play-sharp-fill
എസ്എസ്എൽസി പരീക്ഷയിൽ കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പാർവതി സിബിക്ക് ഫുൾ എ പ്ലസ്

എസ്എസ്എൽസി പരീക്ഷയിൽ കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പാർവതി സിബിക്ക് ഫുൾ എ പ്ലസ്

കൂട്ടിക്കൽ : എസ്എസ്എൽസി പരീക്ഷയിൽ കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പാർവതി സിബിക്ക് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് ലഭിച്ചു.

പറത്താനം ഇലവുങ്കൽ, സിബിയുടെയും അശ്വതിയുടെയും മകൾ ആണ്.