കോട്ടയം ബി.സി.എം കോളജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്; താൽപ്പര്യമുള്ളവരിൽ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു; വിശദവിവരങ്ങൾ അറിയാം
കോട്ടയം: ബി.സി.എം കോളജില്‍ ഒഴിവുള്ള സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലേയ്ക്ക് അതിഥി അധ്യാപകരുടെ അപേക്ഷ ക്ഷണിക്കുന്നു.
ബയോഡേറ്റായും അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി 31/05/2024 ന് കോളജില്‍ എത്തേണ്ടതാണ്. അപേക്ഷകര്‍ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.
കൂടാതെ സ്വാശ്രയ വിഭാഗത്തില്‍ സോഷ്യല്‍ വര്‍ക്ക്, ഫുഡ് സയന്‍സ് അതിഥി അധ്യാപകരുടെ അപേക്ഷ ക്ഷണിക്കുന്നു.
ബയോഡേറ്റാ കോളജ് ഓഫീസില്‍ നേരിട്ടോ പോസ്റ്റല്‍ മുഖാന്തരമോ 31/05/2024തീയതി 4 ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2562171 എന്ന നമ്പറില്‍ ബന്ധപ്പെടുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0