ചലച്ചിത്ര നടൻ സത്താർ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ചലച്ചിത്ര നടൻ സത്താർ(67) അന്തരിച്ചു. പുലർച്ചെ നാലുമണിയോട ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താർ. അനാവരണം എന്ന ചിത്രത്തിൽ ആദ്യമായി നായകവേഷം ചെയ്തു. ഭാര്യയെ ആവശ്യമുണ്ട്, ശരപഞ്ജരം, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയിൽ കഡുങ്ങല്ലൂരിൽ ജനിച്ചു. ഖാദർ പിള്ളൈ – ഫാത്തിമ ദമ്പതികളുടെ പത്ത്മക്കളിൽ […]

എന്റെ അത്യാഗ്രഹം മലയാള സിനിമയിൽ എന്നെ പിന്നോട്ടടിച്ചു: പുതിയ ചിത്രങ്ങൾ ഇല്ലാത്തതിന് കാരണം അത്യാഗ്രഹം മാത്രം: മഹിമ നമ്പ്യാർ

സിനിമാ ഡെസ്‌ക് കൊച്ചി: മലയാള സിനിമയിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ കൊണ്ടു തന്നെ തന്റേതായ പാടവം തെളിയിച്ച നടിയാണ് മഹിമ നമ്പ്യാർ. കാര്യസ്ഥനിലൂടെ മലയാളത്തിൽ എത്തിയ നടി പിന്നീട് വെള്ളിത്തിരയിൽ മലയാളികൾക്ക് സുപരിചിതയാകാൻ നിന്നില്ല. പിന്നീട് മലയാള വെള്ളിത്തിരയിൽ സജീവമാതിരുന്ന ഇവർ ഇപ്പോൾ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുര രാജയിലൂടെയാണ് സിനിമയിൽ സജീവമായത്. പതിനഞ്ചാം വയസ്സിൽ ‘കാര്യസ്ഥൻ’ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് മഹിമ മലയാളത്തിന്റെ പടി കടന്നു വന്നത്. പിന്നീട് തമിഴിൽ കൈനിറയെ ചിത്രങ്ങൾ. മമ്മൂട്ടിയുടെ ‘മധുരരാജ’യിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തി മഹിമ. ചിത്രത്തിനു […]

ഓരോ വർഷം കഴിയുമ്പോഴും ഗ്ലാമർകൂടുന്നു ; മമ്മുക്കയ്ക്ക് 68-ാം പിറന്നാൾ ആശംസകൾ

സ്വന്തം ലേഖിക കോട്ടയം : മലയാള സിനിമയുടെ മെഗാസ്റ്റാർ, ഓരോ വർഷം കഴിയുംതോറും പ്രായം കുറഞ്ഞുവരുന്ന താരം, നിലവിൽ ജീവിച്ചിരിക്കുന്ന താരങ്ങളിൽ ഏറ്റവും അധികം സിനിമകളിൽ നായകനായ ഒരാൾ. മലയാളത്തിന് പുറമെ തനിക്ക് തമിഴും തെലുങ്കും ഒക്കെ വശമെന്ന് തെളിയിച്ച മഹാ നടൻ. വിശേഷിപ്പിക്കാൻ വാക്കുകളില്ല പി.ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയെ. ഇന്ന് പിറന്നാൾ ആഘോഷത്തിന്റെ നിറവിലാണ് താരം. ഈ മനുഷ്യന് 68 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. നാം പോലും അത്ഭുതത്തോടെ വിശ്വസിക്കുമ്പോൾ വിദേശികളോ? ഓരോ പിറന്നാൾ കഴിയുമ്പോഴും മമ്മൂട്ടിക്ക് പ്രായമാണോ […]

മിസ്റ്റർ പ്രൊഡ്യൂസർ , എന്താണിത് ? നിങ്ങൾ എനിക്ക് തന്ന രണ്ടു ചെക്കും ബൗൺസ് : നടനും പ്രൊഡ്യൂസറുമായ അജുവിനോട് നയൻതാര

സ്വന്തം ലേഖിക നിവിൻ പോളിയും നയൻതാരയും നായികയും നായകനുമാകുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ.ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. അജു വർഗീസാണ് നിർമ്മാതാവ് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഒരു ചിത്രത്തെ എങ്ങനെ പ്രമോട്ട് ചെയ്യാമെന്ന് നന്നായി അറിയാവുന്ന വ്യക്തി കൂടിയാണ് അജു വർഗീസെന്ന് നമുക്കെല്ലാമറിയാം. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രമോഷൻ പോസ്റ്റുകളിലൂടെയാണ് അജു പ്രേക്ഷകർക്ക് പ്രിയങ്കരനായത്. മിക്കപ്പോഴും സ്വയം ട്രോളിക്കൊണ്ടായിരിക്കും പ്രമോഷൻ. അത്തരത്തിലൊരു ട്രോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മിസ്റ്റർ പ്രൊഡ്യൂസർ, എന്താണിത്, നിങ്ങൾ എനിക്ക് തന്ന രണ്ടു ചെക്കും […]

പ്രഭാസ് എഫക്ടില്‍ സാഹോ 400 കോടി ക്ലബിലേക്ക്; വെറും 5 ദിവസം കൊണ്ട് വാരിക്കൂട്ടിയത് 350 കോടിയിലേറെ

സിനിമാ ഡെസ്ക് ചെന്നൈ: നായകന്‍ പ്രഭാസാണോ? എങ്കില്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിരിക്കും. ആരാധകരുടെ ഈ വാക്കുകള്‍ ശരിവെക്കുന്നതാണ് സാഹോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്. പ്രഭാസ് എഫക്ടില്‍ തിയറ്ററുകളില്‍ ചരിത്രം സൃഷ്ടിക്കുന്ന സാഹോ 400 കോടി ക്ലബിലേക്കുള്ള യാത്ര തുടങ്ങി. ചിത്രം പ്രഖ്യാപിച്ച നാള്‍ മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ കളക്ഷന്‍ റെക്കോഡുകളാണ് ഇപ്പോള്‍ സംസാര വിഷയം. വെറും അഞ്ച് ദിവസം കൊണ്ട് 350കോടിയിലധികമാണ് സാഹോ വാരിക്കൂട്ടിയത്. പ്രഭാസ് എന്ന പകരം വെക്കാനാകാത്ത നടന്റെ അഭിനയ മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചിത്രം സ്വന്തമാക്കിയ […]

റോഡിലെ കുഴികളിൽ വീണു മനുഷ്യർ മരിക്കുമ്പോൾ പൊതുമരാമത്ത് മന്ത്രി കവിതകൊണ്ട് നിരത്തിലെ കുഴി നികത്തുന്ന വിദ്യ പരീക്ഷിക്കുന്നു ; ജോയ് മാത്യു

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തിലെ റോഡുകളിലെ കുഴികളിൽ വീണ് നിരവധി പേരുടെ ജീവനാണ് ദിവസേന നഷ്ടപ്പെടുന്നത്. എന്നാൽ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരു സർക്കാർ സംവിധാനങ്ങളും മുന്നോട്ടുവരുന്നില്ല. ഈ വിഷയത്തിൽ സർക്കാരിനെയും പൊതുമരാമത്ത് വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. റോഡിലെ കുഴികൾ കിടങ്ങുകൾ എന്നിവയിൽ വീണു മനുഷ്യരും വാഹനങ്ങളും അപകടത്തിൽ പെട്ടാൽ അധികൃതർ കുറ്റം ഏറ്റെടുക്കുമോയെന്ന് ജോയ് മാത്യു ചോദിക്കുന്നു. സിഗ്‌നൽ സംവിധാനത്തിലെ വീഴ്ചമൂലമോ മറ്റ് സംഭവിക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക? അടിക്കടി ഉയരുന്ന ഇന്ധന വില, […]

സാഹോ 300 കോടി ക്ലബിലേക്ക്; തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്

സിനിമാ ഡെസ്ക് തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസിന്റെ ജൈത്രയാത്ര തുടരുന്നു. താരത്തിന്റെ രണ്ടാം ചിത്രമായ സാഹോയും ബോക്‌സ് ഓഫീസ് വന്‍ നേട്ടം കൊയ്യുകയാണ്. മൂന്നുദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സാഹോ മുന്നുറുകോടി ക്ലബിലേക്ക് കുതിക്കുകയാണ്. 294 കോടിയിലധികം മൂന്നുദിനത്തെ പ്രദര്‍ശനം കൊണ്ട് ചിത്രം നേടിയതായി നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. 94 കോടി രൂപയാണ് ബോളിവുഡില്‍ നിന്ന് പ്രഭാസ് ചിത്രം സാഹോ കരസ്ഥമാക്കിയത്. പ്രദര്‍ശന ദിനമായ വെള്ളിയാഴ്ച്ച ബോളിവുഡ് കളക്ഷന്‍ 24 കോടിയായിരുന്നു. രണ്ടാം ദിനം 25.20 കോടിയും മൂന്നാംദിനം 29.48 കോടിയും നാലാം ദിനം 14.2 കോടിയും […]

ഒരൊന്നൊന്നര മാർഗംകളിയുമായി മോഹൻലാൽ: ഇട്ടിമാണി തകർക്കും

മാർഗ്ഗംകളിക്ക് ചുവട് വെച്ച മോഹൻലാലിന്റേയും സംഘത്തിന്റെയും ഇട്ടിമാണിയിലെ ‘കുഞ്ഞാടെ നിന്റെ മനസിൽ’ എന്ന ഗാനം ഏറ്റെടുത്ത് ആരാധകർ. മികച്ച പ്രതികരണം നേടി മുന്നേറുന്ന ഗാനം യൂട്യൂബിലെത്തി നിമിഷങ്ങൾക്കകം നിരവധിപേരാണു കണ്ടത്. സിദ്ദീഖ്, സലീം കുമാർ, ധർമജൻ ബോൾഗാട്ടി, കെ.പി.എ.സി ലളിത, രാധിക ശരത് കുമാർ എന്നിവരും ഗാനരംഗങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മോഹൻലാൽ മാര്‍ഗ്ഗംകളി കളിക്കുന്ന വീഡിയോ ചിത്രീകരണ സമയത്ത് തന്നെ വൈറലായിരുന്നു. ഈ രംഗങ്ങളുൾപ്പെടുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് 4മ്യൂസിക്സ് സംഗീതം പകർന്നിരിക്കുന്നു. ശങ്കർ മഹാദേവൻ, ബിബി […]

അകാലത്തിൽ വേർപിരിഞ്ഞ പ്രിയതമന്റെ ജന്മദിനത്തിൽ മകന് ജന്മം നൽകി നടി നേഹ അയ്യർ

സ്വന്തം ലേഖിക അകാലത്തിൽ വേർപ്പെട്ടുപോയ തന്റെ പ്രിയപ്പെട്ടവന്റെ ജന്മദിനത്തിൽ മകന് ജന്മം നൽകി നേഹ അയ്യർ. ഇൻസ്റ്റഗ്രാമിലൂടെയാണ് തനിക്ക് മകൻ പിറന്നതായി നേഹ അറിയിച്ചത്. പ്രിയതമന്റെ വേർപാടിന്റെ ഹൃദയം നുറുങ്ങുന്ന വേദനയിൽ കൂട്ടായി മകൻ എത്തിയതോടെ സന്തോഷവതിയാണ് നേഹ. കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭർത്താവ് മരണപ്പെട്ടത്. ഭർത്താവിന്റെ വിയോഗത്തെക്കുറിച്ചുളള നേഹയുടെ പോസ്റ്റ് ആരെയും കരയിപ്പിക്കുന്നതായിരുന്നു. `ഹൃദയത്തിൽ താങ്ങാനാവാത്ത മുറിവുമായി തന്റെ പ്രിയപ്പെട്ടവൻ കടന്നുപോയി. പിരിയാത്ത മനസ്സുമായി 15 വർഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇപ്പോൾ തോന്നുന്ന ഈ ശൂന്യത നിർവ്വചിക്കാനാവാത്തതാണ്. ആ […]

പ്രഭാസ് ചിത്രം സാഹോ രണ്ടാം ദിനം 200 കോടി ക്ലബിൽ;ആദ്യ ദിനം വാരിക്കൂട്ടിയത് 130 കോടി

സ്വന്തം ലേഖകൻ ചെന്നൈ: ബോക്സ് ഓഫീസ് കളക്ഷൻ ചരിത്രം തിരുത്തിക്കുറിച്ച് പ്രഭാസ് ചിത്രം സാഹോ മുന്നേറുന്നു.രണ്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ 205 കോടിയാണ് സാഹോ സ്വന്തമാക്കിയത്. ബോളിവുഡിൽ നിന്ന് മാത്രം 49 കോടി കരസ്ഥമാക്കി.ആദ്യ ദിനം പ്രഭാസിന്റെ അഭിനയ മികവ് കൊണ്ട് ശ്രദ്ധേയമായ സാഹോ 130 കോടി കളക്ഷൻ നേടിയിരുന്നു. കളക്ഷൻ  റെക്കോഡുകൾ സ്വന്തമാക്കി ഇന്ത്യന്‍ സിനിമാ ലോകത്ത് പകരം വെക്കാനാകാത്ത അഭിനയ പ്രതിഭയായി മാറുകയാണ് പ്രഭാസ്. ബാഹുബലിയിലൂടെ തന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച പ്രഭാസ് തന്നെയാണ് സാഹോയുടെ […]