വേളൂർ പാറപ്പാടം ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അജയൻ നിര്യാതനായി

വേളൂർ പാറപ്പാടം ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അജയൻ നിര്യാതനായി

വേളൂർ കരിമ്പിൽ പരേതനായ കെ.കെ ശ്രീധരന്റെയും എ.കെ സത്യഭാമയുടെയും മകൻ വേളൂർ പാറപ്പാടം ക്ഷേത്രോഉപദേശക സമിതി പ്രസിഡന്റ് കെ.എസ് അജയൻ( 49)നിര്യാതനായി. സംസ്‌കാരം നവംബർ 16 തിങ്കളാഴ്ച രാവിലെ 11 ന് വീട്ടു വളപ്പിൽ. ഭാര്യ രാഗം (സെന്റ് ജോൺസ് യു.പിസ്‌കൂൾ). മക്കൾ അർജുൻ കെ.അജയൻ, അനന്തകൃഷ്ണൻ കെ അജയൻ.. സഹോദരങ്ങൾ ബിന്ദു കെ.എസ്, അഭിലാഷ് കെ.എസ്, ആശ കെ.എസ്