അലനും താഹയും ഐ.എൻ.എ കസ്റ്റഡിയിൽ; ഇവരുവരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

അലനും താഹയും ഐ.എൻ.എ കസ്റ്റഡിയിൽ; ഇവരുവരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

സ്വന്തം ലേഖകൻ

കൊച്ചി: യു.എ.പി.എ കേസിൽ പ്രതികളായ അലൻ ഷുഹൈബും താഹ ഫൈസവും എൻ.ഐ.എയുടെ കസ്റ്റഡിയിൽ. എറണാകുളം പ്രത്യേക ഐ.എൻ.എ കോടതിയുടേതാണ് ഉത്തരവ്.

ഇരുവരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കണം. എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തതിനാൽ പ്രതികളെ കുടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻ.ഐ.എയുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ ഫെബ്രുവരി 24 വരെ റിമാന്റ് ചെയ്ത് തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കായിരുന്നു മാറ്റിയിരുന്നത്.