ഇ.​കെ.​നാ​യ​നാ​ര്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ളേജി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വ്; വിശദവിവരങ്ങൾ അറിയാം

ഇ.​കെ.​നാ​യ​നാ​ര്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ളേജി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വ്; വിശദവിവരങ്ങൾ അറിയാം

Spread the love

സ്വന്തം ലേഖിക

എ​ളേ​രി​ത്ത​ട്ട്: ഇ.​കെ.​നാ​യ​നാ​ര്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജി​ല്‍ ജേ​ര്‍​ണ​ലി​സം, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളു​ണ്ട്.

കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റക്‌ട​റേ​റ്റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പര്‍, ജ​ന​ന തീ​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ള്‍ എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം പ്രി​ന്‍​സി​പ്പ​ല്‍ മു​ൻപാകെ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

23ന് ​രാ​വി​ലെ 11ന് ​ജേ​ര്‍​ണ​ലി​സം, 31ന് ​രാ​വി​ലെ 11ന് ​പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് അ​ഭി​മു​ഖം ന​ട​ക്കും. നെ​റ്റാ​ണ് നി​യ​മ​ന​ത്തി​നു​ള്ള യോ​ഗ്യ​ത. നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ 55 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​ത്ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ഉ​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. ഫോ​ണ്‍: 0467 2241345, 9847434858.