സിനിമയിലെ “കുറുപ്പ്” യഥാര്‍ത്ഥ ജീവിതത്തിലെ “ചാക്കോ’യുടെ കുടുംബത്തോടൊപ്പം; സോഷ്യല്‍ മീഡിയില്‍ വൈറലായി ഫോട്ടോ; കമൻ്റുകളുടെ പ്രവാഹം

സ്വന്തം ലേഖകൻ കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥ സിനിമ ആക്കിയപ്പോള്‍ ഏറെ പ്രതീക്ഷയോടെ ആണ് സിനിമ ജനങ്ങള്‍ ഉറ്റുനോക്കിയത്. സിനിമയുടെ ചിത്രീകരണ വേള മുതലേ സുകുമാരക്കുറുപ്പ് ഈ ചിത്രം കാണാന്‍ വരുമോ എന്ന ചോദ്യമായിരുന്നു ഉയർന്നത്. എന്നാല്‍ ഇപ്പോള്‍ സിനിമയിലെ “കുറുപ്പ്” യഥാര്‍ത്ഥ ജീവിതത്തിലെ “ചാക്കോ’യുടെ കുടുംബത്തോടൊപ്പം..നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയില്‍ വൈറലായി മാറിയിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റ്കളാണ് വന്നുകൊണ്ടിരിക്കുന്നത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്റര്‍ വിട്ട് ഒടിടിയിലേക്ക് പോയപ്പോള്‍ ഒരുപാട് ഹൈപ്പ് കിട്ടിയ ഒരു ചിത്രമാണ് ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ കുറുപ്പ്. ഒരുപാട് […]

സിനിമക്ക് മിനിമം ഗ്യാരന്‍റി ; “മരക്കാര്‍ ” റിലീസിന് ഉപാധികള്‍ വച്ച് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍

കൊച്ചി: മോഹൻലാൽ ചിത്രം മരക്കാര്‍ റിലീസിന് ഉപാധികള്‍ വെച്ച് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. സിനിമക്ക് മിനിമം ഗ്യാരന്‍റി. ഡിസംബർ രണ്ട് മുതൽ മരക്കാർ ദിവസവും നാല് ഷോകൾ കളിക്കണമെന്നതാണ് നിര്‍മാതാവിന്‍റെ ആദ്യ ഉപാധി. ആദ്യവാരം സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാൾ പ്രദർശിപ്പിക്കുന്നുവോ അതിന്‍റെ 50 ശതമാനവും നൽകണമെന്നാണ് മറ്റു വ്യവസ്ഥകള്‍. നേരത്തെ സിനിമയുടെ റിലീസിന് ആന്‍റണി പെരുമ്പാവൂര്‍ ഒരു ഉപാധിയും വെച്ചിലെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നത്. […]

മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ര​ക്കാ​ർ‌ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം തീ​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യാ​ൻ ധാ​ര​ണ​യാ​യ​താ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ; ഡി​സം​ബ​ർ ര​ണ്ടി​ന് തീ​യ​റ്റ​ർ റി​ലീ​സ്

സ്വന്തം ലേഖകൻ കൊച്ചി: മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ര​ക്കാ​ർ‌ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം തീ​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യാ​ൻ ധാ​ര​ണ​യാ​യ​താ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ഡി​സം​ബ​ർ ര​ണ്ടി​ന് തീ​യ​റ്റ​ർ റി​ലീ​സ് ഉ​ണ്ടാ​വും. ഉ​പാ​ധി​ക​ൾ ഇ​ല്ലാ​തെ​യാ​ണ് റി​ലീ​സെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. സി​നി​മാ​രം​ഗ​ത്തെ എ​ല്ലാ സം​ഘ​ട​ന​ക​ളേ​യും ഒ​രു​മി​ച്ച് നി​ർ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നോ​ട് പ്ര​ത്യേ​കം ന​ന്ദി പ​റ​യു​ന്ന​താ​യും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​നും ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലും സ​ര്‍​ക്കാ​രു​മാ​യി ആ​ത്മാ​ര്‍​ഥ​മാ​യാ​ണ് സ​ഹ​ക​രി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തീയറ്റ​ര്‍ റി​ലീ​സി​നു ശേ​ഷ​മാ​കും ചി​ത്രം ഒ​ടി​ടി​യി​ല്‍ പു​റ​ത്തി​റ​ങ്ങു​ക. നീ​ണ്ട […]

നടൻ കൊല്ലം തുളസി രചന നിർവഹിച്ച് ഡെപ്യൂട്ടി സ്പീക്കർ കളക്ടറുടെ വേഷത്തിലെത്തുന്ന സമാന്തര പക്ഷികൾ ചിത്രീകരണം പുരോഗമിക്കുന്നു.

അജയ് തുണ്ടത്തിൽ കൊച്ചി: നടൻ കൊല്ലം തുളസി രചന നിർവഹിച്ച് ഡെപ്യൂട്ടി സ്പീക്കർ കളക്ടറുടെ വേഷത്തിലെത്തുന്ന സമാന്തര പക്ഷികൾ ചിത്രീകരണം പുരോഗമിക്കുന്നു. പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമായ ” ചിത്രം ജഹാംഗീർ ഉമ്മറാണ് സംവിധാനം ചെയ്യുന്നത്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഒരു കളക്ടറുടെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നമ്മുടെ വിദ്യാർത്ഥികൾക്ക് ഇന്ന് വേണ്ടതെല്ലാം ഏതു വിധേയനെയും ഒരുക്കി കൊടുക്കുന്ന മാതാപിതാക്കൾ, അവരുടെ സഞ്ചാരം എങ്ങോട്ടെന്ന് അന്വേഷിക്കാൻ വിട്ടു പോകുന്നിടത്ത് സംഭവിക്കുന്ന നിരവധി വിപത്തുകളിലേക്ക് വിരൽ ചൂണ്ടുകയാണ് […]

മണ്ണൂത്തി കാർഷിക സർവകലാശാലയിൽ വിദ്യാർത്ഥിയെ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; റാഗിംഗിൽ മനംനൊന്താണ് മഹേഷ് ആത്മഹത്യ ചെയ്തതെന്ന് സഹപാഠികൾ; ആത്മഹത്യാ കുറിപ്പിൽ റാഗിംഗിനെക്കുറിച്ച് പറയുന്നില്ലെന്ന് പൊലീസ്; മരണത്തിൽ ദുരൂഹത

സ്വന്തം ലേഖിക തൃശൂർ: മണ്ണൂത്തി കാർഷിക സർവകലാശാലയിൽ വിദ്യാർത്ഥിയെ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹോർട്ടികൾച്ചർ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ(19)യാണ് ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിത്. തുടർച്ചയായ റാഗിംഗിൽ മനംനൊന്താണ് മഹേഷ് മരിച്ചതെന്ന് സഹപാഠികൾ പരാതിപ്പെട്ടു. മഹേഷിന് നാട്ടിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന സൂചന. ആത്മഹത്യ ചെയ്യാനുള‌ള കാരണങ്ങളെക്കുറിച്ച് മാതാപിതാക്കൾക്കും അറിവില്ല. ഒരാഴ്‌ച മുൻപ് മാത്രമാണ് മഹേഷ് ക്യാമ്പസിലെത്തിയത്. ക്യാമ്പസിൽ ആൺകുട്ടികൾക്കുള‌ള പമ്പ ഹോസ്‌റ്റലിലാണ് മഹേഷ് താമസിച്ചിരുന്നത്. ഇവിടെയാണ് മഹേഷ് തൂങ്ങിമരിച്ചത്. മരണം നടന്ന ദിവസം […]

നാടിന്റെ മാറുന്ന സാമൂഹികാവസ്ഥയിൽ ചില ഓർമ്മപ്പെടുത്തലുകളുമായി രണ്ടിന്റെ ട്രെയിലർ പുറത്ത്; ചിത്രം ഡിസംബർ പത്തിന് റിലീസ്…

അജയ് തുണ്ടത്തിൽ ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന “രണ്ട് ” ഡിസംബർ പത്തിന് തീയേറ്ററുകളിലെത്തും. റിലീസ് തീയതിയും ട്രയിലറും മമ്മൂക്കയുടെ പേജിലൂടെയാണ് പുറത്ത് വിട്ടത്. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്നു. നാടിന്റെ മാറുന്ന സാമൂഹികാന്തരീക്ഷത്തിൽ ശക്തമായ ചില ഓർമ്മപ്പെടുത്തലുകളുംചിത്രം ഉന്നം വെയ്ക്കുന്നുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ […]

ശ്വേതാമേനോൻ ചിത്രം മാതംഗിയുടെ ചിത്രീകരണം പുരോഗമിക്കുന്നു

അജയ് തുണ്ടത്തിൽ മാതംഗി പുരോഗമിക്കുന്നു. ശ്വേതാമേനോൻ നായിക വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായർ നിർമ്മിച്ച് ഋഷി പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്വേതാമേനോൻ നായികാ ചിത്രം ‘ മാതംഗി’ കണ്ണൂരിൽ പുരോഗമിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ അഭിനയിക്കുന്നത്. ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , ഗീതാ വിജയൻ, സുനിത ധൻരാജ്, […]

‘ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും’; വിവാദമായി വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റ്; ചർച്ചയാകുന്നത് മരക്കാറിൻ്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കെ

സ്വന്തം ലേഖിക കൊച്ചി: നടന്‍ വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മോഹല്‍ലാല്‍ നായകനായ ‘മരക്കാര്‍: അറബിക്കടലിൻ്റെ സിംഹം’ എന്ന ചിത്രത്തിൻ്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് വിനായകൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നത്. ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലെങ്കിലും കേരളത്തില്‍ സിനിമയുണ്ടാകുമെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. വിനായകൻ്റെ പ്രതികരണം ആരെ ഉദ്ദേശിച്ചാണ് എന്നതുമായി ബന്ധപ്പെട്ട കമൻ്റുകളാണ് പോസ്റ്റിന് താഴെ ഭൂരിഭാ​ഗം പേരും രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത മരക്കാറിൻ്റെ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറച്ച്‌ ദിവസമായി മലയാള സിനിമാ മേഖലയില്‍ […]

ലെസ്ബിയൻ പ്രണയത്തിന്റെ ചൂടും ചൂരും നിറച്ച് ഹോളിവൂണ്ട്

സ്വന്തം ലേഖകൻ സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച് അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവൂണ്ട് ‘ (HOLY WOUND) എന്ന സൈലന്റ് മൂവി ലെസ്ബിയൻ പ്രണയമാണ് വിഷയമാക്കിയിരിക്കുന്നത്. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം ഒരു തടസ്സമാകുന്നില്ലായെന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രണയം, രണ്ട് മനസ്സുകളുടെ പറഞ്ഞു തീർക്കാൻ കഴിയാത്ത ആവേശമാണ്. ബാല്യം മുതൽ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ട് പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന അതിതീവ്ര വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ഹോളിവൂണ്ട് മുന്നേറുന്നത്. അത്തരം മുഹൂർത്തങ്ങളുടെ പച്ചയായ ആവിഷ്ക്കരണത്തിലൂടെ അതിന്റെ വൈകാരികത […]

കേരളത്തില്‍ ലിംവിംഗ് ടുഗേദര്‍ പറ്റാതായപ്പോഴാണ് ഞങ്ങള്‍ വിവാഹിതരായത്; തുറന്നു പറഞ്ഞ് എംജി ശ്രീകുമാറും ലേഖയും

സ്വന്തം ലേഖിക കൊച്ചി: തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പലപ്പോഴും വകവെയ്ക്കാറില്ലെന്ന് എം ജി ശ്രീകുമാര്‍. തന്റെ പേരില്‍ പല ട്രോളുകളും വന്നിട്ടുണ്ടെന്നും പക്ഷേ അതൊന്നും കാര്യമാക്കിയിട്ടേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ലിംവിംഗ് ടുഗേദര്‍ കഴിയാന്‍ പറ്റാതായപ്പോളാണ് വിവാഹം കഴിക്കാന്‍ തിരുമാനിച്ചത് എന്നാണ് തന്റെ വിവാഹത്തെ കുറിച്ച്‌ എംജി യും ഭാര്യയും പറഞ്ഞത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എംജിയുടേയും ലേഖയുടേയും തുറന്ന് പറച്ചില്‍. ’14 വര്‍ഷത്തോളം ലിവിംഗ് ടുഗേദറായി കഴിഞ്ഞതിന് ശേഷമാണ് വിവാഹം കഴിച്ചത്. കേരളത്തില്‍ ലിംവിംഗ് ടുഗേദറില്‍ കഴിയാന്‍ നില്‍ക്കക്കള്ളി ഇല്ലാതായപ്പോഴാണ് ഒരു […]