play-sharp-fill

നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ചെന്നൈ : തമിഴ് നടൻ വിജയ് ആധായ നികുതി വകുപ്പിന്റെ കസ്റ്റഡിയിൽ. പുതിയ ചിത്രം മാസ്റ്ററിന്റെ കടലൂരിലെ ഷൂട്ടിങ് സെറ്റിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വിജയ് നായകനായി എത്തിയ പുതിയ ചിത്രം ബിഗിലിന്റെ നിർമാതാവ് എജിഎസ് കമ്പിയുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് നടപടി. എജിഎസുമായി ബന്ധപ്പെട്ട് 20 സ്ഥലങ്ങളിൽ ബുധനാഴ്ച റെയ്ഡു നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിജയിനെ ചോദ്യം ചെയ്യുന്നത്. മധുരൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സിനിമ നിർമ്മാതാവ് അൻപിന്റെ വീട്ടിലും ഇപ്പോൾ റെയ്ഡ് നടക്കുകയാണ്.

റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോൾ ; കെ.ജി.എഫിലൂടെ ഇന്ത്യൻ മുഴുവൻ ആരാധകരുള്ള യഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുൽഖർ സൽമാൻ

സ്വന്തം ലേഖകൻ കൊച്ചി : താരപുത്രൻ ദുൽഖർ സൽമാൻ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കെജിഎഫ് എന്ന സിനിമയിലൂടെ രാജ്യം മുഴുവൻ ആരാധകരുള്ള യഷിനൊപ്പമുള്ള ഫോട്ടോയാണ് ദുൽഖർ എറ്റവും പുതിയതായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. . റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോൾ…എന്നുതുടങ്ങുന്ന കറിപ്പും ചിത്രത്തോടൊപ്പം താരം പങ്കുവെച്ചിരുന്നു. കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മംഗ്ലരൂവിൽ എത്തിയപ്പോഴാണ് യഷുമായുള്ള കൂടിക്കാഴ്ച സംഭവിച്ചത്. യഷിന്റെ ആതിഥ്യമര്യാദയിൽ നന്ദിയുണ്ടെന്നും അടുത്ത ഷെഡ്യൂളിൽ വീണ്ടും കാണാമെന്നും ദുൽഖർ പറഞ്ഞു. കെജിഎഫ് 2വിനു വേണ്ടി കാത്തിരിക്കുകയാണെന്നും ദുൽഖർ യഷിനോട് […]

എനിക്ക് ഇതുവരെ സീരിയസ് ആയ പ്രണയമൊന്നും തോന്നിയിട്ടില്ല ; പ്രണയത്തിന് അതിരുകളില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ

സ്വന്തം ലേഖകൻ കൊച്ചി : അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല പ്രണയിക്കുക എന്നത്. പക്ഷെ ശരിയായ വ്യക്തിയെ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണെന്ന് പ്രയാഗ മാർട്ടിൻ. അതേസമയം പ്രണയത്തിന് അതിരുകളിലെന്ന് താരം പറഞ്ഞു. ഒരുപാട് നാൾ പ്രണയിച്ച ശേഷം വിവാഹത്തിലേക്ക് എത്തുമ്പോൾ ജാതിയുടെയും മതത്തിന്റെയും അതിരുകൾ പറഞ്ഞ് ഒഴിവാകുകും ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നും പ്രയാഗ പറഞ്ഞു. നമ്മൾ ഓരോരുത്തരെയും പരിചയപ്പെടുമ്പോൾ അവരോട് ആദ്യം ബഹുമാനം തോന്നും. അതുതന്നെയാണ് സ്‌നേഹം എന്നു പറയുന്നത്. പിന്നീട് അയാളെ അടുത്തറിയുമ്പോൾ അത് പ്രണയമായി മാറുന്നു. അപ്പോഴൊന്നും ഒരിക്കലും ജാതിയും മതവും ഒന്നും നോക്കാറില്ല. വിവാഹത്തിലേക്ക് […]

മൂത്ത മകളാണ് വിവാഹ മോചനത്തിന് കാരണം ; അവളാണ് പറഞ്ഞത് അച്ഛനും അമ്മയും തമ്മിൽ പിരിയാൻ : തുറന്നുപറച്ചിലുകളുമായി സീരിയൽ താരം യമുന

സ്വന്തം ലേഖകൻ കൊച്ചി : മൂത്ത മകളാണ് ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം. അവളാണ് പറഞ്ഞത് അച്ഛനും അമ്മയും ഒന്നിച്ച് കഴിഞ്ഞാൽ ആർക്കും സമാധാനം ഉണ്ടാവില്ല, അത് കൊണ്ട് നിങ്ങൾ പരസ്പരം പിരിയാൻ. ജീവിതത്തിലെ തുറന്ന് പറച്ചിലുകളുമായി സീരിയൽ താരം യമുന. ചന്ദന മഴയിലെ പാവം അമ്മ മധുമതിയായി സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് യമുന. ചെറുപ്പത്തിൽ എഞ്ചിനീയറിംഗ് പഠിക്കണമെന്ന ആഗ്രഹിച്ച ആളാണ് യമുന എന്നാൽ പൊതുമരാമത്ത് വവകുപ്പിലെ ജോലിക്കാരനായ അച്ഛൻ ബിസിനെസ്സ് ചെയ്തു ഉണ്ടാക്കിയ കടങ്ങളും സാമ്പത്തിക ഞെരുക്കവുമാണ് യമുനയെ ചലചിത്ര രംഗത്തേക്ക് എത്തിച്ചത്.യമുനയുടെ […]

ഫെബ്രുവരി 5, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :പൊയ്യാട്ടം (THAMIL) – 11.00am, നാടോടികൾ 2- 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, BADBOYS – 6.00pm,9.00pm. * ആഷ : ഗൗതമിന്റെ രഥം – 10.45,2.00,5.45pm, പ്രതി പൂവൻ കോഴി 9.15pm * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 […]

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ പ്രിയങ്കയെ ട്രോളിയതിൽ സന്തോഷം ; അതവളെ കൂടുതൽ കരുത്തയാക്കാൻ സഹായിക്കും : ട്രോളന്മാർക്ക് മറുപടിയുമായി പ്രിയങ്ക ചോപ്രയുടെ അമ്മ

സ്വന്തം ലേഖകൻ ന്യൂഡൽഹി :ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ പ്രിയങ്കയെ ട്രോളിയതിൽ സന്തോഷം , കാരണം അത് അവളെ കൂടുതൽ കരുത്തയാക്കും. പ്രിയങ്കയെ പരിഹസിച്ച് ചുട്ട മറുപടിയുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര. ഗ്രാാമി പുരസ്‌കാര നിശയിലെ റെഡ് കാർപ്പെറ്റിൽ എത്തിയ നടി പ്രിയങ്കയുടെ വസ്ത്രധാരണം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഗ്ലാമർ ലുക്കിള്ള വസ്ത്രധാരണത്തിൽ പ്രിയങ്കയ്ക്ക് വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നു. എന്നാൽ തനിക്ക് അനുയോജ്യമായ വസ്ത്രമാണ് എപ്പോഴും ധരിക്കാറുള്ളതെന്നായിതെന്നാണ പ്രിയങ്ക ചോപ്ര വിമർശകർക്ക് നൽകിയ മറുപടി. ‘പ്രിയങ്കയ്ക്ക് ഭംഗിയുള്ള ശരീരമുണ്ട്. […]

ഗൂഗിളിൽ തന്റെ പേര് സേർച്ച് ചെയ്താൽ കിട്ടുന്നത് നഗ്ന ചിത്രങ്ങൾ ; പരാതിയുമായി യുവ നടി രംഗത്ത്

സ്വന്തം ലേഖകൻ ചെന്നൈ : യുവ നടിയുടെ പേര് ഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടുന്നത് നഗ്ന ചിത്രങ്ങൾ.തന്റെ പേരിൽ മറ്റു സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് മുഖം മറച്ച് വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് നടി പരാതിയിൽ പറയുന്നത്. മുൻ മിസ് ഇന്ത്യയും മോഡലും നടിയുമായ നടാഷ സൂരിയുടെ ചിത്രങ്ങളെന്ന പേരിൽ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച ആൾക്കെതിരെയാണ് സുരിയുടെ പരാതി നൽകിയിരിക്കുന്നത്. ഫ്‌ലിൻ റെമിഡിയോസ് എന്നയാൾക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്.സൂരിയുടെ പരാതിയിൽ പോലീസ് എഫ് ഐ ആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 4, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :പൊയ്യാട്ടം (THAMIL) – 11.00am, നാടോടികൾ 2- 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, BADBOYS – 6.00pm,9.00pm. * ആഷ : ഗൗതമിന്റെ രഥം – 10.45,2.00,5.45pm, പ്രതി പൂവൻ കോഴി 9.15pm * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 […]

അമ്മയുടെ മീറ്റിംഗിൽ സാനിറ്റേഷൻ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞപ്പോഴാണ് എനിക്ക് ബാത്‌റൂം പാർവ്വതി എന്ന ഇരട്ടപ്പേര് കിട്ടിയത്, ഇനിയും ഞാൻ അമ്മയുടെ ജനറൽ ബോഡിയിൽ സംസാരിക്കും ; പിന്നാലെ വരുന്ന കുട്ടികൾ ഇതിന് വേണ്ടി പോരാടരുത് : പാർവ്വതി തിരുവോത്ത്

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാ രംഗത്തെ താരസംഘടനയായി അമ്മയുടെ മീറ്റിംഗിൽ സാനിറ്റേഷൻ പ്രശ്‌നങ്ങളെ കുറിച്ച് സംസാാരിച്ചതിനാണ് എല്ലാവവരും എന്നെ ബാത്‌റൂം പാർവ്വതിയാക്കിയത്. എന്നാൽ അങ്ങനെ പറഞ്ഞതിന്റെ ഫലമായിട്ടാണ് ഒരു സെറ്റിൽ ഒരു വാനിറ്റി വാനെങ്കിലും വന്നത്. ഇനിയും ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് ഞാൻ അമ്മയുടെ ഇനറൽ ബോഡിയിൽ സംസാരിക്കും.കാരണം പിന്നാലെ വരുന്ന കുട്ടികൾ ഇതിന് വേണ്ടി പോരാടരുതെന്നും പാർവ്വതി.കാലാകാലങ്ങളായി ചില ശീലങ്ങൾ നമ്മൾ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സിനിമാസെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങൾ. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു ഇൻഡസ്ട്രിയിൽ ഇതെല്ലാം നിയമം […]

മദ്യപിക്കില്ല,പുകവലിക്കില്ല, മറ്റു ദുശീലങ്ങളൊന്നുമുണ്ടായിരുന്നില്ല ; എന്നിട്ടും ലിവർ സിറോസിസ് ബാധിതനായി മരിച്ചു : കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കവെച്ച് ശ്രീകുമാർ

സ്വന്തം ലേഖകൻ കോട്ടയം : ഇന്നും സിനിമാ പ്രേമികൾ നെഞ്ചിലേറ്റുന്ന പ്രിയ നടൻ കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്ക് വെയ്ക്കുകയാണ് ശ്രീകുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.മറവികളിലേക്ക് ഉപേക്ഷിക്കാൻ കഴിയാത്ത ഒരാളാണ് തനിക്ക് ഹനീഫയെന്ന് അദ്ദേഹം കുറിച്ചു. മദ്യപിക്കില്ല, പുകവലിക്കില്ല, ജീവിതശൈലിയെ ബാധിക്കുന്ന മറ്റു ദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല, എന്നിട്ടും ലിവർ സിറോസിസ് ബാധിതനായിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നും ശ്രീകുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം- ‘മറവികളിലേക്ക് ഉപേക്ഷിക്കാൻ കഴിയാത്ത ഒരാളാണ് എനിക്ക് ഹനീഫിക്ക.മരണം ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന അന്യായങ്ങളിൽ നഷ്ടപ്പെട്ടു പോയ അതിഗംഭീരനായ ഒരു കലാകാരൻ.മദ്യപിക്കില്ല, പുകവലിക്കില്ല, […]