play-sharp-fill
കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ചീഫ് മാനേജര്‍ ,അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തുടങ്ങി നിരവധി ഒഴിവുകൾ

കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ചീഫ് മാനേജര്‍ ,അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തുടങ്ങി നിരവധി ഒഴിവുകൾ

കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ചീഫ് മാനേജര്‍ ,അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തുടങ്ങി നിരവധി ഒഴിവുകൾ.

തസ്തികകള്‍: ചീഫ് മാനേജര്‍ (എച്ച്‌ആര്‍), അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍), ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ്, പ്രോജക്‌ട് മാനേജര്‍, ഹെഡ്- സ്റ്റുഡന്റ്‌സ് അഫയേഴ്‌സ്, കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. വെബ്‌സൈറ്റ്:www.iimk.ac.in.