ഒരു ജീവൻ രക്ഷിക്കാനായി നമ്മുക്ക് കൈകോർക്കാം; വാഹനാപകടത്തിൽ തലയിൽ കമ്പി കയറി ഗുരുതര പരുക്കുപറ്റി ചികിത്സയിൽ കഴിയുന്ന യദു കൃഷ്ണൻ സുമനസ്സുകളുടെ സഹായം തേടുന്നു…..

ഒരു ജീവൻ രക്ഷിക്കാനായി നമ്മുക്ക് കൈകോർക്കാം; വാഹനാപകടത്തിൽ തലയിൽ കമ്പി കയറി ഗുരുതര പരുക്കുപറ്റി ചികിത്സയിൽ കഴിയുന്ന യദു കൃഷ്ണൻ സുമനസ്സുകളുടെ സഹായം തേടുന്നു…..

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഒരു ജീവൻ രക്ഷിക്കാനായി നമ്മുക്ക് ഒന്നിച്ച് നിൽക്കാം.

വള്ളിക്കോട് തീയറ്റർ ജംങ്ഷനിൽ ഞായറാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ തലയിൽ കമ്പി കയറി ഗുരുതര പരുക്കുപറ്റി ചികിത്സയിലായ യദു കൃഷ്ണന് (ശംഭു -34 ) കൈത്താങ്ങാകാം. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം യദുവിന്റെ വിവാഹ നിശ്ചയം നടത്താനിരിക്കെയാണ് അപകടമുണ്ടായതും പരിക്കുപറ്റി ചികിത്സയിലായതും.
വളളിക്കോട് മൂശാരേത്ത് വീട്ടിൽ ബാലകൃഷ്ണന്റെ മകനായ യദു ഗുരുതരാവസ്ഥയിലായതിനേത്തുടർന്ന് തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യദുവിന്റെ ചികിത്സക്ക് ഭീമമായ തുക ആവശ്യമാണ്.

വെന്റിലേറ്ററിൽ തുടരുന്ന യദുവിന്റെ തിരിച്ചുവരവിനായി കൈകോർക്കാം. സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ജോയിന്റ് അക്കൗണ്ടിന്റെ വിവരങ്ങളാണ് ചുവടെ.
ഫോൺ : 9947171173, 7907732717.
അക്കൗണ്ട് വിവരങ്ങൾ: SANJU RETNAMMA & ANOOP MANOJ
A/c No.021507566488190001
CSB BANK
IFSC: CSBK0000215
BR: VALLICODE
GPAY 9207680874
CIF NO. 7238302
UPID. anoopmanoj2001@okicici