മദ്യപിക്കില്ല,പുകവലിക്കില്ല, മറ്റു ദുശീലങ്ങളൊന്നുമുണ്ടായിരുന്നില്ല ; എന്നിട്ടും ലിവർ സിറോസിസ് ബാധിതനായി മരിച്ചു : കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കവെച്ച് ശ്രീകുമാർ

സ്വന്തം ലേഖകൻ കോട്ടയം : ഇന്നും സിനിമാ പ്രേമികൾ നെഞ്ചിലേറ്റുന്ന പ്രിയ നടൻ കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്ക് വെയ്ക്കുകയാണ് ശ്രീകുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.മറവികളിലേക്ക് ഉപേക്ഷിക്കാൻ കഴിയാത്ത ഒരാളാണ് തനിക്ക് ഹനീഫയെന്ന് അദ്ദേഹം കുറിച്ചു. മദ്യപിക്കില്ല, പുകവലിക്കില്ല, ജീവിതശൈലിയെ ബാധിക്കുന്ന മറ്റു ദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല, എന്നിട്ടും ലിവർ സിറോസിസ് ബാധിതനായിട്ടായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നും ശ്രീകുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം- ‘മറവികളിലേക്ക് ഉപേക്ഷിക്കാൻ കഴിയാത്ത ഒരാളാണ് എനിക്ക് ഹനീഫിക്ക.മരണം ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന അന്യായങ്ങളിൽ നഷ്ടപ്പെട്ടു പോയ അതിഗംഭീരനായ ഒരു കലാകാരൻ.മദ്യപിക്കില്ല, പുകവലിക്കില്ല, […]

നായികയായി അഭിനയിക്കുന്ന നയൻതാര പോലും കറിവേപ്പില, നായകന്റെ കൂടെ നാലോ അഞ്ചോ സീനിൽ കാണും,പിന്നെ കാണില്ല : സിനിമാ ലോകത്തെ തുറന്നുപറച്ചിലുകളുമായി ഷീല

സ്വന്തം ലേഖകൻ കൊച്ചി: തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് പോലും കറിവേപ്പിലയുടെ സ്ഥാനനമാണ് സിനിമാ ലോകത്ത് ഉള്ളത്. നായികയായി അഭിനയിച്ചാലും നായകന്റെ കൂടെ നാലോ അഞ്ചോ സീനുകളിൽ കാണും. പിന്നെ കാണില്ല. സിനിമാ ലോകത്തെ തുറന്നുപറച്ചിലുകളുമായി ചലചിത്രതാരം ഷീല രംഗത്ത്. പഴയ കാല നടിമാരുടെയും ഇന്നത്തെ നടിമാരുടെയും കഴിവിനെയും അവസരത്തെയും വണ്ണത്തെയും കുറിച്ച് താരതമ്യം ചെയ്യുന്നതിനിടെയാണ് ഷീല നയൻതാരയുടെ കാര്യം പറയുന്നത്. പഴയ കാലത്ത് ഉണ്ടായിരുന്നത് പോലെ നല്ല കഥാപാത്രങ്ങൾ ഇക്കാലത്ത് നടിമാർക്ക് സിനിമയിൽ ലഭിക്കുന്നില്ല. നല്ല കഴിവുള്ളവരാണ് ഇന്നത്തെ […]

ഫെബ്രുവരി 3, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :പൊയ്യാട്ടം (THAMIL) – 11.00am, നാടോടികൾ 2- 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, BADBOYS – 6.00pm,9.00pm. * ആഷ : ഗൗതമിന്റെ രഥം – 10.45,2.00,5.45pm, പ്രതി പൂവൻ കോഴി 9.15pm * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 […]

സിനിമാപ്രേമികൾ അധികനാൾ കാത്തിരിക്കണ്ട…!ഞാനും മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ഉടൻ തന്നെ വരും: സത്യൻ അന്തിക്കാട്

സ്വന്തം ലേഖകൻ കൊച്ചി : സിനിമാപ്രേമികൾ അധികനാൾ ഇനി കാത്തിരിക്കണ്ട, ഞാനും മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ഉടൻ വരും. വികാരഭരിതനായി സംവിധായകൻ സത്യൻ അന്തിക്കാട്. മോഹൻലാൽ-സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ ഇറങ്ങിയ സിനിമകൾക്ക് എക്കാലത്തും വലിയൊരു സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.നാടോടിക്കാറ്റ്, ടിപി ബാലഗോപാലൻ എംഎ, സന്മനസുളളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, പട്ടണപ്രവേശം, വരവേൽപ്പ് തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടിൽ പ്രേക്ഷകർ എറ്റെടുത്ത് ചിത്രങ്ങളാണ്. ഇവരുടെ പുതിയ സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. വരവേൽപ്പാണ് മോഹൻലാൽസത്യൻ അന്തിക്കാട്ശ്രീനിവാസൻ കൂട്ടുകെട്ടിൽ അവസാനമായി പുറത്തിറങ്ങി ഹിറ്റായ ചിത്രം. സത്യൻ […]

ചലചിത്ര താരം വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി

സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമാ രംഗത്തെ പ്രേക്ഷകരുടെ പ്രിയതാരവും നിർമ്മാതാവുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതാനായി. ഐശ്വര്യയാണ് വധു. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. കലൂർ റെന ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിനാണ് വിവാഹ സൽകാരം. വിഷ്ണുവിന്റെയും ഐശ്വര്യയുടെയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.നടൻ ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവർ വിവാഹ നിശ്ചയ ചിത്രങ്ങൾക്കൊപ്പം ആശംസകൾ നേർന്ന് കുറിപ്പ് സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. 2003ൽ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു മലയാള […]

ഫെബ്രുവരി 2, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :പൊയ്യാട്ടം (THAMIL) – 11.00am, നാടോടികൾ 2- 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, BADBOYS – 6.00pm,9.00pm. * ആഷ : ഗൗതമിന്റെ രഥം – 10.45,2.00,5.45pm, പ്രതി പൂവൻ കോഴി 9.15pm * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 […]

പ്രതിഷേധിച്ചതിന്റെ പേരിൽ എന്ത് മോശം അഭിപ്രായം വന്നാലും ഞാൻ കാര്യമാക്കുന്നില്ല : നിലപാട് വ്യക്തമാക്കി നടി നിമിഷ സജയൻ

സ്വന്തം ലേഖിക കൊച്ചി: രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ച പൗരത്വ ഭേദഗതി നിയമത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി നടി നിമിഷ സജയൻ. അഭി നേതാവ് എന്നതിലുപരി താനരു ഇന്ത്യൻ പൗരയാണെന്ന് അറിയിച്ചതിലും പ്രതിഷേധിച്ചതിന്റെയും പേരിൽ എന്ത് മോശം അഭിപ്രായം വന്നാലും അത് കാര്യമാക്കുന്നില്ലെന്ന് താരം തുറന്നടിച്ചു. സമാധാനപരമായ അന്തരീക്ഷം നഷ്ടപ്പെടുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും രാജ്യത്ത് പുകയുന്ന എല്ലാ പ്രശ്‌നങ്ങളും വേദനിപ്പിക്കുന്നതാണെന്നും നിമിഷ കൂട്ടിച്ചേർത്തു. ‘പലപ്പോഴും കലാകാരന്മാർ ഇത്തരം പ്രതിഷേധങ്ങളിൽ നിന്ന് വിട്ട് നിൽക്കാറാണ് പതിവ്. എന്നാൽ നമ്മളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് […]

ഇനി ഉപ്പും മുളകിലേക്കും ഇല്ല,സിനിമയിൽ നല്ല ഓഫറുകൾ വന്നാൽ ഉറപ്പായും ചെയ്യും : ജൂഹി റുസ്തഗി

സ്വന്തം ലേഖകൻ കൊച്ചി: ഉപ്പും മുളകിലെ ആയിരം എപ്പിസോഡുകൾക്ക് ശേഷം പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ലച്ചു എന്ന ജൂഹി റുസ്തഗി ഇനി ഉപ്പും മുളകിലേക്ക് ഉണ്ടാകില്ല. മലയാളി പ്രേക്ഷകരുടെ ലച്ചു പരമ്പരയിൽ എത്താഞ്ഞതിനെ ചുറ്റിപറ്റി നിരവധി സംശയങ്ങൾ ആണ് സമൂഹമാധ്യമങ്ങൾ വഴി ഉയർന്നത്. ഇപ്പോൾ പ്രേക്ഷകർ ഏറെ കാത്തിരുന്ന ആ സംശയത്തിന് ഏറ്റവും ഒടുവിൽ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചിരിക്കുകയാണ് ജൂഹി റുസ്തഗി. താൻ ഇനി ഉപ്പും മുളകിലേക്കും ഇല്ല. അതിന് പ്രധാന കാരണം പഠിത്തം മുടങ്ങുന്നതാണ് എന്നാണ് ജൂഹി നൽകിയ വിശദീകരണം.ഞാൻ പുറത്തിറങ്ങുമ്പോൾ പൊതുവേ […]

പ്രസംഗത്തിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിച്ചു ; നടൻ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു

സ്വന്തം ലേഖകൻ വയനാട് : മാനന്തവാടി മേരി മാതാ കോളേജിൽ ദേശീയ സമ്മതിദാന അവകാശം ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെ നടൻ ടോവിനോ തോമസ് വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചു വരുത്തി കൂവിപ്പിച്ചു. സിനിമയ്ക്ക് സമാനമായ നാടക രംഗങ്ങളാണ് അരങ്ങേറിയത്. ദേശീയ സമ്മതിദാന അവകാശത്തിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വളരെ ഗൗരവപൂർവം സംസാരിച്ചുകൊണ്ടിരിക്കെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ വിദ്യാർഥി കൂവിയതാണ് ടോവിനോയെ ചൊടിപ്പിച്ചത്. വേദിയിൽ തന്നോടൊപ്പം നിന്ന വിദ്യാർത്ഥി ടോവിനോ തോമസ് ആവശ്യപ്പെട്ടപ്പോൾ ആദ്യം കൂവാൻ വിസമ്മതിക്കുകയുണ്ടായി, വലിയ രീതിയിലുള്ള ജാള്യതയും സഭാകമ്പവും വിദ്യാർത്ഥിയുടെ ശരീര […]

ഫെബ്രുവരി 1, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :പൊയ്യാട്ടം (THAMIL) – 11.00am, നാടോടികൾ 2- 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, BADBOYS – 6.00pm,9.00pm. * ആഷ : ഗൗതമിന്റെ രഥം – 10.45,2.00,5.45pm, പ്രതി പൂവൻ കോഴി 9.15pm * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല് ഷോ) 02.00 PM 05.30 PM , 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 […]