play-sharp-fill
ഒരു രൂപ മുടക്കി എൽഇഡി ടിവികൾ, വാഷിം​ഗ് മെഷീൻ, ലാപ്ടോപ്പുകൾ സ്വന്തമാക്കാം !!! ഓക്സിജൻ ‍ഡിജിറ്റൽ എക്സ്പേർട്ടിൽ 75 മണിക്കൂർ അതി​ഗംഭീര ഫ്രീഡം സെയിൽ; 32 ഇഞ്ച് എൽ ഇ ഡി  ടിവി വെറും  6990 രൂപയ്ക്ക്;  ലാപ്ടോപ്പുകൾക്കൊപ്പം 10000 രൂപയുടെ ​ഗിഫ്റ്റ് കൂപ്പണുകൾ; സ്വാതന്ത്ര്യത്തിന്റെ  75 വർഷങ്ങൾ  ആഘോഷമാക്കു ഓക്സിജനോടൊപ്പം !

കേരളത്തിന്റെ ഡിജിറ്റൽ എക്‌സ്‌പേർട്ടായ ഓക്‌സിജൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിന്റെ ആഘോഷത്തിന്റെ ഭാ​ഗമായി 75 മണിക്കൂർ അതി​ഗംഭീര ഫ്രീഡം സെയിൽ. നൂറു ശതമാനം ക്യാഷ് ബാക്ക് ഓഫറുകളുമായി തകർപ്പൻ സെയിൽ.

ഹോം അപ്ലയൻസസിന്റെ പടുകൂറ്റൻ ഓഫറുകൾ ആണ് ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിലൊരുക്കിയിരിക്കുന്നു.

വാഷിംങ് മെഷീനുകൾക്ക് നാല്പത് ശതമാനം വരെ ഡിസ്കൗണ്ടും 990 രൂപ മുതലുള്ള ഇ എം ഐ സൗകര്യവും ഫ്രീഡം സെയിലിന്റെ ഭാ​ഗമായി ഒരുക്കിയിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്പന്നങ്ങൾക്ക് അധിക വർഷ വാറണ്ടി, എക്‌സ്ചേഞ്ച് സൗകര്യം, പലിശരഹിത വായ്പാ സൗകര്യം, ലളിതമായ തവണ വ്യവസ്ഥകൾ എന്നിവയും ഓക്‌സിജൻ ഒരുക്കുന്നുണ്ട്. സ്മാർട് ഫോൺ, എൽഇഡി ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീനുകൾ എന്നിവ വാങ്ങുമ്പോൾ ഉറപ്പായ സമ്മാനങ്ങൾ നേടാൻ സ്ക്രാച്ച് ആൻഡ് വിൻ ഓഫറുകളും, ഗിഫ്റ്റ് കൂപ്പണുകളും നല്കുന്നു.

സ്മാർട് ഫോണിനും ലാപ്ടോപ്പുകൾക്കുമൊപ്പം ആക്സസറികളും വാറന്റി കാർഡുകളും, റഫ്രിജറേറ്ററുകൾ, വാഷിങ് മെഷിനുകൾ എന്നിവ വാങ്ങുമ്പോൾ അ‌ധിക വർഷ സുരക്ഷ പ്ലാനുകളും, നേടാം. *വ്യവസ്ഥകൾ ബാധകം