എസ് എസ് എൽ സി പരീക്ഷയിൽ മാന്നാനം സെൻ്റ്. എഫ്രേംസ് സ്കൂൾ വിദ്യാർത്ഥിനിയായ രേഷ്മ ആർ നായർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്
കോട്ടയം : എസ് എസ് എൽ സി പരീക്ഷയിൽ മാന്നാനം സെൻ്റ്. എഫ്രേംസ് സ്കൂൾ വിദ്യാർത്ഥിനിയായ രേഷ്മ ആർ നായർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
ഏറ്റുമാനൂർ മാമലശ്ശേരിൽ എം ജി രാജേഷിൻ്റെയും ഗീതാ ദേവിയുടെയും മകളാണ് രേഷ്മ ആർ നായർ.
Third Eye News Live
0