അമ്മ പിളർപ്പിലേക്ക്, മോഹൻലാലിനെ മുൻനിർത്തി പൃഥ്വിരാജ് പക്ഷത്തെ ഒതുക്കും
മാളവിക കൊച്ചി: അമ്മ പിളർപ്പിലേക്കെന്ന് സിനിമ ലോകത്തു നിന്നുള്ള സൂചനകൾ. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാലിനെ കൊണ്ടുവരുന്നതേടെ പൃഥ്വിരാജിനെയും ചില യുവതാരങ്ങളെയും ഒതുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സംഘടനയിൽ നടന്നുകൊണ്ടിയിരിക്കുന്നത്. ഈ മാസം 24ന് കൊച്ചിയിൽ നടത്തുന്ന വാർഷി പൊതുയോഗത്തിൽ വെച്ച് പുതിയ തെരഞ്ഞടുപ്പ്. […]