അരകോടി രൂപ വിലവരുന്ന നൂറ്റി ഇരുപത്തഞ്ചു കിലോ കഞ്ചാവുമായി സിനിമാ നടൻ അറസ്റ്റിൽ; കഞ്ചാവ് ഒളിപ്പിച്ചിരുന്നത് അടഞ്ഞുകിടന്ന പന്നിഫാമിന് സമീപം
സ്വന്തം ലേഖകൻ
പാലക്കാട്: 125 കിലോയിലധികം കഞ്ചാവുമായി സിനിമാ നടൻ അറസ്റ്റിൽ. പാലക്കാട് നടന്ന കഞ്ചാവ് വേട്ടയില്‍ അരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടുമ്പോള്‍ അകത്താകുന്നത് നിരവധി സിനിമകളിലഭിനയിച്ച നടന്‍.
തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് പ്രവര്‍ത്തന രഹിതമായി അടഞ്ഞ് കിടന്ന പന്നി ഫാമിന് സമീപം ഒളിപ്പിച്ചിരുന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിപണിയില്‍ അരക്കോടി രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്.
കേസില്‍ പ്രതി തൃത്താല തച്ചറംകുന്ന് സ്വദേശി അമീര്‍ അബ്ബാസിനെ എക്‌സൈസ് പിടികൂടി.
കിളിചുണ്ടന്‍ മാമ്പഴം, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, ക്വാറന്റൈന്‍ ഡേഴ്‌സ് എന്നീ ചിത്രങ്ങളില്‍ അമീര്‍ അബ്ബാസ് അഭിനയിച്ചിട്ടുണ്ട്.
Third Eye News Live
0