തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’: റീല്‍സ് വീഡിയോ കണ്ടത് 40 ലക്ഷം പേര്‍; അവിശ്വസനീയമെന്ന് മനോജ് കെ ജയന്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം ലേഖിക കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയന്‍. സിനിമയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച റീല്‍സ് വീഡിയോയ്ക്ക് അപ്രതീക്ഷിതമായ സ്വീകാര്യത കിട്ടിയതിന്റെ സന്തോഷത്തിലാണ് താരം. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വിദേശയാത്രയ്ക്ക് ശേഷം നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ താരത്തിന്റെ 9 സെക്കന്‍ഡ് മാത്രമുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ‘തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’ എന്ന തലക്കെട്ടോടെ മനോജ് കെ ജയന്‍ ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവച്ചത്. മനോജ് കെ […]

നടന്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു വിവാഹിതനായി; വധു നിരഞ്ജന പാലിയം കൊട്ടരാംഗമാണ്; ആശംസകളുമായി സിനിമാ താരങ്ങൾ

സ്വന്തം ലേഖിക തിരുവനന്തപുരം: നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് വിവാഹിതനായി. വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജനയാണ് വധു. ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദധാരിയായ നിരഞ്ജന പാലിയം കൊട്ടരാംഗമാണ്. പാലിയം കൊട്ടാരത്തില്‍വച്ച്‌ രാവിലെ 9.15-നായിരുന്നു വിവാഹം. വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പമാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. സിനിമാതാരങ്ങളായ ജയറാം, ജഗദീഷ്, കുഞ്ചന്‍ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു. ബ്ലാക്ക് ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തിലൂടെയാണ് മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് […]

ശരീരഭാരം കുറയ്ക്കാന്‍ കീറ്റോ ഡയറ്റ് എടുക്കുന്നവരാണോ നിങ്ങൾ; കടുത്ത പ്രമേഹ രോഗമുള്ളവരും യൂറിക് ആസിഡ് പ്രശ്നങ്ങള്‍ ഉള്ളവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക….!

സ്വന്തം ലേഖിക കോട്ടയം: ശരീരഭാരം കുറയ്ക്കാന്‍ കീറ്റോ ഡയറ്റ് സ്വീകരിക്കുന്നവര്‍ ഇന്ന് ധാരാളമുണ്ട്. അന്നജം വളരെ കുറച്ച്‌ എഴുപത് ശതമാനം കൊഴുപ്പും 25 ശതമാനം പ്രോട്ടീനും അഞ്ചു മുതല്‍ പത്ത് ശതമാനം വരെ കാര്‍ബോഹൈഡ്രേറ്റും ഉള്‍ക്കൊള്ളുന്നതാണ് കീറ്റോ ഡയറ്റ്. എന്നാൽ ഈ ഡയറ്റ് തിരഞ്ഞെടുക്കും മുന്‍പ് വിദഗ്ധാഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്. ഈ ഡയറ്റ് എല്ലാവര്‍ക്കും അനുയോജ്യമല്ല. കടുത്ത പ്രമേഹ രോഗമുള്ളവര്‍ക്കും യൂറിക് ആസിഡ് പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും കീറ്റോ ഡയറ്റ് പ്രശ്നമാകാറുണ്ട്. അമിതവണ്ണം കുറയ്ക്കാന്‍ കീറ്റോ സഹായകമാണ്. എന്നാൽ അധികനാള്‍ ഈ ഡയറ്റ് തുടര്‍ന്നാല്‍ പോഷക […]

നടിയുടെ കാലുകൾ നിലത്തിരുന്ന് മസാജ് ചെയ്ത് വിരലുകൾ വായിലിട്ടു..! സംവിധായകൻ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സൈബർ ലോകം; ഇത് ‘ഡെയിഞ്ചറസ്’ പ്രൊമോഷൻ

സ്വന്തം ലേഖകൻ മുംബൈ: ബോളിവുഡിലെ ഏറ്റവും മികച്ച സംവിധായകനായ രാം ഗോപാല്‍ വര്‍മ്മക്കെതിരെ സൈബർ അറ്റാക്ക്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് സൈബർ അറ്റാക്കിനു കളമൊരുക്കിയത്. തെലുങ്കിലെ മുന്നിലെ നടിമാരില്‍ ഒരാള്‍ ആണ് ആശു റെഡിയോടൊപ്പമുള്ള സംവിധായകന്റെ വീഡിയോ വലിയ വിമര്‍ശനമാണ് നേരിടുന്നത്. വിഡിയോയിൽ നടിയുടെ പാദങ്ങള്‍ മസാജ് ചെയ്തു കൊടുക്കുകയും പരസ്യമായി ഇവരുടെ വിരല്‍ വായില്‍ ഇടുകയും ചെയ്യുകയാണ് സംവിധായകൻ. നടി സോഫയിലും രാം ഗോപാല്‍ വര്‍മ്മ താഴെ നിലത്തുമാണ് ഇരിക്കുന്നത്. ഇരുവരും ഒരുമിച്ച് ചെയ്ത പുതിയ ചിത്രമാണ് ഡെയിഞ്ചറസ്. […]

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ‘ടോറി ആൻഡ് ലോകിത’ ഉദ്​ഘാടന ചി​ത്രം; ആഫ്രി​ക്ക​യി​ൽ​ നി​ന്ന്​ ബെ​ൽ​ജി​യ​ത്തി​ലെത്തു​ന്ന അ​ഭ​യാ​ർ​ഥി​ക​ളാ​യ പെ​ൺ​കു​ട്ടി​യു​ടെ​യും സ​ഹോ​ദ​ര​ന്റെ​യും ക​ഥ പ​റ​യു​ന്ന ചിത്രത്തിന് അടരുകൾ ഏറെ; അ​ഭ​യാ​ർ​ഥി ജീ​വി​ത​ത്തി​ൽ നേ​രി​ടേ​ണ്ടി വ​രു​ന്ന പ്ര​യാ​സ​ങ്ങ​ൾ പ്രധാന പ്രമേയം

സ്വന്തം ലേഖകൻ ദില്ലി: ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന്​ ബെ​ൽ​ജി​യ​ത്തി​ലെ​ത്തു​ന്ന അ​ഭ​യാ​ർ​ഥി​ക​ളാ​യ പെ​ൺ​കു​ട്ടി​യു​ടെ​യും സ​ഹോ​ദ​ര​ന്റെ​യും ക​ഥ പ​റ​യു​ന്ന ‘ടോ​റി ആ​ൻ​ഡ് ലോ​കി​ത’ ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ തു​ട​ങ്ങു​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​കും. ടോ​റി​യും ലോ​കി​ത​യും അ​ഭ​യാ​ർ​ഥി ജീ​വി​ത​ത്തി​ൽ നേ​രി​ടേ​ണ്ടി വ​രു​ന്ന പ്ര​യാ​സ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്റെ പ്ര​മേ​യം. ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന്​ ബെ​ൽ​ജി​യ​ത്തി​ലേ​ക്കു​ള്ള മ​നു​ഷ്യ​ക്ക​ട​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രം വി​ക​സി​ക്കു​ന്ന​ത്. കാ​ൻ മേ​ള​യി​ൽ പു​ര​സ്‌​കാ​രം നേ​ടി​യ ചി​ത്ര​ത്തി​ന്റെ ഇ​ന്ത്യ​യി​ലെ ആ​ദ്യ പ്ര​ദ​ർ​ശ​ന​മാ​ണ്. ഡി​സം​ബ​ർ ഒ​മ്പ​തി​ന് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം നി​ശാ​ഗ​ന്ധി തി​യ​റ്റ​റി​ലാ​ണ് ചി​ത്രം പ്ര​ദ​ശി​പ്പി​ക്കു​ന്ന​ത്. മേ​ള​യു​ടെ പാ​സ്​ വി​ത​ര​ണ​ത്തി​നാ​യി മു​ഖ്യ​വേ​ദി​യാ​യ ടാ​ഗോ​ർ തി​യ​റ്റ​റി​ൽ ഡെ​ലി​ഗേ​റ്റ് സെ​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മ​ന്ത്രി […]

തന്റെ അടുത്തേക്ക് വരരുത്! കജോളിന്റെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ച് രേവതി; സലാം വെങ്കി ഈ മാസം

സ്വന്തം ലേഖകൻ മുംബൈ: നടി രേവതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് സലാം വെങ്കി കജോൾ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ഡിസംബർ 9 നാണ് തിയറ്ററുകളിൽ എത്തുന്നത്. നടൻ ആമിർ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷൻ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഫോട്ടോക്ക് പോസ് ചെയ്യാനുള്ള കജോളിന്റെ ക്ഷണം സ്നേഹപൂർവ നിരസിക്കുന്ന രേവതിയുടെ വിഡിയോയണ്. വിണ്ടും ചിത്രമെടുക്കാൻ രേവതിയുടെ അടുത്തേക്കെത്തുന്ന നടിയോട് തന്റെ അടുത്തേക്ക് വരരുതെന്നു രേവതി പറയുന്നുണ്ട്. കജോളിനും രേവതിക്കുമൊപ്പം നടൻ വിശാൽ […]

‘അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ…?’ സ്ഫടികം 4 കെ റിലീസ് ഫെബ്രുവരി ഒന്‍പതിന്

സ്വന്തം ലേഖകന്‍ 28 വര്‍ഷത്തിന് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങി സ്ഫടികം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി രംഗത്തെത്തിയിരിയക്കുകയാണ് മോഹന്‍ലാല്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളില്‍ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു. ഓര്‍ക്കുക. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… […]

നിഗൂഢതകളുടെ ചുരുളഴിക്കാനെത്തുന്നു..! സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം റെഡ് ഷാഡോ ഡിസംബര്‍ 9ന്

മലയോരഗ്രാമമായ ഇല്ലിക്കുന്നില്‍ നടക്കുന്ന കൊലപാതക പരമ്പര ആ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നു. സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകള്‍ ഡാലിയ , ഭ്രാന്തിയായ കത്രീന, മെംബര്‍ സൂസന്നയുടെ മകള്‍ അങ്ങനെ നീളുന്നു ആ പട്ടിക . ആ കൊലപാതക പരമ്പരയ്ക്കു പിന്നില്‍ പോലീസിന്റെ സംശയമുന നീളുന്നത് അവിടുത്തെ ഫുട്‌ബോള്‍ കോച്ചായ ആന്റോ അലക്‌സിലേക്കാണ്. ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നുവെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നു. ആന്റോ നിരപരാധിത്ത്വം തെളിയിക്കുമോ ? ആ കൊലപാതകങ്ങള്‍ക്കു പിന്നിലെ കറുത്ത ശക്തി ആരുടേതായിരിക്കും? നിഗൂഡതകളുടെ ചുരുളഴിക്കാനെത്തുകയാണ് ‘റെഡ് […]

ലക്കി സിങ്ങായി നിറഞ്ഞാടി മോഹന്‍ലാല്‍; മോണ്‍സ്റ്റര്‍ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു; റിലീസ് ഡിസംബര്‍ രണ്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

സ്വന്തം ലേഖിക കൊച്ചി: മോഹന്‍ലാലിൻ്റെ പുതിയതായി പുറത്തിറങ്ങിയ മോണ്‍സ്റ്ററിൻ്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടാം തീയതിയാണ് ചിത്രം റിലീസ് ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുന്നത്. പുലിമുരുഗന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച്‌ ചിത്രമായിരുന്നു മോണ്‍സ്റ്റര്‍. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ ചിത്രത്തീലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എലോണ്‍ ആണ് മോഹന്‍ലാലിൻ്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മലയാളസിനിമയിലെ തന്നെ എക്കാലത്തെയും […]

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഇത്തവണയും സീരിയലിന് നിലവാരമില്ലെന്ന് ജൂറി

സ്വന്തം ലേഖിക തിരുവനന്തപുരം: മുപ്പതാമത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ സിദ്ധാര്‍ഥ ശിവ ചെയര്‍മാനായ അഞ്ചംഗ ജൂറിയും കഥേതര വിഭാഗത്തില്‍ ജി സാജന്‍ ചെയര്‍മാനായ അഞ്ചംഗ ജൂറിയും രചന വിഭാഗത്തില്‍ കെ ബി വേണു ചെയര്‍മാനായ മൂന്നംഗ ജൂറിയുമാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. സമ്പൂര്‍ണ പട്ടിക. കഥാവിഭാഗം സംവിധായകന്‍:ഫാസില്‍ റസാഖ് (ടെലിസീരിയല്‍/ടെലിഫിലിം പിറ, അതിര് ) നടന്‍:ഇഷാക് കെ.(ടെലിസീരിയല്‍/ടെലിഫിലിം)പരിപാടി :പിറ (ദൃശ്യ എന്റര്‍ടെയ്ന്‍മെന്റ്) രണ്ടാമത്തെ നടന്‍: മണികണ്ഠന്‍ പട്ടാമ്ബി(ടെലിസീരിയല്‍/ടെലിഫിലിം)വായനശാല (റോസ്ബൗള്‍ ചാനല്‍) നടി:കാതറിന്‍ (ടെലിസീരിയല്‍/ടെലിഫിലിം) അന്ന […]