എസ് എസ് എൽ സി പരീക്ഷയിൽ പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയായ അർച്ചനാ സുരേഷിന് എല്ലാ വിഷയത്തിലും എ പ്ലസ്

  കോട്ടയം: എസ് എസ് എൽ സി പരീക്ഷയിൽ പള്ളം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിനിയായ അർച്ചന സുരേഷിന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.   സുരേഷ് പി ആർ ന്റെയും സൗമ്യ സുരേഷിന്റെയും മകളാണ് അർച്ചന സുരേഷ്.

എസ്എസ്എൽസി പരീക്ഷയിൽ കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹർഷ രാജുവിന് ഫുൾ എ പ്ലസ്

കോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹർഷ രാജുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. വാകത്താനം മണികണ്ഠപുരം സ്വദേശികളായ  കുന്നത്ത് വീട് സി കെ രാജു – ബിന്ദു രാജു ദമ്പതികളുടെ മകളാണ് ഹർഷ രാജു.

എസ് എസ് എൽ സി പരീക്ഷയിൽ അതിരമ്പുഴ സെന്റ്. മേരീസ് ജി എച്ച് എസ് സ്കൂളിലെ വിദ്യാർഥിനിയായ മേഘ ഷാജിക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

  അതിരമ്പുഴ: എസ് എസ് എൽ സി പരീക്ഷയിൽ അതിരമ്പുഴ സെന്റ്. മേരീസ് ജി എച്ച് എസ് സ്കൂളിലെ വിദ്യാർഥിനിയായ മേഘ ഷാജിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.   ഷാജിമോൻ ടി ജോർജിന്റെയും ജിജി മോൾ ജോസഫിന്റെയും മകളാണ് മേഘ ഷാജി.

എസ്എസ്എൽസി പരീക്ഷയിൽ കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പാർവതി സിബിക്ക് ഫുൾ എ പ്ലസ്

കൂട്ടിക്കൽ : എസ്എസ്എൽസി പരീക്ഷയിൽ കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പാർവതി സിബിക്ക് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് ലഭിച്ചു. പറത്താനം ഇലവുങ്കൽ, സിബിയുടെയും അശ്വതിയുടെയും മകൾ ആണ്.

എസ് എസ് എൽ സി പരീക്ഷയിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ Aeina Sarah Blessen ന് എല്ലാ വിഷയത്തിലും എ പ്ലസ്

  കോട്ടയം: എസ് എസ് എൽ സി പരീക്ഷയിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ Aeina Sarah Blessen ന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.   ബ്ലെസ്സൺ തോമസ് ഡേവിഡിന്റെ മകളാണ് Aeina Sarah ബ്ലെസ്സെൻ.

എസ് എസ് എൽ സി പരീക്ഷയിൽ നട്ടാശ്ശേരി സെന്റ് മർസലീന ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ഐഷ ഷിബു വിന് എല്ലാ വിഷയത്തിലും എ പ്ലസ്

  കോട്ടയം: എസ് എസ് എൽ സി പരീക്ഷയിൽ നട്ടാശ്ശേരി സെന്റ് മർസലീന ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ഐഷ ഷിബു വിന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.   ഷിബു മോൻ സിഎ യുടെയും നിഷ ബീഗത്തിന്റെയും മകളാണ് ഐഷ ഷിബു.

എസ് എസ് എൽ സി പരീക്ഷയിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ഗായത്രി ആർ ന് എല്ലാ വിഷയത്തിലും എ പ്ലസ്

  കോട്ടയം: എസ് എസ് എൽ സി പരീക്ഷയിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ഗായത്രി ആർ ന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.   രാജേഷ് എൻ കെ യുടെയും ദീപ്തി രാജേഷിന്റെയും മകളാണ് ഗായത്രി ആർ.

എസ് എസ് എൽ സി പരീക്ഷയിൽ മാന്നാനം സെൻ്റ്. എഫ്രേംസ് സ്കൂൾ വിദ്യാർത്ഥിനിയായ രേഷ്മ ആർ നായർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

കോട്ടയം : എസ് എസ് എൽ സി പരീക്ഷയിൽ മാന്നാനം സെൻ്റ്. എഫ്രേംസ് സ്കൂൾ വിദ്യാർത്ഥിനിയായ രേഷ്മ ആർ നായർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏറ്റുമാനൂർ മാമലശ്ശേരിൽ എം ജി രാജേഷിൻ്റെയും ഗീതാ ദേവിയുടെയും മകളാണ് രേഷ്മ ആർ നായർ.    

എസ്എസ്എൽസി പരീക്ഷയിൽ തെള്ളകം ഹോളിക്രോസ് എച്ച് എസ് എസ് സ്കൂളിലെ അപർണ സുനിലിന് ഫുൾ എ പ്ലസ്

കോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ തെള്ളകം ഹോളിക്രോസ് എച്ച് എസ് എസ് സ്കൂളിലെ അപർണ സുനിലിന് മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. സംക്രാന്തി സ്വദേശികളായ സുനിൽകുമാർ – ബീന സുനിൽ ദമ്പതികളുടെ മകളാണ് അപർണ സുനിൽ.

എസ് എസ് എൽ സി പരീക്ഷയിൽ ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളായ ഫർഹീൻ സേറ, ഫർഹീൻ സേബ എന്നിവർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

ആലപ്പുഴ: എസ് എസ് എൽ സി പരീക്ഷയിൽ ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളായ ഫർഹീൻ സേറ, ഫർഹീൻ സേബ എന്നിവർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. സാദിഖ് ഭീമ ദമ്പതികളുടെ മക്കളാണ് ഇരുവരും.