് ലാപ്ടോപ്പിന്റെ നഷ്ടമായിരുന്നു. പ്രളയബാധിത മേഖലയിലെ ദുരിതങ്ങൾ നേരിൽ കാണാതായി റവന്യൂ മന്ത്രി എത്തിയപ്പോൾ മുഹമ്മദ് തൻ്റെ ലാപ്പ്ടോപ്പ് നഷ്ടമായ കഥ മന്ത്രിയോട് പറഞ്ഞു. കാഴ്ചയില്ലാത്ത താൻ ലോകത്തോട് സംവദിച്ചുകൊണ്ടിരുന്ന ലാപ്പ്ടോപ്പാണ് നഷ്ടപ്പെട്ടതെന്ന് മുഹമ്മദ് പറഞ്ഞതോടെ വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ മന്ത്രി കളക്ടറോട് നിർദ്ദേശിക്കുകയായിരുന്നു.തുടർന്ന് ജില്ലാ കളക്ടർ […]

പൊൻപള്ളി പള്ളി പെരുന്നാൾ കൊടിയേറ്റ്

സ്വന്തം ലേഖകൻ പൊൻപള്ളി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രപ്രസിദ്ധമായ പൊൻപള്ളി സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ പെരുന്നാൾ 2022 മെയ് 1 മുതൽ 10 വരെ നടത്തപ്പെടുന്നു. അതിൻറെ മുന്നോടിയായ കൊടിമരഘോഷയാത്ര മെയ് ഒന്നാം തീയതി തെക്കനാട്ട് സാജു ഈപ്പന്റെ ഭവനാങ്കണത്തിൽ നിന്നും 15 കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിയിൽ എത്തിക്കുന്നു. തുടർന്ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി ധ്യാനകേന്ദ്രം ‍ഡയറക്ടറുമായ സഖറിയാസ് മോർ പീലക്സിനോസ് തിരുമേനി കൊടി ഉയർത്തൽ കർമ്മം നിർവ്വഹിക്കുന്നതോടുകൂടി […]

കോട്ടയം കൂരോപ്പടയിൽ പതിമൂന്നുകാരിയെ കാണാതായി

സ്വന്തം ലേഖകൻ കോട്ടയം: കൂരോപ്പടയിൽ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. മാതൃമല അമ്പലത്തിന് സമീപം സതീഷ് ഭവനിൽ അതുല്യ (13)യെയാണ് ചൊവാഴ്ച്ച ഉച്ചമുതൽ കാണാതായത്. ളാക്കാട്ടൂർ എം ജി എം സ്കൂളിൽ എട്ടാം ക്ലാസ്‌ വിദ്യാർത്ഥിനിയാണ് അതുല്യ. അതുല്യയുടെ പിതാവ് അമ്മയെയും മകളെയും ഉപേക്ഷിച്ച് പോയതും അതുല്യയുടെ അമ്മ ഏതാനും വർഷം മുൻപ് മരണപ്പെട്ടതുമാണ്. വല്യമ്മയുടെ സംരക്ഷണയിലായിരുന്നു അതുല്യ കഴിഞ്ഞിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, പാമ്പാടി പോലീസ് സ്റ്റേഷനിലോ, താഴെപ്പറയുന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക. കെ. കെ. […]

സൈന്യത്തിൽ ജോലിയാണോ നിങ്ങളുടെ സ്വപ്നം; മേജർ രവീസ് ട്രെയിനിംഗ് അക്കാഡമിയിലേക്ക് സ്വാഗതം; തൊഴിൽ ഉറപ്പാകും വരെ പരിശീലനം; ട്രെയിനിംഗ് സെൻ്റർ ഇപ്പോൾ കോട്ടയത്തും

സ്വന്തം ലേഖകൻ കോട്ടയം: 2012 ൽ കേരളത്തിലുടനീളം പ്രവർത്തനം ആരംഭിച്ച് നാലായിരത്തിലധികം ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷത്ക്കരിച്ച റിട്ട. മേജർ രവി നേതൃത്വം നൽകുന്ന കേരളത്തിലെ നമ്പർ വൺ പരിശീലന കേന്ദ്രമായ Major Ravi’s Training Academy ഇനി കോട്ടയത്തും എല്ലാ വർഷവും ലക്ഷക്കണക്കിന് യുവതി – യുവാക്കൾ ഈ മേഖലകളിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ പങ്കെടുക്കാറുണ്ടെങ്കിലും വളരെ കുറച്ചു പേർ മാത്രമേ വിജയിക്കാറുള്ളു. ഇതിന് പ്രധാന കാരണം നിയമന രീതിയെക്കുറിച്ച് അവബോധമില്ലാത്തതാണ്.. പ്രത്യേക പരിശീലനത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച ജോലി നേടുവാൻ കുട്ടികളെ […]

എസിവി ന്യൂസ് സീനിയർ ക്യാമറാമാൻ പി എം ബിനുമോന് ദൃശ്യമാധ്യമ രത്നം അവാർഡ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സ്നേഹദൂത് ഇന്ത്യാ സോഷ്യൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ദൃശ്യമാധ്യമ രത്നം അവാർഡ് എസിവി ന്യൂസ് സീനിയർ ക്യാമറാമാൻ പി എം ബിനുമോന്. നാളെ 3 ന് കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തോമസ് ചാഴിക്കാടൻ എം പിയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ചേർന്ന് പുരസ്കാരം സമ്മാനിക്കും.

കോട്ടയം കാരിത്താസിന് സമീപം 60 സെന്റ് സ്ഥലം വില്പനയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: കാരിത്താസിന് സമീപം 60 സെന്റ് സ്ഥലം വില്പനയ്ക്ക്. വില്ലകൾക്ക് അനുയോജ്യം ബന്ധപ്പെടേണ്ട നമ്പർ;9847200864

ബിടെക് പഠനം മുടങ്ങിയവർക്ക് തുടർപഠനത്തിനുള്ള അവസരം

എറണാകുളം: ബിടെക് പഠനം മുടങ്ങിയവർക്ക് നിലവിലെ യൂണിവേഴ്സിറ്റിയുടെ കോഴ്സ് ക്രെഡിറ്റ്‌ മറ്റൊരു UGC അംഗീകരിച്ച യൂണിവേഴ്സിറ്റിയിലേക്ക് ട്രാൻസ്ഫർ ചെയ്ത് തുടർ പഠിച്ചു പൂർത്തിയാകാനുള്ള ഗൈഡിങ് & ഫെസിലിറ്റേഷനും അവസരമൊരുക്കി എഡ്യൂ ആചര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് മാനേജ്മെന്റ് & ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്. ബിടെക് പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും & അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിയും അംഗീകരിച്ച യൂണിവേഴ്സിറ്റിയിലേക്ക് ആണ് നിലവിലെ യൂണിവേഴ്സിറ്റിയിലെ വിജയകരമായി പൂർത്തീകരിച്ച വിഷയങ്ങളുടെ കോഴ്സ് ക്രെഡിറ്റ്സ് നഷ്ടപ്പെടാതെ ട്രാൻസ്ഫർ ചെയ്യാനും, തുടർന്ന് പഠിച്ചു പൂർത്തിയാകുവാനും eduacharya […]