ആലുവ നിയമസഭ മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥി ഷെൽന നിഷാദ് അന്തരിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: ആലുവ നിയമസഭ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ നിയമസഭയിൽ മത്സരിച്ച ഷെല്‍ന നിഷാദ് അന്തരിച്ചു.36 വയസ്സായിരുന്നു.
അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രമുഖ കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം എംഎല്‍എയുമായിരുന് കെ മുഹമ്മദാലിയുടെ മരുമകളാണ്. നിഷാദ് അലിയാണ് ഭര്‍ത്താവ്. ആലുവയില്‍ ഇടതു സ്വതന്ത്രയായിട്ടാണ് മത്സരിച്ചത്. അന്‍വര്‍ സാദത്തിനോട് പരാജയപ്പെടുകയായിരുന്നു.
Third Eye News Live
0