play-sharp-fill
കാലിക്കറ്റ് സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

കാലിക്കറ്റ് സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

സ്വന്തം ലേഖിക.

തിരുവനന്തപുരം :കാലിക്കറ്റ് സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി.

സെനറ്റിലെ യു ഡി എഫ് അംഗങ്ങളാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. റഷീദ് അഹമ്മദ്, ഡോ. ആബിദ ഫാറൂഖി, ഡോ. എ ടി അബ്ദുല്‍ ജബ്ബാല്‍, ഡോ. അബ്ദുല്‍ ഷാഫി എന്നിവരാണ് പരാതിക്കാര്‍.

സര്‍വകലാശാലാ അക്കാദമിക് റെഗുലേഷന്‍ ലംഘിച്ചാണ് മാര്‍ക്ക് വര്‍ധിപ്പിച്ചതെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.