സപ്താഹ ആചാര്യൻ മധുസൂദന വാര്യരുടെ മാതാവ് അന്തരിച്ചു

സപ്താഹ ആചാര്യൻ മധുസൂദന വാര്യരുടെ മാതാവ് അന്തരിച്ചു

Spread the love

തിരുനക്കര : പുതിയ ത്യക്കോവിൽ തെക്കേടത്ത് വാര്യത്ത് പരേതനായ എസ്.കൃഷ്ണവാര്യരുടെ ഭാര്യ സി. സരസ്വതിയമ്മ (77) നിര്യാതയായി.

മക്കൾ: മധുസൂദന വാര്യർ , മായാദേവി, മഹേഷ്.കെ , മനേഷ് കെ .

മരുമക്കൾ : ജയലക്ഷ്മി, അനിൽ ശങ്കർ ,വിദ്യാ മഹേഷ്, ഇന്ദുമനേഷ്.സംസ്കാരം ഇന്ന് 22 – 12 – 23 (വെള്ളിയാഴ്ച) മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ വൈകിട്ട് 4 ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൗതികദേഹം ഇപ്പോൾ വസതിയിൽ.