വിഷു ആശംസയായി പുറത്തിറക്കിയ പോസ്റ്ററിൽ ‘മന്തി’യുടെ ചിത്രം ഉപയോഗിച്ച സംഭവം; യമാമ ഷവായ ഹോട്ടൽ ഉടമകളായ മൂന്ന് പേർ അറസ്റ്റിൽ

Spread the love

മലപ്പുറം: വിഷു ആശംസയായി പുറത്തിറക്കിയ പോസ്റ്ററിൽ ‘മന്തി’യുടെ ചിത്രം ഉപയോഗിച്ച സംഭവം, യമാമ ഷവായ ഹോട്ടൽ ഉടമകളായ മൂന്ന് പേർ അറസ്റ്റിൽ. മങ്കട പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

video
play-sharp-fill

വിഷു ആശംസാ പോസ്റ്ററുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതികരണങ്ങൾ ഉയർന്നിരുന്നു. സംഭവത്തെ തുടർന്ന് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.