പൂജപ്പുര രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിൽ നിരവധി ഒഴിവുകൾ; അപേഷിക്കാനുള്ള അവസാന തീയതി ജനുവരി 10
തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി നിരവധി ഒഴിവുകൾ. തസ്തികകള്‍: സയന്റിസ്റ്റ് ഗ്രേഡ്, ഒഴിവ്-1, ടെക്നിക്കല്‍ ഓഫീസര്‍-1, ടെക്നിക്കല്‍ അസിസ്റ്റന്റ്-1. അപേക്ഷകള്‍ ജനുവരി 10 വരെ സ്വീകരിക്കും. വെബ്സൈറ്റ്: www.rgcb.res.in.
ഫോണ്‍: 0471-2529400.
Third Eye News Live
0