Spread the love

കോട്ടയം: വിരിപ്പുകാലാ ശ്രീനാരയണ ബോട്ട് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
“കവണാറ്റിൻകര ടൂറിസം ജലമേള-2026 ” ൻ്റെ പ്രവർത്തന ഉദ്ഘാടനം

video
play-sharp-fill

ഈ ഞായറാഴ്ച (14.6.20 26 ) വൈകുന്നേരം 4 ന് കവണാറ്റിൻകര ഡിറ്റിപിസി ഹാളിൽ നടത്തും. നാട്ടകം സുരേഷ് എം എൽ എ ഉദ്ഘാടനം നിർവഹിക്കും

ചടങ്ങിൽ രാജേഷ് ഗാർഗ്ഗിയിൽ നിന്ന് ആദ്യ സംഭാവന എം. എൽ .എ ഏറ്റുവാങ്ങും. എസ് എൻ സി പ്രസിഡന്റ് പി. ബി. അശോകൻ അധ്യക്ഷനാകും.ജനറൽ സെക്രട്ടറി കെ.കെ ധർമ്മജൻ സ്വാഗതം ആശംസിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ജലമേളയുടെ പ്രവർത്ത ഉദ്ഘാടനം വിജയകരമാക്കുന്നതിനായി വള്ളംകളി പ്രേമികളെയും പ്രദേശവാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.